Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മക്കളേ.. എനിക്കും എല്ലാത്തിനും 'A+' കിട്ടി-സന്തോഷം പങ്കിട്ട് സന്തോഷ് പണ്ഡിറ്റ്

08 MAY 2019 05:30 PM IST
മലയാളി വാര്‍ത്ത

തന്റെ പുതിയ ചിത്രമായ ബ്രോക്കര്‍ പ്രേമ ചന്ദ്രന്റെ ലീലാവിലാസങ്ങളിലെ 'മൂളിപ്പാട്ട് പാടി വന്നു വണ്ടുകള്‍ തേനിനായ്' എന്ന പാട്ട് ഹിറ്റായതിനെപ്പറ്റി ഫേസ്ബുക്ക് പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ്. തന്റെ പത്താമത്തെ സിനിമയായ 'ബ്രോക്കര്‍ പ്രേമ ചന്ദ്രന്റെ ലീലാവിലാസങ്ങളിലെ 'മൂളിപ്പാട്ട് പാടി വന്നു വണ്ടുകള് തേനിനായ്' എന്ന ഗാനത്തിന്റെ വീഡിയോ 'എ പ്ലസ്' നേടി യൂ ട്യൂബില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി ഇഷ്ടം പോലെ വ്യൂവേഴ്‌സിനെ നേടി മുന്നോട്ട് പോകുകയാണെന്നും,എല്ലാവക്കും നന്ദിയെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

'മക്കളേ..
എനിക്കും എല്ലാത്തിനും 'A+' കിട്ടിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നു.
എന്റെ പത്താമത്തെ സിനിമയായ 'ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങളിലെ 'മൂളിപ്പാട്ട് പാടി വന്നു വണ്ടുകള്‍ തേനിനായ്' എന്ന ഗാനത്തിന്റെ വീഡിയോ 'A+' നേടി YouTube ല് super duper hit ആയ് ഇഷ്ടം പോലെ viewers നെ നേടി മുന്നോട്ട്. എല്ലാവക്കും നന്ദി.

(വാല്‍കഷ്ണം..എ പ്ലസ് കിട്ടി എന്നാണ് കവി ഉദ്ദേശിച്ചത്. അല്ലാതെ Adults onlyയിലെ A ആണ് ഈ A എന്നും, മൊത്തം ഗാനമൊരു Adults only വിഭാഗത്തില്‍ പെടുന്നൂ എന്നും ആരും തെറ്റിദ്ധരിക്കരുതേ..)

(പല്ലവി)
മൂളിപ്പാട്ട് പാടി വന്നു വണ്ടുകള്‍ തേനിനായ്
പ്രേമ ഗാനം പാടി വന്നു കുയിലുകള്‍ നൃത്തമായ്
അഴകേ..നീ വരില്ലേ അമൃതം നുകരില്ലേ….
(മൂളിപ്പാട്ട്)

(അനു പല്ലവി)
സന്തോഷത്തില്‍ തിരി നാളങ്ങള്‍ കണി കാണാന്‍ ചിരിതൂകും കണ്ണനും ഉണ്ണി കണ്ണനും

ആനന്ദത്തില്‍ കൊന്നപ്പൂവേ കണി കാണാന്‍ ചിരിതൂകും വെള്ളരിയും കണി വെള്ളരിയും..

ഓരോ പൂവിലും , ഓരോ തളിരിലും വസന്തം വിടര്‍ത്തി പ്രേമകാലം, വിഷുക്കാലം..

(ചരണം)
നക്ഷത്രത്തില്‍ പൂന്തോട്ടത്തില്‍ വിരിയുന്നു പ്രമത്തി9 മൊട്ടുകള്‍ പൂമൊട്ടുകള്‍
ഹൃദയത്തില്‍ താളങ്ങളില്‍
പൂത്തുലഞ്ഞു പ്രേമത്തില്‍ ശങ്കകള്‍ ആശങ്കകള്‍

ഓരോ പൂവിലും ഓരോ തളിരിലും വസന്തം വിടര്‍ത്തി പ്രേമകാലം, വിഷുക്കാലം
(മൂളിപ്പാട്ട്….)

പണ്ഡിറ്റില്‍ വിശ്വസിക്കൂ..ചിലപ്പോള്‍ നിങ്ങളൂം, സമയം നല്ലതെങ്കില്‍ നിങ്ങളുടെ കുടുംബവും രക്ഷപ്പെടും)'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (47 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (49 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (50 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends