അവധി ആഘോഷിക്കുന്നതിനിടയില്‍ ശില്പ ഷെട്ടിയെ വീഴ്ത്തിയത്?
ഹോങ് കോങ്ങില്‍ അവധി ആഘോഷിക്കുകയാണ് ശില്‍പ്പയും ഭര്‍ത്താവ് രാജ് കുന്ദ്രയും മകന് വിയാനും. താരം അവധി ആഘോഷിക്കുന്നതിനിടയില്‍ ശില്പ ഷെട്ടിയെ വീഴ്ത്തിയ ഈ ഐസ്ക്രീമിനെ കുറിച്ച് അറിയണം. ഭക്ഷണം ഹെല്‍ത്തിയായിരിക്കണം എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ശുദ്ധ സ്വര്ണമായിരിക്കണമെന്ന് ഇപ്പോഴാണ് അറിയുന്നത്.
24 കാരറ്റ് സ്വര്‍ണത്തകിടുകള്‍ കൊണ്ട് അലങ്കരിച്ച വാനില കോണ്‍ ഐസ്ക്രീമാണ് ശില്പയെ കാത്ത് അവിടെ ഒരു ഐസ്ക്രീം പാര്‍ലറില്‍ ഉണ്ടായിരുന്നത്. 13 ഡോളര്‍ അതായത് ഏകദേശം 948 രൂപയാണ് ഈ ഒരു സ്കൂപ്പ് ഐസ്ക്രീമിന്റെ വില. ഇന്ന് ഒട്ടുമിക്ക പ്രമുഖ ഡെസേര്‍ട്ട് ബ്രാന്റുകളും തങ്ങളുടെ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ സ്വര്‍ണത്തരികള്‍ ചേര്‍ത്ത് അലങ്കരിക്കാറുണ്ട്.
ഇത്തരത്തില്‍ സ്വര്‍ണ ഇലകള്‍ കൊണ്ട് അലങ്കരിച്ച പിറന്നാള്‍ കേക്കു മുറിച്ചാണ് പ്രിയങ്ക ചോപ്ര തന്റെ കഴിഞ്ഞ പിറന്നാള്‍ ആഘോഷമാക്കിയത്. ശുദ്ധമായ സ്വര്‍ണത്തരികള്‍ ഭക്ഷിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണെന്നതും ഇത് ശരീരത്തിന്റെ മെറ്റബോളിസം കൂട്ടുമെന്നതും ഒരു പരസ്യതന്ത്രമായി സ്വീകരിച്ചിരിക്കുകയാണ് ഫുഡ് കമ്ബനികള്‍.
ശില്‍പ്പയുടെ ഐസ്ക്രീം തീറ്റയുടെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha