Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

നയന്‍സിനു പകരം പ്രഭുദേവയുടെ പുതിയ കൂട്ടുകാരി കന്നട നടി തേജസ്വിനി പ്രകാശ്

26 MARCH 2015 11:49 AM IST
മലയാളി വാര്‍ത്ത.

നയന്‍താരെയെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടരുത്. അവളെക്കുറിച്ച് പോയിട്ട് അവളുടെ പേരു പോലും ഞാന്‍ ശ്രദ്ധിക്കാറില്ല. നയന്‍താരയുടെ പഴയ കാമുകന്‍ പ്രഭുവിന്റേതാണ് ഈ വാക്കള്‍. ഒരിക്കല്‍ പ്രണയിച്ച് കൈയില്‍ പേരു വരെ പച്ചകുത്തി നടന്നവര്‍ ഇന്ന് ബദ്ധ ശത്രുക്കളാണ്.
പ്രഭുദേവയുടെ നായികയാക്കാമെന്നു പറഞ്ഞുവന്ന ഒരു നിര്‍മ്മാതാവിനെ നയന്‍താര ഓടിച്ചു വിട്ടതിന് പിന്നാലെയാണ് നയന്‍താരയുടെ പേര് കേട്ട പ്രഭുവും കലി തുള്ളിയത്. അവളെക്കുറിച്ചൊന്നും ഓര്‍ക്കാന്‍ പോലും താന്‍ മിനക്കെടാറില്ലെന്ന് ആണ് സംവിധായകനും നടനുമായ പ്രഭുദേവ അടുത്തിടെ ഒരഭിമുഖത്തില്‍ പറഞ്ഞത്.
എന്നാല്‍ പ്രഭുദേവയ്ക്ക് പുതിയ പ്രണയിനിയെ കണ്ടെത്തിയെന്നാണ് പുതിയ ഗോസിപ്പ്. തേജസ്വിനി പ്രകാശ് എന്ന കന്നട നടിയാണത്രെ പുതിയ കാമുകി. തേജസ്വിനിയ്‌ക്കൊപ്പം പ്രഭുദേവയെ പലപാര്‍ട്ടികളിലും കണ്ടു തുടങ്ങിയതോടെയാണ് പാപ്പരാസികള്‍ കണ്ണുവച്ച് തുടങ്ങിയത്. ഇക്കാര്യം തേജസ്വിനിയോട് ചോദിച്ചപ്പോള്‍ എല്ലാവരും പറയുന്നതുപോലെ ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണെന്നുമാണ് പറഞ്ഞതായുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ഈ ഗോസിപ്പിന് ശക്തിയേറുകയാണ്.
വന്‍ ബജറ്റ് ചിത്രങ്ങളുടെ ഉത്തരവാദിത്വം ഇപ്പോള്‍ എന്നിലാണ്. നുറും തൊണ്ണുറും കോടിയുമൊക്കെയാണ് ഇതിന്റെ മുതല്‍മുടക്ക്\' എന്നായിരുന്നു പ്രഭുദേവയുടെ മറുപടി. എന്റെ ജീവിതത്തില്‍ ഇനി മറ്റൊരു വിവാഹമുണ്ടാകില്ലെന്നും എനിക്ക് സിനിമയും എന്റെ കുട്ടികളുമാണ് പ്രധാനമെന്നും പ്രഭു പറയുന്നു.
ഇപ്പോള്‍ തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ആഗ്രഹം തോന്നുന്നുണ്ടെന്ന് പറഞ്ഞ പ്രഭുദേവ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകന്‍ കൂടിയാണ്.
ഇരുവരും തമ്മില്‍ത്തല്ലി പിരിഞ്ഞ ശേഷം നയന്‍താര ശക്തമായ തിരിച്ചുവരവ് നടത്തി തമിഴില്‍ താരറാണിയാകുകയും പ്രഭുദേവ ബോളിവുഡില്‍ ഏറ്റവും തിരക്കുള്ള സംവിധായകനു മായി മാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി കൂടി മരിച്ചു...  (16 minutes ago)

അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്  (31 minutes ago)

ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വ്യാപാരി നേതാവിന് ദാരുണാന്ത്യം...  (1 hour ago)

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....  (1 hour ago)

താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം... ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും  (1 hour ago)

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്.... 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം  (2 hours ago)

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (2 hours ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (3 hours ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (3 hours ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (3 hours ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (3 hours ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (3 hours ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (13 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (13 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (13 hours ago)

Malayali Vartha Recommends