STAR TREK
"മാ വന്ദേ" മോദിയുടെ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുന്നു ; മോദിയായ് നടൻ ഉണ്ണി മുകുന്ദൻ
മി ടൂ പരാമര്ശത്തില് മോഹന്ലാലിനെതിരെ പദ്മപ്രിയയും
23 November 2018
മി ടൂ വിവാദം കേരളത്തിലും പുകയുകയാണ്. മീ ടു പരാമര്ശത്തില് മോഹന്ലാലിനെതിരെ ആഞ്ഞടിച്ച് രേവതിക്ക് പിന്നാലെ പത്മപ്രിയയും. നടന് മോഹന്ലാലിന്റെ പേരെടുത്തു പറയാതെയായിരുന്നു രേവതി രംഗത്തെത്തിയത്. ട്വിറ്ററി...
ഗോവ ചലചിത്ര മേളയില് ഇന്ന് സുഡാനി ഫ്രം നൈജീരിയ
23 November 2018
49-ാമത് രാജ്യാന്തര ചലചിത്ര മേളയുടെ ഇന്ത്യന് പനോരമ വിഭാഗത്തില്, മൂന്നാം ദിനമായ വെള്ളിയാഴ്ച്ച സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ പ്രദര്ശിപ്പിക്കും. ഷൈജു ഖാലിദ്, സമീര് താഹിര് എന്നിവരുടെ നിര്...
ഒരിക്കലും അമ്മയ്ക്ക് ഞാന് സിനിമയുടെ ഗ്ലാമര് ലോകത്തേക്ക് വരുന്നതില് താല്പ്പര്യമുണ്ടായിരുന്നില്ല; പഠിപ്പിച്ച് മറ്റെന്തെങ്കിലും പ്രൊഫഷനിലേക്ക് വിടാനായിരുന്നു ആഗ്രഹം... പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു; ശ്രീദേവിയുടെ ഓർമകളിലൂടെ ഗോവയെ കണ്ണീരണിയിച്ച് ജാന്വി
23 November 2018
ഒമ്ബത് മാസത്തിന് ശേഷം അമ്മയില്ലാതെ മകള് രണ്ടാമതും ഗോവയിലെത്തുകയായിരുന്നു. അച്ഛന് ബോണീ കപൂറിനൊപ്പം. അന്തരീക്ഷത്തില് നിറഞ്ഞ് നിന്നതെല്ലാം ശ്രീദേവിയുടെ ഓര്മ്മകള്.' ഒരിക്കലും അമ്മയ്ക്ക് ഞാന് സി...
യുവതീ പ്രശ്നവുമായി ബന്ധപ്പെട്ട് ശബരിമലയില് വന് പ്രതിഷേധങ്ങളും പ്രതിരോധങ്ങളും നടക്കുന്നതിനിടയിൽ നടി ഉഷയുടെ വ്യത്യസ്തമായ ശബരിമലദര്ശനം
23 November 2018
യുവതീ പ്രശ്നവുമായി ബന്ധപ്പെട്ട് ശബരിമലയില് വന് പ്രതിഷേധങ്ങളും പ്രതിരോധങ്ങളും നടക്കുന്നതിനിടയിലായിരുന്നു നടി ഉഷയുടെ വ്യത്യസ്തമായ ശബരിമലദര്ശനം. കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി സിനിമാ-സീരിയല് ന...
പൊട്ടിയ സിനിമയ്ക്ക് ആര് സമാധാനം പറയും... പണം തിരിച്ചുതരണമെന്ന് തീയറ്റര്
22 November 2018
നീണ്ട ഇടവേളയ്ക്ക് ശേഷം അമീര് ഖാന് ചിത്രം തിയറ്ററില് വന് പരാജയമായി മാറുന്നതാണ് സിനിമാ മേഖലയിലെ പുതിയ ചര്ച്ച. 300 കോടിയോളം ചിലവഴിച്ച് ആമിര്ഖാനും അമിതാഭ് ബച്ചനും കത്രീനാ കൈഫുമെല്ലാം അഭിനയിച്ച ചിത്ര...
യുവാവിനു കിടിലന് പണികൊടുത്ത് നേഹ സക്സേന
22 November 2018
കസബയിലൂടെ മലയാളത്തിലെത്തിയ നേഹ സക്സേന പ്രിയതാരമാണ്. വാട്സാപ്പിലൂടെ തന്നോട് മോശമായ ഭാഷയില് സംസാരിച്ച യുവാവിന് കിടിലന് മറുപടി നല്കിയിരിക്കുകയാണ് താരം. നേഹയുടെ പി ആര് മാനേജറിന് യുവാവ് അയച്ച സന്ദേശം...
ഹണി റോസിന്റെ ഫോട്ടോഷൂട്ട് വൈറലാകുന്നു
22 November 2018
ചിറകുകള് വിരിച്ച് പറക്കുന്ന പക്ഷിയെ പോലെ കാറിനു മുകളില് കയറി നിന്നുള്ള ഹണി റോസിന്റെ ഫോട്ടോഷൂട്ട് വൈറലാകുന്നു. യൂട്യൂബില് തരംഗമായിരിക്കുന്ന ഈ വീഡിയോ നിരവധി പേരാണ് കണ്ടത്. ...
ഗോവയില് നടക്കുന്ന ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിവല് ഓഫ് ഇന്ത്യയുടെ 'പീപ്പിള്സ് ഫിലിം വില്ലേജ്' ശ്രദ്ധയാകര്ഷിക്കുന്നു
22 November 2018
അടുത്ത പത്തു ദിവസത്തേയ്ക്ക് ഇന്ത്യയുടെ ചലച്ചിത്ര പ്രവര്ത്തകരുടെ കണ്ണും കാതും ഇക്കഴിഞ്ഞ 20-ാം തീയതി ഗോവ ഗവര്ണ്ണര് മൃദുല സിന്ഹ ദീപം കൊളുത്തി ശുഭാരംഭം കുറിച്ച ഇന്ത്യയുടെ നാല്പത്തിയൊമ്പതാമത് അന്താരാഷ...
സാറയെ കുറിച്ച് വാചാലയായി കരീന...
21 November 2018
സെയ്ഫ് അലി ഖാന്റെ മകള് സാറയുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് വാചാലയായി നടി കരീന കപൂര്. സെയ്ഫ് അലി ഖാന്റെ ആദ്യ വിവാഹത്തിലെ മകളാണ് സാറാ. സെയ്ഫിന്റെ മക്കളായ സാറയും ഇബ്രഹിമും തന്റെ സുഹൃത്തുക്കളാണെന്നും ത...
നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയാരാമന് അഭിനയരംഗത്തേക്ക്....
21 November 2018
ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമായിരുന്നു പ്രിയാരാമന്. മോഹന്ലാല്, മമ്മൂട്ടി, സുരേഷ് ഗോപി ഇവരുടെ നായികയായി തിളങ്ങിയ താരമാണ് പ്രിയാരാമന്. ഐവി ശശി സംവിധാനം ചെയ്...
പ്രിയങ്ക നിക്ക് വിവാഹത്തിന് ക്ഷണക്കത്തിനൊപ്പം പാരിസില് നിന്നും 'വിവാഹ ലഡ്ഡു'വും
21 November 2018
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും ഡിസംബറില് വിവാഹിതരാകുന്നു എന്ന വാര്ത്തയാണ് ഇപ്പോള് ആരാധകരുടെ സംസാരവിഷയം. ഡിസംബര് 29ന് ജോദ്പൂരിലെ ഉമൈദ് ഭവന് പാലസില് വെച്ചായിരിക്കും ഇരുവരും വിവാഹിത...
'24 കിസ്സെസി'ന്റെ മെയ്ക്കിംഗ് വീഡിയോ... ഇതിലും ഭേദം നീല ചിത്രങ്ങളാണെന്ന് സോഷ്യല് മീഡിയ
21 November 2018
തെലുങ്ക് ചിത്രം '24 കിസ്സെസി'ന്റെ മെയ്ക്കിംഗ് വീഡിയോ അണിയറപ്രവര്ത്തകര് പുറത്തുവിട്ടിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ചുംബനരംഗങ്ങള് മാത്രം ചിത്രീകരിക്കുന്ന മേയ്ക്കിംഗ് വീഡിയോ ആണ് പ...
രംഗീലയില് സണ്ണി ലിയോണിനൊപ്പം ആരൊക്കെ?
20 November 2018
മലയാളികള് ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സന്തോഷ് നായര് സംവിധാനം ചെയ്യുന്ന സണ്ണി ലിയോണിന്റെ രംഗീല. മലയാളത്തില് ആദ്യമായിട്ടാണ് സണ്ണിലിയോണ് അഭിനയിക്കുന്ന ചിത്രം വരുന്നത്. ഈ ചിത്രത്തില് സണ്ണ...
അച്ഛന്റെ വിവാഹത്തെ കുറിച്ച് താരപുത്രിയുടെ വെളിപ്പെടുത്തല്
20 November 2018
അച്ഛന്റെ വിവാഹത്തെ കുറിച്ച് താരപുത്രി സാറ അലി ഖാന് പറഞ്ഞതാണ് ഇപ്പോഴത്തെ സോഷ്യല് മീഡിയയുടെ സംസാരവിഷയം. അച്ഛന് സെയ്ഫ് അലി ഖാന്റെയും ബോളിവുഡ് ക്വീന് കരീന കപൂറിന്റെയും വിവാഹത്തില് തന്നെ ഒരുക്കിവിട്ടത...
മീ ടൂവിനെ കുറിച്ച് പ്രീതിയുടെ വാക്കുകള് വിവാദത്തില്
20 November 2018
സിനിമാ ലോകത്തെ ആകെ കുഴപ്പത്തിലാക്കിയ ഒന്നാണ് മീ ടു. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് നടിമാര് തുറന്നു പറഞ്ഞതിലൂടെ നടന്മാരും സംവിധായകരും വിവാദത്തില് ആയിരിക്കുകയാണ്. എന്നാല് നടിമാരുടെ വര്ഷ...


സതീശനിട്ട് പൊട്ടിക്കാന് ഉഗ്രന് ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള് മാത്രം ... VDയോട് രാഹുലിന് ആനപ്പക

പാലക്കാട് മണ്ഡലത്തിലും സജീവമാകാന് ഒരുങ്ങുകയാണ് രാഹുല്.. സോഷ്യല്മീഡിയയില് അടക്കം രാഹുല് സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..

പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ ചീഫ് ജസ്റ്റിസ് ഗവായ് ഹർജിക്കാരനോട് ; വഖഫിന്റെ കാര്യത്തിലും അവർക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടോ? എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം
