Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

പ്രണയരംഗങ്ങളില്‍ അഭിനയിച്ച് മടുത്തു... സിനിമ വിടാന്‍ ആലോചിച്ചിരുന്നതായി അമലപോള്‍

13 JULY 2019 09:10 PM IST
മലയാളി വാര്‍ത്ത

സിനിമ മതിയാക്കി പുതിയ ജോലി തേടുന്നതിനെക്കുറിച്ച് ഗൗരവമായ ആലോചനയിലായിരുന്നു താന്‍ എന്നാണ് ഒരു തമിഴ് മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അമല പറഞ്ഞത്. നായകന്മാരുമായി ഡ്യൂയറ്റ് പാടിയും പ്രണയരംഗങ്ങളില്‍ അഭിനയിച്ചും മടുത്തു. അതോടെയാണ് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനെ കുറിച്ച് കാര്യമായി ചിന്തിച്ചു തുടങ്ങിയത്. അതിനായി മനസിനിണങ്ങിയ മറ്റു ജോലികളെ കുറിച്ച് അന്വേഷണവും നടത്തി. അതിനിടെയാണ് എന്നെത്തേടി ആടൈയുടെ സിനോപ്‌സിസ് എത്തുന്നത്. അതെന്നെ വല്ലാതെ അമ്ബരപ്പിച്ചു. ഇങ്ങനെയും കഥ പറയാം എന്ന് ചിന്തിപ്പിച്ചു. ഉടന്‍ തന്നെ സംവിധായകന്‍ രത്‌നകുമാറിനെ കാണാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചു. അങ്ങനെയാണ് ആടൈയിലെത്തിയത്.

തുടര്‍ന്ന് നിരവധി പുതുമയാര്‍ന്ന ചിത്രങ്ങള്‍ തേടി വന്നു. കഡാവറിന്റെ കഥയും അത്തരത്തില്‍ ത്രില്ലടിപ്പിച്ചതാണ്. അതിന്റെ കഥയുമായി സംവിധായകന്‍ പല നായകന്മാരെയും കണ്ടു. പക്ഷേ നായികാ പ്രധാന്യമുള്ള ചിത്രത്തില്‍ സഹകരിക്കാന്‍ പലര്‍ക്കും മടിയായിരുന്നു. തുടക്കത്തില്‍ മറ്റു ചിത്രങ്ങളുടെ തിരക്കു കാരണം ഞാനും ആ പ്രോജക്ട് ഒഴിവാക്കിയതാണ്. പക്ഷേ അതില്‍ ഞാന്‍ തന്നെ നായികയാകണമെന്ന് സംവിധായകന്‍ നിര്‍ബന്ധിച്ചു. അങ്ങനെയാണ് ആ പ്രോജക്ട് ഒ.കെയായത്. പിന്നെ ഫോറന്‍സിക് വിഷയം ആസ്പദമാക്കി ഒരു മുഴുനീള സിനിമ ഇന്ത്യയില്‍ തന്നെ ആദ്യമാണെന്ന് തോന്നുന്നു. ആ സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളാകാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നതായും അമല പറഞ്ഞു. അഞ്ചോളം സിനിമകളാണ് അമലയുടേതായി തിയേറ്ററില്‍ റിലീസാകാന്‍ ഒരുങ്ങി നില്‍ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (4 minutes ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (15 minutes ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (22 minutes ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (32 minutes ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (40 minutes ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (59 minutes ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (1 hour ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (8 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (9 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (9 hours ago)

Malayali Vartha Recommends