STAR TREK
"മാ വന്ദേ" മോദിയുടെ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുന്നു ; മോദിയായ് നടൻ ഉണ്ണി മുകുന്ദൻ
നീണ്ട ഇടവേളയ്ക്കു ശേഷം നിക്കി ഗല്‍റാണി വീണ്ടും മലയാളത്തിലേക്ക്
18 November 2018
നീണ്ട ഇടവേളയ്ക്കു ശേഷം നിക്കി ഗല്‍റാണി മലയാളത്തിലേക്ക് തിരികെയെത്തുന്നു. എസ്. ബിനുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഇതിഹാസയുടെ രണ്ടാം ഭാഗം ഇതിഹാസ 2വിലൂടെയാണ് നിക്കി വീണ്ടും മലയാളത്തില്‍ സജീവമാകുവാന്‍ ഒരുങ...
ദിലീപിന്റെയും കാവ്യയുടേയും മകളുടെ പേരിടല്‍ ചടങ്ങ് കഴിഞ്ഞു... വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് സർപ്രൈസ് പേരുമായി താര ദമ്പതികൾ
18 November 2018
കഴിഞ്ഞ ഒകേ്ടാബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന് കുഞ്ഞിന് ജന്മം നല്‍കിയത്. ദിലീപിന്റെയും കാവ്യയുടേയും മകളുടെ പേരിടല്‍ ചടങ്ങ് ഇന്നലെ നടന്നു. വിജയദശമി ദിനത്തില്‍ ജനി...
മലയാളത്തില്‍ എത്തുന്ന സണ്ണി ലിയോണിന് നായകന് അജു വര്‍ഗീസ്?
17 November 2018
ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് എത്തുകയാണെന്ന വാര്‍ത്ത ഇതിനോടകം വന്നുകഴിഞ്ഞു. രംഗീല എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി എത്തുന്നത്. എന്നാല്‍ അതിനു മുന്‍പ് താരത്തിന്റെ മലയാള സിനിമ പ്രവേശന...
സ്വാമി ശരണം... ലാലേട്ടന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്
17 November 2018
ശബരിമല സ്ത്രീപ്രവേശനം രൂക്ഷമായി കൊണ്ടിരിക്കെ കറുപ്പ് വസ്ത്രമണിഞ്ഞ ഭക്തിസാന്ദ്രമായ ഫോട്ടോ പങ്കുവെച്ച് നടന് മോഹന്‍ലാല്‍. സ്വാമി ശരണം എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിനു താഴെ കമന്റുകളുമായി...
ജസ്റ്റ് ഫോര്‍ വിമന്‍ പുരസ്കാര വേദിയില്‍ എല്ലാവരേയും ഞെട്ടിച്ച് മഞ്ജു
17 November 2018
നീണ്ട ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമായ നടിയാണ് മഞ്ജു വാര്യര്‍. ചെന്നൈയില്‍ നടന്ന ജസ്റ്റ് ഫോര്‍ വിമന്‍ പുരസ്കാര വേദിയില്‍ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സദസിനെ അതിശയിപ്പിച്ച മഞ്ജുവ...
സണ്ണി ലിയോണിന് മലയാളത്തിലെ നായകന് അജു വര്‍ഗീസ്...
16 November 2018
ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാള സിനിമയില്‍ എത്തുന്നുവെന്ന വാര്‍ത്ത ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. താരം തന്നെ നേരത്തേ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സണ്ണിയുടെ വരവ് മലയാളി പ്രേക്ഷകരുടെ ഇടയില്‍ വന്‍ ആവേ...
ശരീരത്തെ കളിയാക്കി അഴകളവുകള്‍ കൃത്യമല്ലെന്ന് പറഞ്ഞവര്‍ക്ക് ചുട്ടമറുപടിയുമായി നടി കവിത
16 November 2018
സോഷ്യല്‍ മീഡിയയില്‍ മാസങ്ങള്‍ക്ക് മുന്‍പ് നടി കവിത കൗശിക് പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രത്തിനു താഴെ പരിഹാസവുമായി നിരവധിപ്പേര്‍ രംഗത്തുവന്നിരുന്നു. ശരീരത്തെ കളിയാക്കി കൊണ്ടായിരുന്നു പരിഹാസം. അഴകളവുകള്‍ ...
അവധി ആഘോഷിക്കുന്നതിനിടയില്‍ ശില്പ ഷെട്ടിയെ വീഴ്ത്തിയത്?
15 November 2018
ഹോങ് കോങ്ങില്‍ അവധി ആഘോഷിക്കുകയാണ് ശില്‍പ്പയും ഭര്‍ത്താവ് രാജ് കുന്ദ്രയും മകന് വിയാനും. താരം അവധി ആഘോഷിക്കുന്നതിനിടയില്‍ ശില്പ ഷെട്ടിയെ വീഴ്ത്തിയ ഈ ഐസ്ക്രീമിനെ കുറിച്ച് അറിയണം. ഭക്ഷണം ഹെല്ത്തിയായിര...
5 കിലോ കുറച്ചതിന്റെ ആവേശം പങ്കുവച്ച് കനിക
15 November 2018
ഏറെ ശ്രദ്ധേയമായ നടിയാണ് കനിഹ. തമിഴില്‍ നിന്നും മലയാളത്തിലേക്കെത്തിയ താരത്തിന് തുടക്കം മുതലേ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തെലുങ്കിലും കന്നഡിലുമൊക്കെയായി മികവ് തെളിയിച്ചിട്ടുണ്ട് താരം. ഭാഗ്യദേവതയിലൂട...
എംഎല്‍എമാരും എംപിമാരും മാസശമ്പളം വച്ച് എങ്ങനെയാണ് ഇതുപോലൊരു സംരഭം ആരംഭിക്കുന്നത്; സർക്കാർ വിവാദത്തിൽ തമിഴ്നാട് സർക്കാരിനെതിരെ തുറന്നടിച്ച് വിശാൽ
15 November 2018
വിജയ് നായകനായ സര്‍ക്കാര്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. സംസ്ഥാനം ഭരിക്കുന്ന എ ഐ എ ഡി എം കെയും സിനിമ മേഖലയും തമ്മില്‍ വിജയ് ചിത്രത്തിന്റെ പേരില്‍ നടക്കുന്ന വാഗ്വാദങ്ങള്‍ ഓരോ ദിവസവു...
സംഗീത ചക്രവർത്തിയെ അമ്പരപ്പിച്ച് ബേബി; പ്രിയഗായികയുടെ ശബ്ദം സോഷ്യൽമീഡിയയിൽ തരംഗമാകുന്നു
15 November 2018
സാക്ഷാല്‍ എ.ആര് റഹ്മാനെ പോലും അതിശയിപ്പിച്ച ഗാനാലാപനത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിനിയായ ബേബി. കാതലന്‍ എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തിന്റെ ത...
സണ്ണി ലിയോണിനോടൊപ്പം അഭിനയിക്കുന്നവര്‍ ആരെന്ന് കണ്ട് അമ്പരക്കേണ്ട
14 November 2018
മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത്. ചിത്രത്തിന്റെ പേര് രംഗീല ആണെന്നും ചിത്രം അടുത്ത വര്‍ഷം തീയറ്ററുകളില്‍ എത്തുമെന്നും ഒക്കെ ഉള്ള...
എന്റെ മകള്‍ ഇരുണ്ടതാണ്, അവളാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി ;വിമർശകരുടെ വായടപ്പിച്ച് ഷാരൂഖ് ഖാൻ
14 November 2018
പുറംമോടിയിൽ ആളുകളെ വിലായിരുത്തുന്ന സ്ഥലമാണ് സിനിമാലോകം. ഭംഗിയും നിറവും ശരീരഘടനയുമൊക്കെ ഇവർക്ക് പ്രശ്നമാണ്. എല്ലാ നാടിനടന്മാരും ഏതെങ്കിലും ഘട്ടത്തിൽ ഇത്തരത്തിൽ ബോഡി ഷെയിമിങ്ങിനു ഇരയായിട്ടുണ്ടാവും. മാധ...
പൊതുവേദിയില്‍ കാജലിനെ പരസ്യമായി ചുംബിച്ച് ഛായഗ്രാഹകന്‍; സംഭവം വിവാദത്തിലേക്ക്
14 November 2018
കാജലിന്റെ ഏറ്റവും പുതിയ ചിത്രം കവചം എന്ന സിനിമയുടെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍. പൊതുവേദിയില്‍ ഛായഗ്രാഹകന്‍ ഛോട്ടാ കെ.നായിഡു അനുവാദമില്ലാതെ അപ്രതീക്ഷിതമായി കാജലിനെ ചുംബിക്കുകയായി...
വിജിയുടെ ഏറ്റവും വലിയ സ്വപ്നങ്ങൾക്ക് എല്ലാ പിന്തുണയും നൽകി അനൂപ്; വിജിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.. ഞങ്ങള്‍ക്കു വേണ്ടി എന്ന് ഞാന്‍ ഒരിക്കലും പറയില്ല.. എന്നെങ്കിലും ഒരിക്കല്‍ വിജി വെളിച്ചം കാണണം; അത് മാത്രമേ എനിക്ക് പറയാനുള്ളൂ; വിവാഹ ശേഷം ഇവർ തിരക്കിലാണ്...
14 November 2018
കഴിഞ്ഞ മാസം 22 നായിരുന്നു മലയാളിയുടെ സ്വന്തം ഗായിക വൈക്കം വിജയലക്ഷ്മിയും മിമിക്രി ആര്‍ട്ടിസ്റ്റായ എന്‍.അനൂപ് താലി ചാർത്തിയത്. ന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിൽ മഹാദേവക്ഷേത്രത്തിലായിരുന്നു...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..
