Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

'ആ രാത്രി' മുതല്‍ കസബ വരെ മമ്മൂട്ടി സ്വന്തമാക്കിയ റെക്കോഡുകള്‍!

20 JULY 2016 02:57 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് കസബ. രഞ്ജി പണിക്കരുടെ മകന്‍ നിഥിന്‍ സംവിധാനം ചെയ്ത കസബയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം 2.50 കോടി ബോക്‌സ് ഓഫീസില്‍ നേടിയ ചിത്രം ആദ്യ ആഴ്ചയില്‍ തന്നെ മലയാളത്തിലെ സകല റെക്കോഡുകളും തകര്‍ത്തു. എന്നാല്‍ മലയാളത്തില്‍ മമ്മൂട്ടി റെക്കോഡ് സ്വന്തമാക്കുന്നത് ഇത് ആദ്യമായല്ല. 1983ല്‍ പുറത്തിറങ്ങിയ ആ രാത്രി എന്ന ചിത്രം മുതല്‍ നീണ്ടു കിടക്കുകയാണ് മമ്മൂട്ടിയുടെ റെക്കോഡുകള്‍.

1983ല്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ആ രാത്രി. മമ്മൂട്ടിയും പൂര്‍ണിമാ ജയറാമും ഒന്നിച്ച ചിത്രം. മലയാളം സിനിമയില്‍ ആദ്യമായി ഒരു കോടി കടന്ന ചിത്രം എന്ന റെക്കോഡും ആ രാത്രിയ്ക്ക് ലഭിച്ചു. ജോഷിയുടെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം.

ന്യൂഡല്‍ഹി, മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ന്യൂഡല്‍ഹി ആദ്യമായി ഒരു കോടി ഷെയര്‍ കിട്ടിയ ചിത്രത്തിനുള്ള റെക്കോഡ് സ്വന്തമാക്കി.

രാജമാണിക്യം, മമ്മൂട്ടിയും റഹ്മാനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം. ഒരു കോടി സെന്റര്‍ കളക്ഷന്‍ നേടിയ ചിത്രമാണ് രാജമാണിക്യം.

പഴശ്ശിരാജ, 2005ലാണ് ചിത്രം പുറത്തിറങ്ങുന്നത്. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് പഴശ്ശിരാജ. 2009ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ഹരിഹരനാണ്. മലയാള സിനിമയില്‍ ആദ്യമായി റിലീസ് ചെയ്ത ദിവസം തന്നെ 1.5 കോടി ബോക്‌സ് ഓഫീസില്‍ നേടിയ ചിത്രമാണ് പഴശ്ശിരാജ.

അണ്ണന്‍ തമ്പി, മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അനവര്‍ റഷീദ് സംവിധാനം ചെയ്ത മറ്റൊരു ചിത്രമാണ് അണ്ണന്‍ തമ്പി. ആദ്യമായി വൈഡ് റിലീസ് ചെയ്ത മലയാള ചിത്രമാണ് അണ്ണന്‍ തമ്പി.

ദി കിങ്, ആദ്യമായി മലയാളത്തില്‍ പതിനഞ്ച് കോടി കളക്ഷന്‍ നേടിയ ചിത്രമാണ് ദി കിങ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ വാണി വിശ്വനാഥ്, വിജയ് രാഘവന്‍, മുരളി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തമിഴില്‍ നായകനായി ഏറ്റവും ഹിറ്റുള്ള മലയാള നടന്‍ മമ്മൂട്ടിയാണ്. ഒരു വര്‍ഷത്തോളം കേരളത്തിന് പുറത്ത് ഓടിയ മലയാള സിനിമ മമ്മൂട്ടിയുടേതാണ്. കെ മധു സംവിധാനം ചെയ്ത സിബിഐ ചിത്രം.

രാത്രി 12 മണിക്ക് റിലീസ് ചെയ്ത ഒരേ ഒരു മലയാള സിനിമയാണ് മമ്മൂട്ടി ചിത്രമായ പരുന്ത്. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ഏറ്റവും കൂടുതല്‍ അന്യഭാഷകളില്‍ അഭിനയിച്ച നടന്‍ മമ്മൂട്ടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (3 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (4 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends