Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

പ്ലീസ്, കമലിന്റെ മകളെന്ന് വിളിക്കരുതെന്ന് അക്ഷയ

25 MARCH 2015 03:48 PM IST
മലയാളി വാര്‍ത്ത.

ഭാവത്തിലും രൂപത്തിലും അക്ഷര കാണാന്‍ കമലഹാസനെ പോലെ തന്നെ. അക്ഷര എന്റെ അനുജത്തിയാണെന്ന് ശ്രുതി ഹാസന് അഭിമാനത്തോടെ പറയാം. നടന്‍ കമലഹാസന്റെ മകള്‍ അക്ഷര ഇപ്പോള്‍ അല്‍പം തിരക്കിലാണ് . കാരണം, കൈനിറയെ സിനിമകളും മികച്ച കഥാപാത്രങ്ങളും കിട്ടിയതിന്റെ സന്തോഷത്തിലാണ്. ഏതെടുക്കണമെന്ന് ആകെ കണ്‍ഫ്യൂഷനിലാണ് അക്ഷര ഇപ്പോള്‍. ധനുഷിനൊപ്പം ഷമിതാബ് എന്ന ചിത്രത്തിലാണ് അക്ഷര അഭിനയിച്ചത്. മികവുറ്റ കഥാപാത്രം കൊണ്ട് അക്ഷരയെയും ഷമിതാബിലെ കഥാപാത്രത്തെയും പ്രേക്ഷകര്‍ രണ്ട് കൈനീട്ടിയും സ്വീകരിച്ചു. ഷമിതാബില്‍ അക്ഷരയുടെ അഭിനയം ഏവരെയും വിസ്മയിപ്പിച്ചു എന്നതാണ് വസ്തവം. അക്ഷര അച്ഛന്‍ കമല്‍ഹാസനെ കുറിച്ച് പറയുന്നത് ഇങ്ങനെ, കമലഹാസന്റെ മകളാണ് ഞാന്‍.

അതില്‍ അഭിമാനിക്കുന്നുമുണ്ട്. പക്ഷേ, കമല്‍ പുത്രിയെന്ന വിളിപ്പേര് ഞാന്‍ വെറുക്കുന്നു. സ്വന്തം ഐഡന്റിറ്റിയില്‍ അറിയപ്പെടാനാണ് എനിക്കിഷ്ടം. അച്ഛന്റെ ലേബലില്‍ അറിയപ്പെടാന്‍ എനിക്കു താല്‍പര്യവുമില്ല. കമലഹാസന്‍ എന്ന ബ്രാന്‍ഡില്‍നിന്ന് മക്കള്‍ പുറത്തുവരണം എന്നുതന്നെയാണ് അപ്പയുടെയും ആഗ്രഹം. അക്ഷരയ്ക്കും അതു കഴിയും. എന്റെവഴി വേറിട്ടതാണ്. മറ്റൊരാളിന്റെ നടപ്പാതയിലൂടെ സഞ്ചരിക്കാന്‍ എനിക്കു താല്‍പര്യമില്ല. ഏതു കാര്യം ചെയ്യുമ്പോഴും ഒരു അക്ഷര ടച്ച് അതിലുണ്ടാവണം എന്നാണ് ആഗ്രഹം. ആക്ഷന്‍, കോമഡി, ഗ്ലാമര്‍ എന്നിങ്ങനെ എല്ലാത്തരം റോളുകളും ചെയ്യാനാണ് തീരുമാനമെന്നും അക്ഷര പറഞ്ഞു. എന്റെ ജീവിതത്തില്‍ ഒരു റോള്‍ മോഡലുമില്ല. ഞാന്‍ ഞാനായി ജീവിക്കുന്നതാണ് എനിക്കിഷ്ടം. അതുപോലെ കഥാപാത്രത്തിന്റെ കാര്യത്തില്‍ ഒരു ലിമിറ്റും എനിക്കില്ലെന്നും അക്ഷര പറയുന്നു. അമ്മയുമായുള്ള അടുപ്പം അപ്പയോടില്ല. എങ്കിലും ഞങ്ങള്‍ സംസാരിക്കാറുണ്ട്. പക്ഷേ, വര്‍ത്തമാനത്തില്‍ സിനിമ കടന്നുവരുന്നത് അപൂര്‍വം. രാഷ്ട്രീയം, ചരിത്രം എന്നിവയുടെ ഒരു എന്‍സൈക്ലോപീഡിയയാണ് അപ്പയെന്നും അക്ഷര പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി കൂടി മരിച്ചു...  (16 minutes ago)

അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്  (31 minutes ago)

ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വ്യാപാരി നേതാവിന് ദാരുണാന്ത്യം...  (1 hour ago)

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....  (1 hour ago)

താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം... ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും  (1 hour ago)

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്.... 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം  (2 hours ago)

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (2 hours ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (3 hours ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (3 hours ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (3 hours ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (3 hours ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (3 hours ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (13 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (13 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (13 hours ago)

Malayali Vartha Recommends