Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നയന്‍സ് എന്റെ നല്ല സുഹൃത്ത് മാത്രമാണെന്ന് ഉദയ്‌നിധി

18 MARCH 2015 04:16 PM IST
മലയാളി വാര്‍ത്ത.

നയന്‍താരയും ഉദയ്‌നിധിയും കാലങ്ങളായി നല്ല ഉറ്റ സുഹൃത്തുക്കളാണ്. നിരവധി തമിഴ് സിനിമകളില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചു. അതുകൊണ്ടുതന്നെ ഗോസിപ്പിനും കുറവുണ്ടായിരുന്നില്ല. ഉദയ്‌നിധിക്ക് നയന്‍ താരയോട് പ്രണയമാണെന്ന് വരെ ഗോസിപ്പുകള്‍ എത്തി. എന്നാല്‍, നയന്‍സ് ഇത്തരം ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കാറില്ല. ഉദയ് നിധിയ്ക്ക് നയന്‍താരയോട് ഏത് രീതിയിലുള്ള ബന്ധമാണെന്ന് വരെ അവസാനം മാധ്യമങ്ങളോട് പറയേണ്ടി വന്നു. നയന്‍സിനെ കുറിച്ച് ഉദയ്‌നിധി തുറന്ന് പറയുന്നത് ഇങ്ങനെ.
നയന്‍സ് എന്റെ അടുത്ത സുഹ്യത്താണ്. ബോസ് എങ്കിര ഭാസ്‌കരന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ഇതു കതിരവേലിന്‍ കാതല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി ഞാന്‍ ആദ്യം നയന്‍താരയെ സമീപിച്ചപ്പോള്‍ അവര്‍ എതിര്‍പ്പു പറഞ്ഞിരുന്നു. അഭിനയം നിര്‍ത്തുകയാണെന്നാണു പറഞ്ഞത്. ആര്യ നായകനാകുന്ന രാജറാണി എന്ന ചിത്രത്തിലൂടെ നയന്‍ വീണ്ടും തിരിച്ചു വരുന്നു എന്നു പിന്നീടുകേട്ടു. അങ്ങനെയാണ് വീണ്ടും ഇത് കതിരവേലിന്‍ കാതലിയുടെ കഥയുമായി നയന്‍താരയെ തന്നെ സമീപിച്ചത്. കഥ അവര്‍ക്കിഷ്ടപ്പെടുകയും അഭിനയിക്കാമെന്ന് സമ്മതിക്കുകയുമായിരുന്നു. നല്ല അഭിനേത്രിയാണ് നയന്‍താര. തമിഴ് ഭാഷ നല്ലപോലെ വഴങ്ങുന്ന താരത്തിന് നല്ല സ്‌ക്രീന്‍ പ്രസന്‍സും ഉണ്ടെന്നും ഉദയ്‌നിധി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (5 minutes ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (10 minutes ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (23 minutes ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (30 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (39 minutes ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (1 hour ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (1 hour ago)

CLOUD BURST മേഘസ്ഫോടനം  (1 hour ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (1 hour ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (1 hour ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (1 hour ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (1 hour ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (1 hour ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (1 hour ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (1 hour ago)

Malayali Vartha Recommends