STAR TREK
ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കിയതിന് പിന്നാലെ കേരളത്തിന് സഹായവുമായി വീണ്ടും ദുല്‍ഖര്‍...
09 September 2018
കഴിഞ്ഞ ദിവസം കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് എത്തിയ ദുല്‍ഖര്‍ തന്റെ പരിപാടിക്ക് ലഭിക്കുന്ന പ്രതിഫലം മുഴുവനും ദുരിത ബാധിതർക്ക് വേണ്ടി മാറ്റി വെക്കുകയാണെന്ന് പ്രഖ്യാപിച്ചു. ...
ആദ്യ പ്രണയം അവസാനിപ്പിച്ചതിന് കാരണം വ്യക്തമാക്കി മല്ലികാ ഷെരാവത്
08 September 2018
പ്രണയത്തെ കുറിച്ച് താരങ്ങള്‍ക്കെല്ലാം വ്യത്യസ്ഥ കാഴ്ചപ്പാടാണ്. ചിലര്‍ സൗന്ദര്യത്തെ പറയുമ്‌ബോള്‍ ചിലര്‍ ബുദ്ധിയുള്ളവര്‍ വേണമെന്ന് പറയുന്നു. ജെന്റിലാകണമെന്ന് പറയുന്നു. ബോളിവുഡ് സുന്ദരി മല്ലികാ ഷെറാവത്ത്...
ഭാരതില്‍ നിന്നും പ്രിയങ്ക പിന്മാറിയതിനെ കുറിച്ച് പ്രതികരിച്ച് സല്‍മാന്‍
08 September 2018
അലി അബ്ബാസ് സഫറിന്റെ ചിത്രമായ ഭാരതില്‍ പ്രിയങ്ക ചോപ്രയും, സല്‍മാന്‍ ഖാനും എത്തുന്നയെന്ന വാര്‍ത്ത വളരെ ആഘോഷത്തോടെയായിരുന്നു പ്രേക്ഷകര്‍ ഏറ്റെടുത്തത്. എന്നാല്‍ ഭാരതില്‍ നിന്നും പിന്‍വാങ്ങുന്നതായി പ്രിയങ...
സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം കമന്റ് നല്‍കി അര്‍ജുനും പരിനീതിയും
08 September 2018
ബ്രൈഡല്‍ മാസികയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നതോടെ സൂപ്പര്‍ ജോഡികളാണ് അര്‍ജുന്‍ കപൂറും പരിനീതി ചോപ്രയും എന്ന് സോഷ്യല്‍ മീഡിയ പ്രവചിച്ചു കഴിഞ്ഞു. ഇരുവരും വിവാഹിതരാകുമെന്നുള്ള ആരാധകരുടെ കമന്റു...
വിവാഹം കഴിക്കാത്തതിന് കാരണം വെളിപ്പെടുത്തി തബു
08 September 2018
ബോളിവുഡ് താരം തബു മോഹന്‍ലാലല്‍ സിനിമയിലൂടെ മലയാളത്തിലെത്തി കേരളീയരുടേയും മനം കവര്‍ന്ന താരമായിരുന്നു. സൗന്ദര്യത്തിന്റെ കാര്യത്തില്‍ തബുവിനെ വെല്ലാന്‍ ആരും തന്നെ ബോളിവുഡില്‍ ഇല്ലെന്നുതന്നെ പറയാം. ഹിന്ദി...
അമ്മ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു... 18 വര്‍ഷം ഒറ്റ മകളായി കഴിഞ്ഞ് ഇളയ കുട്ടിയുണ്ടാകാന്‍ പോകുന്നെന്നറിഞ്ഞ ദിവസത്തിന്റെ അനുഭവം പങ്കുവെച്ച് മഡോണ
08 September 2018
'അമ്മ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. പതിനെട്ട് വര്‍ഷം ഒറ്റക്കുട്ടിയായി വളര്‍ന്ന് പെട്ടെന്ന് ഒരു ദിവസം അച്ഛന്‍ പറയുകയാണ്, ഡോണ ഒരു വാര്‍ത്തയുണ്ട്, അമ്...
മമ്മയ്ക്കും ഡാഡയ്ക്കും ഇത് വിശ്വസിക്കാനാകുന്നില്ല.. എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്; ഒരു വര്‍ഷത്തിന് ശേഷം മകളുടെ മുഖം കാണിച്ച് പൃഥ്വി
08 September 2018
പൃഥ്വിയുടെ മകള്‍ അലംകൃതയ്ക്കും പൃഥ്വിരാജിനെ പോലെ തന്നെ നിരവധി ആരാധകരാണ് ഉള്ളത്. തങ്ങളുടെ കുഞ്ഞു മാലാഖയുടെ ഫോട്ടോ ആദ്യമായി പുറത്ത് വിട്ടതും അലംകൃതയുടെ മൂന്നാം പിറന്നാള്‍ ദിനത്തിലാണ്. അതിനുശേഷം സോഷ്യല്‍...
'എനിക്ക് കഴിവുണ്ടോ? അല്ലെങ്കില്‍ എന്നെ കൊണ്ട് നന്നായി പാടാന്‍ കഴിയുമോ എന്നൊന്നും ആരും ആലോചിച്ചില്ല... അന്നു മുതല്‍ എന്നെ അടിച്ചമര്‍ത്താന്‍ തുടങ്ങി...ദാസേട്ടന് പോലും ആ ധാരണ ഉണ്ടായിരുന്നു; മനസ് തുറന്ന് ഗായകന്‍ മാര്‍ക്കോസ്
08 September 2018
'എനിക്ക് കഴിവുണ്ടോ? അല്ലെങ്കില്‍ എന്നെ കൊണ്ട് നന്നായി പാടാന്‍ കഴിയുമോ എന്നൊന്നും ആരും ആലോചിച്ചില്ല. പാടുന്ന കാലം മുതല്‍ ഞാൻ വെള്ളവസ്ത്രം ധരിച്ചിരുന്നു. എന്നാല്‍ പലപ്പോഴും വെള്ളവസ്ത്രം ധരിച്ചാല്‍ ...
വിവാദ നടി രാധിക ആപ്തയെക്കുറിച്ചുള്ള കാര്യങ്ങള്‍ വൈറല്‍
07 September 2018
ബോളിവുഡിലെ വിവാദ നടിയാണ് രാധിക ആപ്‌തെ മറ്റൊരു വിവാദത്തിലേക്ക്. സ്വകാര്യ ചിത്രങ്ങള്‍ പുറത്തായതോടെ പലപ്പോഴും വിവാദത്തിലായ നടി രാധിക സിനിമാ മേഖലയില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന വ്യക്തികൂടിയാണ്....
അര്‍ജുനും കപൂറും പരിനീതി ചോപ്രയും തമ്മിലുള്ള പ്രണയത്തിന് തീ പിടിക്കുന്നു
07 September 2018
ആറ് വര്‍ഷങ്ങള്‍ക്കു ശേഷ അര്‍ജ്ജുന്‍ കപൂറും പരിനീതി ചോപ്രയും ഒന്നിക്കുന്ന നമസ്‌തേ ഇംഗ്ലണ്ടിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഇഷക്‌സാധേ എന്ന ചിത്രത്തിലായിരുന്നു ഇവര്‍ ഒന്നിച്ചഭിനയിച്ചത്. അക്ഷയ് കുമാര്‍ കത...
ഐറ്റം ഡാന്‍സുമായി പ്രേക്ഷകരെ കോരിത്തരിപ്പിച്ച് മലൈക അറോറ
07 September 2018
വയസൊരു പ്രശ്‌നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് മലൈക അറോറ. 44ാം വയസ്സിലും പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ് മലൈക. ത്രസിപ്പിക്കുന്ന ഐറ്റം ഡാന്‍സുമായിട്ടാണ് വരവ്. വിശാല്‍ ഭരദ്വാജിന്റെ പടാഖ എന്ന ചിത്രത്തിലാണ് ഐറ...
കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ജെന്ന പ്രസ്ലി... പോണ്‍ താരങ്ങളെ നേര്‍വഴിക്ക് നടത്തുന്നത് വേണ്ടി മുന്‍ പോണ്‍ താരം അനുഭവിച്ച കഷ്ടപ്പാടുകള്‍ ലോകത്തിന് മാതൃകയാകുന്നു
07 September 2018
യുവാക്കളെ കോരിത്തരിപ്പിച്ച ചൂടന്‍ പോണ്‍ താരം തന്റെ സുഹൃത്തുക്കളായ പോണ്‍ താരങ്ങളെ നേര്‍ വഴിക്ക് നയിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്. ബ്രിട്ടിണി ജെന്ന പ്രസ്ലി എന്ന പോണ്‍ താരത്തില്‍ നിന്നും സുവിശേഷ പ്രാസം...
ഏറ്റവും കൂള്‍ ഡാഡിയെക്കുറിച്ച് പ്രശംസിക്കാന്‍ വാക്കുകളില്ല ; മമ്മൂട്ടിക്ക് ജന്മദിന ആശംസകളുമായി ദുൽഖർ സൽമാൻ
07 September 2018
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 67-ാം പിറന്നാള്‍ ദിനമായ ഇന്ന് ആരാധകരെ ഞെട്ടിച്ച് മമ്മൂക്കയുടെ പ്രിയ മകനും നടനുമായ ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ലുക്കിലുള്ള ഒരു ഫോട്ടോ പങ്കുവെച്ചാണ് ദുല്‍ഖര്‍ ഫേസ്...
ഇപ്പോഴത്തെ മോഹൻലാലിനും മുകളിലാണ് ‘ആ’ നടൻ !!; യുവതാരത്തോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ് സംവിധായകൻ വേണു
07 September 2018
മോഹൻലാൽ, മലയാള സിനിമയെ ഇന്ത്യ മുഴുവൻ പ്രശസ്തമാക്കിയതിൽ ഈ പേരിനുള്ള പങ്ക് ചെറുതല്ല. ഈ മഹാനടനത്തിന് മുന്നിൽ നില്ക്കാൻ ഒരു നടനും ഇന്ത്യയിൽ ഇല്ല എന്നൊരു വിശ്വാസവും നമുക്കെല്ലാമുണ്ട്. എന്നാൽ ഇപ്പോഴത്തെ മോഹ...
മീനാക്ഷിക്ക് കൂട്ടായിപുതിയൊരാള്‍ കൂടി കുടുംബത്തിലേക്കു കടന്നു വരുന്നതിന്റെ ആഹ്ലാദത്തിൽ കുടുംബാംഗങ്ങൾ... ഡോക്ടർ സ്വപ്നം സാക്ഷാത്കരിക്കാൻ മദ്രാസില്‍ എം.ബി.ബി.എസിന് ജോയിന്‍ ചെയത് മീനൂട്ടി
07 September 2018
കാവ്യാമാധവന്‍ അമ്മയാകുന്നു. ദിലീപ് കാവ്യ ദമ്പതികള്‍ പുതിയ അതിഥിക്കായി കാത്തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാവ്യ എട്ടു മാസംഗര്‍ഭിണിയാണെന്നാണ് പുറത്തു വരുന്ന വിവരം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് കാവ്യയ...


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്... ജീവനൊടുക്കി! ദുരൂഹത
