ചുവന്ന സാരിയുടുത്ത് റെഡ് കാര്‍പറ്റിലൂടെ പാര്‍വ്വതി നടന്നു... അവാര്‍ഡ് ഷോയിൽ അതീവ സുന്ദരിയായി പാര്‍വ്വതി...

അങ്കമാലിയിലെ അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് അവാര്‍ഡ് ഷോ നടന്നത്. പാര്‍വ്വതിയെ കൂടാതെ ഐശ്വര്യ ലക്ഷ്മി, ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, സെണ്ണി വെയിന്‍, റോഷന്‍, നൂറി, പൃഥ്വിരാജ് തുടങ്ങിയ മലയാള താരങ്ങള്‍ക്കൊപ്പം ബോളിവുഡിലെ താരങ്ങളും അങ്കമാലിയില്‍ എത്തി. പാര്‍വ്വതിയുടെ പുതിയ ലുക്കും ഫോട്ടോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ചുവന്ന സാരിയുടുത്ത് റെഡ് കാര്‍പറ്റിലൂടെ പാര്‍വ്വതി നടന്നു വന്നപ്പോള്‍ കണ്ണെടുക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു കാഴ്ചക്കാരുടെ കമന്റ്. പൊതുവെ ഇത്തരം ബ്രൈറ്റ് ആയ കളര്‍ വേഷങ്ങളില്‍ പാര്‍വ്വതിയെ കാണാറില്ല. എന്നാല്‍ മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ് 2019 ന്റെ റെഡ് കാര്‍പറ്റില്‍ പാര്‍വ്വതി അതിശയിപ്പിച്ചു. പൂര്‍ണിമ ഇന്ദ്രജിത്താണ് പാര്‍വ്വതിയ്ക്ക് വേണ്ടി ഈ സാരി ഡിസൈന്‍ ചെയ്തു നല്‍കിയിരിയ്ക്കുന്നത്.
https://www.facebook.com/Malayalivartha
























