Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

"മാ വന്ദേ" മോദിയുടെ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുന്നു ; മോദിയായ് നടൻ ഉണ്ണി മുകുന്ദൻ

17 SEPTEMBER 2025 12:11 PM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 ന്, നിർമ്മാണ കമ്പനിയായ സിൽവർ കാസ്റ്റ് ക്രിയേഷൻസ് ബാനറിൽ വീർ റെഡ്‌ഡി. എം മാ വന്ദേ എന്ന മോദിയുടെ ജീവിതകഥ പറയുന്ന ഒരു ജീവചരിത്ര സിനിമ പ്രഖ്യാപിച്ചു. ഈ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.ഈ ചിത്രത്തിൽ നടൻ ഉണ്ണി മുകുന്ദനാണ് മോദി ആയി അഭിനയിക്കുന...

മീരാനന്ദന്റെ വിഷമം

21 December 2015

അച്ഛനെയും അമ്മയെയും വേര്‍പിരിഞ്ഞ് ദുബായില്‍ കഴിയുന്നതില്‍ മീരാനന്ദന് വിഷമം. സാധാരണ ലൊക്കേഷനില്‍ അമ്മയോ അച്ഛനോ മീരയുടെ കൂടെ കാണും. ദുബയില്‍ തനിച്ചാണ് ജോലിക്ക് പോകുന്നതും വരുന്നതും. മാതാപിതാക്കളില്ലാത്ത...

നിവിന്റേത് ഇടത്പക്ഷ കുടുംബം

20 December 2015

തന്റേത് ഇടത്പക്ഷ കുടുംബമാണെന്ന് നിവിന്‍ പോളി. നിവിന്‍ ലെഫ്റ്റ് ഹാന്‍ഡറായത് കൊണ്ട് സിനിമയില്‍ പെട്ടെന്ന് തിരിച്ചറിയപ്പെട്ടു. പ്രത്യേകിച്ചും സ്റ്റണ്ട് രംഗങ്ങളില്‍. ഇടത് കൈ കൊണ്ട് അടിക്കുന്നത് കാണുമ്പോള്...

പേളിയുടെ ന്യൂ ലുക്ക് എങ്ങനെയുണ്ട്?

20 December 2015

മലയാളികളുടെ പ്രിയപ്പെട്ട പേളി മുടി സ്‌െ്രെടറ്റണ്‍ ചെയ്‌തോ? പേളി തന്റെ ഫേസ്ബുക്കിലാണ് മുടി സ്‌െ്രെടറ്റണ്‍ ചെയ്ത ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ചുരുണ്ട് നൂഡില്‍സ് പോലുള്ള മുടി തന്നെയായിരു...

ഷാരൂഖ് ഖാന്‍ രാജ്യസ്‌നേഹിയെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

19 December 2015

ഷാരൂഖ് ഖാന്‍ രാജ്യസ്‌നേഹിയും ദില്‍വാലെ നല്ല ചിത്രവുമാണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി. ദില്‍വാലയ്‌ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധം തുടരുന്നതിനിടെ ഷാരൂഖ് ഖാനെ പിന്തുണച്ച് ബി.ജെ.പി നേതാവും മധ...

അപവാദപ്രചാരകരെ ഇതിലെ ഇതിലെ : ദിലീപ് വീണ്ടും ഫെയിസ്ബുക്കില്‍

19 December 2015

അടുത്ത കാലത്തായി സമൂഹമാധ്യമങ്ങളുടെയൊക്കെ വിമര്‍ശനത്തിന് വിധേയനായിരുന്ന ജനപ്രിയ താരമാണ് ദിലീപ്. വിമര്‍ശനങ്ങളെയെല്ലാം തമാശരീതിയില്‍ തള്ളിക്കളഞ്ഞും ആരോടും പിണക്കവും പരിഭവങ്ങളും കാട്ടാതെയാണ് അദ്ദേഹം മലയാള...

നാദിര്‍ഷയ്ക്ക് ഒന്നൊന്നര പണി

19 December 2015

വിവാഹം കഴിഞ്ഞ സമയം നാദിര്‍ഷ ഭാര്യ വീട്ടിലിരിക്കുന്നു. ഭാര്യ വീടിനടുത്തുള്ള ആള്‍ കടയുടെ ഉദ്ഘാടനത്തിന് വിളിച്ചു. നാളെയാണ് ഉദ്ഘാടനം ജ്യോല്‍സ്യന്‍ പറഞ്ഞത് കൊണ്ടാണ് പെട്ടെന്ന് സംഘടിപ്പിച്ചതെന്ന് പറഞ്ഞു. വ...

ഭാവന പരാതി കൊടുത്താലും ഫലമില്ല

19 December 2015

ഭാവനയുടെ അവസരങ്ങള്‍ തുടര്‍ച്ചയായി മുടക്കുന്ന നടനെതിരെ പരാതി നല്‍കാന്‍ അമ്മയുടെ ഭാരവാഹി ഇടവേള ബാബു ആവശ്യപ്പെട്ടെങ്കിലും പരാതി നല്‍കിയാലും ഫലമുണ്ടാകില്ല. കാരണം ഭാവനയെ ഒതുക്കിയത് നടന്‍ ദിലീപാണ്. അത് എല്ല...

പൊട്ടിപ്പെണ്ണല്ല ഞാന്‍... തുറന്നു പറയേണ്ട കാര്യങ്ങള്‍ ആരുടെ മുഖത്തുനോക്കിയും തുറന്നുപറയാന്‍ എനിക്കൊരു മടിയും ഇല്ല

19 December 2015

പൊട്ടി പെണ്ണല്ല താനെന്ന് സീരിയല്‍ താരം മേഘ്‌ന വിന്‍സന്റ്. ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മേഘ്‌ന മനസ് തുറന്നത്. ശരിക്കും പാവമാണെങ്കിലും അമൃതയെപ്പോലെ പൊട്ടിപെണ്ണല്ല ഞാന്‍. ബോള്‍ഡാണ്. തുറന്നു പറയേ...

വിക്രമും തിരുവും കൈകോര്‍ക്കുന്നു

18 December 2015

തെന്നിന്ത്യന്‍ നടന്‍ വിക്രമു പ്രശസ്തനായ സംവിധായകന്‍ തിരുവും ഒന്നിക്കുന്നു.  നാന്‍ സിഗപ്പു മനിതന്‍ എന്ന സിനിമയിലൂടെയാണ് ഇവര്‍ കൈകോര്‍ക്കുന്നത്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. വിക്രമിനെ മനസില്...

മലയാള നടിമാരുടെ അഭിനയ ജീവിതത്തില്‍ ഇടപെടുന്ന നടനാര്? ആരോപണം വീണ്ടും ജനപ്രിയന്‍ നടനിലേക്കോ?

18 December 2015

നടിയും തന്റെ അടുത്ത സുഹൃത്തുമായ ഒരാളെ സഹായിച്ചതിന്റെ പേരില്‍ തനിക്ക് മലയാള സിനിമയില്‍ അവസരം ഇല്ലാതായിയെന്ന നടി ഭാവനയുടെ ആരോപണം സിനിമാ ലോകത്ത് വന്‍ ചര്‍ച്ചയാകുന്നു. മലയാളത്തിലെ തന്നെ ഒരു പ്രമുഖ നടന്‍ ഇ...

ദുല്‍ഖര്‍ വാപ്പയെ അനുകരിക്കില്ല

17 December 2015

മലയാളത്തിലെ മിക്ക യുവനടന്‍മാരും മമ്മൂട്ടിയെ പോലെ ആകണം എന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ മറ്റൊരാളെ അനുകരിക്കല്‍ അഭിനയമല്ലെന്ന് ദുല്‍ഖര്‍. തനിക്ക് സ്വന്തമായ എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹമെന്നും താരം...

കത്രീന റെണ്‍ബീര്‍ ജോടികള്‍ പിരിയുന്നു

17 December 2015

ബോളീവുഡിലെ പ്രണയ ജോടികളായ കത്രീന റെണ്‍ബീര്‍ ജോടികള്‍ പിരിഞ്ഞതായി ഗോസിപ്പുകള്‍. പിരിയാന്‍ ഉണ്ടായ കാരണം റെണ്‍ബീറിന്റെ ആദ്യ കാമുകിയായ ദീപിക പതുകോണുംമായുള്ള ബന്ധമാണെന്നു സൂചന. കത്രീനയയുമയി ഒരുമിച്ചു താമസി...

നവാസും രഹ്നയും പ്രണയിച്ചിരുന്നില്ല

16 December 2015

സിനിമാക്കാരായിരുന്നത് കൊണ്ട് കലാഭവന്‍ നവാസും രഹ്നയും പ്രണയിച്ച് വിവാഹം കഴിച്ചെന്നാണ് പലരും കരുതിയിരുന്നത്. പലരുടെയും ചോദ്യം കേട്ട് മടുത്തെന്ന് രഹ്ന പറഞ്ഞു. നിലാകാശം നിറയെ എന്ന സിനിമയുടെ ലൊക്കേഷനില്‍ വ...

ചെന്നൈയില്‍ ശുചീകരണ പ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യമൊരുക്കി രജനികാന്ത്

16 December 2015

ചെന്നൈ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വീണ്ടും സഹായവുമായി എത്തിയിരിക്കുകയാണ് സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത്. ചെന്നൈയെ മാലിന്യത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ എത്തിയ ശുചീകരണ പ്രവര്‍ത്തകര്‍ക്ക...

അമ്മയെ കാണാന്‍ അല്ലു എത്തി, നടന്‍ അല്ലു അര്‍ജ്ജുന്‍ രോഗിയായ തന്റെ ആരാധികയെ കാണാനെത്തി

16 December 2015

മറ്റ് നടന്മാര്‍ ഈ യുവനടനെ കണ്ട് പഠിക്കണം. വാക്ക് പറഞ്ഞാല്‍ വാക്കാണ്. ആരാധകര്‍ താരങ്ങളോട് കാണിക്കുന്ന സ്‌നേഹവും തിരിച്ച് താരങ്ങള്‍ ആരാധകരോട് കാണിക്കുന്ന സ്‌നേഹവും ഒരുപാട് കണ്ടിട്ടുണ്ട്. പല തരത്തില്‍ സഹ...

Malayali Vartha Recommends