Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

STAR TREK

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!

01 OCTOBER 2026 06:35 PM ISTമലയാളി വാര്‍ത്ത
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ് ഇന്ത്യൻ സിനിമ കമ്പനിയുടെ രംഗപ്രവേശം. വയനാടൻ മലനിരകളിൽ നടന്ന അവകാശ സമരത്തിൻ്റെ പശ്ചാത്തലത്തിലൂടെ ക്ലീൻ എൻ്റെർടൈനറായി എത്തിയ ആ ചിത്രം പ്രശംസയും അംഗീകാരങ്ങളും, സാമ്പത്തിക ...

തമിഴ് നടന്‍ ശരത്കുമാര്‍ ആശുപത്രിയില്‍

23 June 2016

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ശരത്കുമാര്‍ ആശുപത്രിയില്‍. നെഞ്ചു വേദനയെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാലിപ്പോള്‍ ആരോഗ്യനില തരണം ചെയ്തുവെന്നു...

കാജല്‍ അഗര്‍വാളിന് മമ്മൂട്ടിയേം മോഹന്‍ലാലിനേം വേണം

22 June 2016

തെന്നിന്ത്യയിലെ യുവനടി കാജല്‍ അഗര്‍വാളിന് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ജോഡിയായി അഭിനയിക്കണം. ഇതിനായി മലയാളത്തിലെ പല ആര്‍ടിസ്റ്റുകളോടും ടെക്‌നീഷ്യന്‍മാരോടും താരം സംസാരിച്ചിട്ടുണ്ട്. വിജയ് അടക്കമു...

പൃഥ്വിരാജ് കുംഭമേളയ്ക്ക്

22 June 2016

പൃഥ്വിരാജ് കുംഭമേളയില്‍ പങ്കെടുക്കുന്നു. 12 വര്‍ഷം കൂടുമ്പോഴാണ് ഈ മഹാമേള നടക്കുന്നത്. മുരളിഗോപി തിരക്കഥ എഴുതുന്ന ടി യാന്‍ എന്ന ചിത്രത്തിനായാണ് കുംഭമേളയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ മഹാകുംഭമേള നടന്നപ്പ...

മോഹന്‍ലാലിനെ മറികടന്ന് മലയാള സിനിമയിലെ പണം വാരുന്ന നടനായി നിവിന്‍ പോളി

22 June 2016

മലയാളത്തില്‍ ഇതുവരെ പണം വാരുന്ന ചിത്രങ്ങള്‍ അധികവും മോഹന്‍ലാലിന്റേതായിരുന്നു. ടെലിവിഷന്‍ റേറ്റിങിന്റെ കാര്യത്തിലായാലും മോഹന്‍ലാല്‍ തന്നെയാണ് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ 2016 ലെ കണക്കുകള്‍ പ്രകാരം ...

ജയിലില്‍ കളിച്ചു ചിരിച്ച് കളികള്‍ പഠിപ്പിച്ച് മഞ്ജു വാര്യര്‍

22 June 2016

ജയിലില്‍ കളിച്ചു ചിരിച്ച് കളികള്‍ പഠിപ്പിച്ച് മഞ്ജു വാര്യര്‍ എത്തുന്നു. മഞ്ജു വാര്യര്‍ വോളിബോള്‍ പരിശീലകയായി എത്തുന്ന കരിങ്കുന്നം സിക്‌സസിലെ ഗാന രംഗങ്ങളാണ് പുറത്തായത്. ജയിലും പരിസരവുമാണ് പശ്ചാത്തലം. ...

അനൂപിന്റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചു: വിനയന്‍

22 June 2016

നടന്‍ അനൂപ് മേനോന് എതിര ശക്തമായ വിമര്‍ശനങ്ങളുമായി സംവിധായകന്‍ വിനയന്‍. വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോന്‍ സിനിമയില്‍ എത്തിയത്. എന്നാല്‍ അടുത്തിടെ ഒരു ടെലിവിഷന് ന...

നടന് മാധവന് നിയമക്കുരുക്കില്, അനധികൃതമായി ഭൂമി കൈയേറ്റത്തിനാണ് കേസ്

22 June 2016

ഡിണ്ടിഗല്‍ ജില്ലയിലെ ബാലസമുദ്രം വില്ലേജിലെ 1.97 ഏക്കര്‍ ഭൂമി വാങ്ങിയതില്‍ കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന ജലാശയം കൈയേറിയെന്ന പരാതിയിലാണ് മാധവനെതിരെ കേസ് കൊടുത്തിരിക്കുന്നത്. ബാലസമുദ്രം വില്ലേജിലെ താമസക...

മുഖ്യമന്ത്രിക്ക് മോഹന്‍ലാലിന്റെ നിവേദനം, ആവശ്യപ്പെട്ടത് അഞ്ച് കാര്യങ്ങള്‍

21 June 2016

മുഖ്യമന്ത്രി പിണറായി വിജയന് മലയാളത്തിന്റെ പ്രിയനടന്‍ നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ്. മാലിന്യം, അമിത വേഗതയും അപകടങ്ങളും, ഗതാഗത കുരുക്ക്, വൃദ്ധരോടും സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത, പരിസ്ഥിതി പ്ര...

ചുമ്മാ വീട്ടിലിരുന്നാലും ഇഷ്ടമില്ലാത്തത് സ്വീകരിക്കില്ല:സാമന്ത

21 June 2016

ചുമ്മാ വീട്ടിലിരുന്നാലും ഇഷ്ടമില്ലാത്ത പ്രോജക്ടില്‍ അഭിനയിക്കില്ലെന്ന് സാമന്ത. തന്റെ കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ സീനൊന്നും വേണമെന്ന് നിര്‍ബന്ധമില്ലെന്ന് താരം പറഞ്ഞു. സൂപ്പര്‍ താരങ്ങള്‍ക്കും പുതുമുഖങ്ങ...

സെക്യൂരിറ്റിമാരെയെല്ലാം തള്ളി മാറ്റി മമ്മൂട്ടി വിജയ്‌യുടെ അടുത്തു വന്നു, അഭിനന്ദിച്ചു

21 June 2016

ആഘോഷം നിറഞ്ഞ രാവില്‍ താരസമ്പന്നമായിട്ടാണ് അറുപത്തിമൂന്നാമത് ബ്രിട്ടാനിയ ഫിലിം ഫെയര്‍ പുരസ്‌കാര ദാനം നടന്നത്. തമിഴിലെയും തെലുങ്കിലെയും മലയാളത്തിലെയും കന്നടയിലെയുമെല്ലാം സൂപ്പര്‍താരങ്ങളും യുവതാരങ്ങളും പ...

അടിവസ്ത്രം വരെ കാണുന്ന ഡാന്‍സ്, സിഖ് മതത്തെ അധിക്ഷേപിച്ച നടിക്കെതിരെ ക്രിമിനല്‍ കേസ്‌

21 June 2016

ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെതിരെ ക്രിമിനല്‍ കേസ്. സിഖ് മതവിശ്വാസത്തെ അധിക്ഷേപിച്ചു എന്ന കാരണത്താലാണ് താരത്തിനെതിരെ ക്രിമിനല്‍ കേസെടുത്തത്. രോഹിത് ധവാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡിഷ...

മീരയുടെ മാറ്റം കണ്ട് സിനിമാക്കാര്‍ അമ്പരന്നു... അഹങ്കാരിയെന്ന പേരുദോഷം ഏറെ കേള്‍പ്പിച്ച നടിയുടെ മാറ്റം

21 June 2016

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് മീര ജാസ്മിന്‍. അതേസമയം സിനിമാക്കാരില്‍ നിന്നും അഹങ്കാരിയെന്ന് ഏറെ പേരുദോഷം കേള്‍പ്പിച്ച നടി കൂടിയാണ് മീരാജാസ്മിന്‍. മോഹന്‍ലാലിനെപ്പോലും സെറ്റില്‍ വെയ്റ്റ് ചെയ്യിപ്...

വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല; സല്‍മാന്‍ ഖാന്‍ സ്ത്രീ പരാമര്‍ശത്തിന്റെ പേരില്‍ വിമര്‍ശന വിധേയനാകുന്നു

21 June 2016

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ എല്ലായ്‌പ്പോഴും വിവാദങ്ങളുടെ തോഴനാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ സുല്‍ത്താന്റെ ചിത്രീകരണ വിശേഷങ്ങള്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് പങ്കുവെച്ചാണ് സല്‍മാന്‍ ...

ലിസി പ്രിയദര്‍ശനെ 'വെട്ടി'

20 June 2016

ലിസി പ്രിയദര്‍ശന്‍ എന്ന പേര് ലിസി വെട്ടി മാറ്റി. ലിസിലക്ഷ്മി എന്നാകും ഇനി താരം അറിയപ്പെടുക. ഗസറ്റിലടക്കം പേര് മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി അറിയുന്നു. ഇതിന് മുന്നോടിയായി ഫെയ്‌സ്ബുക്ക് പ്രൊഫ...

എനിക്കതിന്റെ ആവശ്യമില്ല... എനിക്ക് സുന്ദരനും ടാലന്റഡും സ്മാര്‍ട്ടുമായ ഭര്‍ത്താവുണ്ട്

20 June 2016

ലോകമെമ്പാടുമുള്ള സ്ത്രീകള്‍ പ്രത്യേകിച്ച് ഇന്ത്യന്‍ സ്ത്രീകള്‍ സണ്ണിലിയോണെ ഭയക്കുന്നു എന്ന ധാരണയ്‌ക്കെതിരെ സണ്ണി . തന്റെ ഭര്‍ത്താവിനെ താന്‍ തട്ടിയെടുക്കുമോയെന്നാണ് ഇവര്‍ ഭയക്കുന്നത്. എന്നാല്‍ ഈ ഭയത്തി...

Malayali Vartha Recommends