Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഇതിനേക്കാള്‍ ഭേദം മാനഭംഗം, തന്റെ വ്യാജ വീഡിയ പ്രചരിക്കുന്നതിനെതിരെ ഹന്‍സിക മോത്‌വാനി

08 MARCH 2015 10:26 AM IST
മലയാളി വാര്‍ത്ത.

തന്റെതെന്ന പേരില്‍ പ്രചരിച്ച കുളിസീന്‍ വീഡിയോ ഏറെ വേദനിപ്പിച്ചതായി തെന്നിന്ത്യന്‍ താരം ഹന്‍സിക മോത്‌വാനി. ഇത്തരത്തിലുള്ള മോര്‍ഫ് ചെയ്ത വീഡിയോകള്‍ പ്രചരിപ്പിക്കുന്നതിലും ഭേദം മാനഭംഗമാണെന്നാണ് വേദനയോടെ നടി പറഞ്ഞു. തന്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് വളരെ വിഷമത്തോട് കൂടിയാണ് ഹന്‍സിക സംസാരിച്ചത്.
ഇത്തരം വീഡിയോകള്‍ പ്രചരിക്കുന്നത് താനുള്‍പെടെയുള്ള നടിമാരെ വളരെയധികം വിഷമിപ്പിക്കുന്നുണ്ട്. സിനിമയില്‍ കാണുന്നതുപോലുള്ള മണിമാളികകളിലല്ല ഞങ്ങള്‍ താമസിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയും ആരാധകരെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയും ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. എന്നിട്ടും എന്തിനാണ് ഞങ്ങളെ ഇങ്ങനെ വേട്ടയാടുന്നതെന്ന് മനസ്സിലാവുന്നില്ല ഹന്‍സിക പറയുന്നു. ഇത് മാനഭംഗത്തെക്കാള്‍ ഭീകരമാണെന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ ദൈവം ശിക്ഷിക്കുമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് വെബ്‌സൈറ്റുകളിലൂടെയും നടക്കുന്ന മോര്‍ഫിങ് മാനഭംഗത്തെക്കാള്‍ തരം താണ പ്രവൃത്തിയാണെന്നും ഹന്‍സിക പറഞ്ഞു.
ആ വീഡിയോയില്‍ കാണുന്നത് ഞാനല്ല. പിന്നെ എന്തിനാണ് ഞാന്‍ പൊലീസില്‍ പരാതിപ്പെടുന്നതെന്നാണ് വീഡിയോ വൈറലായത് സംബന്ധിച്ച് പൊലീസിലോ സൈബര്‍ സെല്ലിലോ പരാതി നല്‍കാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നടി പ്രതികരിച്ചത്. ബാത്ത്‌റൂമില്‍ പെണ്‍കുട്ടി കുളിക്കുന്നതും വസ്ത്രം മാറുന്ന ദൃശ്യങ്ങളുമാണ് ഹന്‍സികയുടെതെന്ന പേരില്‍ പ്രചരിച്ച വിഡിയോയില്‍ ഉള്ളത്. ബാത്ത്‌റൂമില്‍ വച്ചിരുന്ന ഒളിക്യാമറ വഴിയാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (3 minutes ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (7 minutes ago)

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി  (9 minutes ago)

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു  (13 minutes ago)

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (16 minutes ago)

19-ാം തീയതി നിർണായകം! ലോകം ഉറ്റുനോക്കുന്നു...  (18 minutes ago)

രാജ്യത്ത് സിറപ്പ് വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം  (20 minutes ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (23 minutes ago)

പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ ഭയമില്ലെന്ന് അന്‍സിബ  (45 minutes ago)

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (2 hours ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (3 hours ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (4 hours ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (5 hours ago)

Malayali Vartha Recommends