STAR TREK
എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്
തന്നെ ശശി തരൂരുമായി താരതമ്യം ചെയ്ത് അദ്ദഹത്തെ ഇന്‍സള്‍ട്ട് ചെയ്യരുതെന്ന് പൃഥ്വിരാജ്:- ആരു വിളിച്ചാലും രാഷ്ട്രീയത്തിലേക്ക് പോകില്ലെന്ന് തന്റെ നിലപാട് വ്യക്തമാക്കിയ താരത്തെ അടപടലം ട്രോളി സോഷ്യൽ മീഡിയ
10 February 2019
നടന്മാരുടെ രാഷ്ട്രീയ പ്രവേശനം എപ്പോഴും ചർച്ചയാവാറുണ്ട്. ഈയിടെ മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശന വാർത്തകളും വളരെയധികം ചർച്ചയായിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ...
ബോളിവുഡ് താരം മഹേഷ് ആനന്ദിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി
10 February 2019
തൊണ്ണുറുകളില്‍ ബോളിവുഡ് ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്ന മഹേഷ് ആനന്ദിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ വസതിയില്‍ അഴുകിയ നിലയിലാണ് മഹേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ മ...
പേളി കാണാതെ ശ്രീനിഷ് മറച്ചുപിടിച്ച ലാപ്ടോപ്പ് പിടിച്ചുവാങ്ങി നോക്കിയപ്പോൾ ചാറ്റ് ബോക്സില്‍ ശ്രീനിഷിന്റെ പ്ലസ്ടൂ കാമുകിയുടെ മെസ്സേജ്...
10 February 2019
ഇക്കഴിഞ്ഞ ജനുവരി 19നായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹ നിശ്ചയം. 100 ദിവസം ഒന്നിച്ചു താമസിക്കുന്ന റിയാലിറ്റി ഷോയില്‍ ഫൈനല്‍ റൗണ്ട് വരെയെത്തിയ ഇരുവരും ആ വേളയിലെങ്കിലും തങ്ങളുടെ വിവാഹമോ, വിവാഹ ന...
മുന്‍വിധികള്‍ നല്ലതല്ല... വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിദ്യ ബാലന്
09 February 2019
ബോളിവുഡില്‍ തിളങ്ങുന്ന വിദ്യ ബാലന് തന്റെ ശരീരം പലപ്പോഴും വെല്ലുവിളിയാണ്. അമിതവണ്ണം എന്തുകൊണ്ട് താരം കുറയ്ക്കാത്തതെന്ന് പലരും വിമര്‍ശിച്ചിരുന്നു. പലപ്പോഴും ഇത്തരം വിമര്‍ശനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിക്ക...
പ്രഭുദേവയുടെ ഐ വാണ്ട് ടു മാരി യു മാമ സൂപ്പര്‍ ഹിറ്റിലേക്ക്....
09 February 2019
പ്രഭുദേവയുടെ ചാര്‍ളി ചാപ്ലിനിലെ ഏറ്റവും പുതിയ ഗാനം വൈറലാകുന്നു. ഐ വാണ്ട് ടു മാരി യു മാമ എന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. ഈ രസകരമായ ഗാനത്തില്‍ നടി ആദ ശര്‍മയും പ്രഭുദേവയുമാണ് ചുവട് വെച്ചിരിക്കുന്ന...
വിവാഹം ഇന്ത്യയില്‍ വച്ച് നടത്തിയതിന് കാരണം വെളിപ്പെടുത്തി പ്രിയങ്ക
09 February 2019
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഹോളിവുഡ് സംഗീതജ്ഞനായ നിക്ക് ജൊനാസും തമ്മിലുള്ള വിവാഹം സിനിമാ ലോകത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. വിവാഹത്തിന് ശേഷം താരങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്ലോ...
സോഷ്യല്‍ മീഡിയയില്‍ തരംഗമായി സലീംകുമാറും സണ്ണി ലിയോണും
09 February 2019
നടന് സലീംകുമാറും സണ്ണി ലിയോണും തമ്മിലുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സലീംകുമാര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഫോട്ടോ പുറത്ത് വിട്ടത്. ഇതോടെ സണ്ണി ലിയോണ്‍ മലയാളത്തില്‍ എത്തുന്നുവെന്ന വാര്ത്...
ബോളിവുഡ് താരം മഹേഷ് ആനന്ദ് അന്തരിച്ചു
09 February 2019
പ്രശസ്ത ബോളിവുഡ് താരം മഹേഷ് ആനന്ദ് അന്തരിച്ചു. 57 വയസായിരുന്നു അദ്ദേഹത്തിന്. 80കളിലും 90കളിലും നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വില്ലന്‍ കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കിയിട്ടുണ്ട്. നിരവധി ഹിറ്റ് ബോളിവു...
സംവിധായകൻ അരുൺ ഗോപി വിവാഹിതനായി, ആശംസകൾ നേർന്ന് സിനിമ മേഖലയിലെ താരങ്ങൾ... അരുൺ ഗോപിയെ ഞെട്ടിച്ച് ദിലീപിന്റെ മാസ് എൻട്രി
09 February 2019
സംവിധായകൻ അരുൺ ഗോപി വിവാഹിതനായി. മെർലിൻ ജോണിന്റെയും നിര്യാതനായ ജോൺ മൂഞ്ഞേലിൽ ദമ്പതികളുടെ മകളും കൊച്ചി വൈറ്റില സ്വദേശിനിയുമായ സൗമ്യ ജോണാണ് വധു. സെന്റ് തെരേസാസ് കോളേജിലെ ലെക്ച്ചറാണ് സൗമ്യ. ഇരുവരുടെയും ന...
ഐറയിലെ നയൻതാരയുടെ മേക്ക് ഓവര്‍ ശ്രദ്ധേയമാകുന്നു...
09 February 2019
നയന്‍താര ഇരട്ടവേഷത്തിലെത്തുന്ന ഐറയിലെ താരത്തിന്റെ പുതിയ മേക്ക് ഓവര്‍ ശ്രദ്ധേയമാകുന്നു. ചിത്രത്തിലെ മേഘദൂതം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയിലാണ് നയന്‍താരയുടെ പുതിയ ലുക്ക് പ്രേക്ഷകരിലേക്കെത്തിയത്. ന...
സൗമ്യയുടെ കരം ചേർത്ത് അരുൺഗോപി..
09 February 2019
സംവിധായകൻ അരുൺ ഗോപി ഇന്ന് വിവാഹിതനാകുന്നു. മെർലിൻ ജോണിന്റെയും നിര്യാതനായ ജോൺ മൂഞ്ഞേലിൽ ദമ്പതികളുടെ മകളും കൊച്ചി വൈറ്റില സ്വദേശിനിയുമായ സൗമ്യ ജോണാണ് വധു. ഇരുവരുടെയും പ്രണയ വിവാഹമാണിത്. ഇന്ന് വൈകുന്നേരം...
ഞങ്ങൾ നുണപരിശോധനയ്ക്ക് തയ്യാർ... കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സാബുമോനും ജാഫര്‍ ഇടുക്കിയും ഉൾപ്പെടെ ഏഴ് സുഹൃത്തുക്കള്‍ നുണപരിശോധനയ്ക്ക് ഹാജരാകാമെന്ന് കോടതിയിൽ
09 February 2019
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഏഴ് സുഹൃത്തുക്കള്‍ നുണപരിശോധനയ്ക്ക് ഹാജരാകാം എന്ന് കോടതിയെ അറിയിച്ചു. സാബുമോനും ജാഫര്‍ ഇടുക്കിയും അടക്കം ഏഴ് പേരാണ് നുണ പരിശോധനയ്ക്ക് ഹാജരാകാന്‍ തയ്യാറാണ് എന്നറ...
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി ഷക്കീലയുടെ ടിക് ടോക്
08 February 2019
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി ഷക്കീലയുടെ ടിക് ടോക് വീഡിയോ. വിജയ് അഭിനയിച്ച തമിഴ് ചിത്രമായ മെര്‍സലിലെ നീതാനെ നീതാനെ ഗാനത്തിന്റെ അകമ്ബടിയോടെയാണ് ടിക് ടോകിലേക്ക് ഷക്കീല എത്തിയിരിക്കുന്നത്. സുഹൃത്തിനൊപ...
ഒമ്ബത് മാസത്തെ പ്രണയത്തിന് ശേഷം നടി ജെന്നിഫര്‍ ലോറന്‍സ് വിവാഹിതയാകുന്നു
08 February 2019
ഒമ്ബത് മാസത്തെ പ്രണയത്തിന് ശേഷം ഓസ്കര് ജേതാവായ നടി ജെന്നിഫര്‍ ലോറന്‍സ് വിവാഹിതയാകുന്നു. കുക്ക് മറോണിയാണ് വരന്.ജെന്നിഫര്‍ ലോറന്‍സിന്റെയും കുക്ക് മറോണിയുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി സുഹൃത്തുക്കളാണ് ...
ആലിയ ഭട്ടിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കങ്കണ റണാവത്
08 February 2019
നടി ആലിയ ഭട്ടിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കങ്കണ റണാവത് രംഗത്ത്. ആലിയ കരണ്‍ ജോഹറിന്റെ കയ്യിലെ കളിപ്പാവയാണെന്നാണ് കങ്കണയുടെ വിമര്‍ശനം. റാസി സിനിമയുടെ ട്രെയിലര്‍ താന്‍ ആലിയക്ക് അയച്ചുകൊടുത്തിരുന്നുവെ...
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...
ശാസ്തമംഗലത്തുകാർക്ക് തെറ്റുപറ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ
മറ്റത്തൂർ ഒരു മറുപടി ആണ്, 25 വർഷത്തിന് ശേഷം ഭരണം മാറി ; പലതും പൂട്ടിച്ചു മാത്രം ശീലം ഉള്ള സഖാക്കൾക്ക് പണി അവരുടെ മടയിൽ കയറി കൊടുത്ത് അതുൽകൃഷ്ണ
പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമെന്ന് അതിജീവിത; പൊലീസും സർക്കാർ സംവിധാനങ്ങളും പ്രതിക്കൊപ്പം എന്ന് കുറ്റപ്പെടുത്തൽ
പാകിസ്ഥാനിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ട പലായനം; അസിം മുനീറിന്റെ 'ബ്രെയിൻ ഗെയിൻ' അവകാശവാദത്തിന് പരിഹാസം
21 മണിക്കൂർ നേരത്തെ തിരച്ചിൽ വിഫലം; കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ കണ്ടെത്തി




















