Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

10 അല്ല, ഞാന്‍ പ്ലസ് ടു വരെ പഠിച്ചു; ഇംഗ്ലീഷിനെ കുറിച്ച് പറഞ്ഞ ആരാധകന് ഉണ്ണി മുകുന്ദന്റെ മറുപടി

22 JULY 2016 02:28 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ അടുത്ത ആക്ഷന്‍ ഹീറോ ആരാണെന്ന് ചോദിച്ചാല്‍ യാതൊരു സന്ദേഹവുമില്ലാതെ പറയാം അത് ഉണ്ണി മുകുന്ദനാണെന്ന്. ഇപ്പോള്‍ തെലുങ്കില്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കുന്ന സന്തോഷത്തിലാണ് ഉണ്ണി മുകുന്ദന്‍. ജനത ഗരേജ് എന്ന ചിത്രത്തില്‍ വില്ലന്‍ വേഷമാണ് ഉണ്ണിയ്ക്ക്.

കഴിഞ്ഞ ദിവസം മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ ഉണ്ണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെ കമന്റിടുന്നവര്‍ക്കെല്ലാം ഉണ്ണി മറുപടിയും നല്‍കി. ഇംഗ്ലീഷിലാണ് ഉണ്ണിയുടെ പോസ്റ്റും മറുപടിയുമെല്ലാം. ഇതൊക്കെ കണ്ട് ഉണ്ണിയുടെ ഇംഗ്ലീഷിനെ കുറിച്ച് ഒരു ആരാധകന്‍ പറഞ്ഞ കമന്റിന് നടന്‍ ഉടന്‍ തന്നെ മറുപടി കൊടുത്തു.

ഉണ്ണിയേട്ടന്‍ പത്ത്‌വരെ മാത്രമേ പഠിച്ചുള്ളൂ എങ്കിലും, എന്നാ ഇംഗ്ലീഷാ.. എന്നായിരുന്നു അരവിന്ദ് എന്‍ ദിലീപ് എന്നൊരു ആരാധകന്റെ കമന്റ്. പത്തല്ല 12 വരെ പഠിച്ചു എന്ന് പറഞ്ഞ് ഉണ്ണി ആരാധകന് മറുപടി കൊടുത്തു. 83 ശതമാനം മാര്‍ക്കോടെയാണ് പ്ലസ് ടു പാസായത് എന്നും ഉണ്ണി മറുപടിയില്‍ പറഞ്ഞു.

പ്ലസ് ടു വരെ മാത്രമേ താന്‍ പഠിച്ചുള്ളൂ എന്ന് ഒരു ടെലിവിഷന്‍ പരിപാടിയില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. എവിടെയും അത് പറയാന്‍ ധൈര്യം കാണിക്കുന്ന ഉണ്ണിയെ ആരാധകര്‍ പ്രശംസിക്കുന്നു.

ഇതാണ് കമന്റും അതിന് ഉണ്ണി നല്‍കിയ മറുപടിയും



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (3 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (4 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends