Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയിലേക്ക് തിരിച്ച് വരാന്‍ കാരണം സൂര്യയെന്ന് ജ്യോതിക

09 APRIL 2015 10:58 AM IST
മലയാളി വാര്‍ത്ത.

ദാമ്പത്യജീവിതം എങ്ങനെയായിരിക്കണം എന്നതിന് ഉത്തമ ഉദാഹരമാണ് സൂര്യ ജ്യോതിക ദമ്പതികളുടെ ദാമ്പത്യജീവിതം. വിവാഹം കഴിഞ്ഞാല്‍ സിനിമയില്‍ അഭിനയിക്കാന്‍ പാടില്ല എന്ന് പറയുന്ന നിരവധി നടന്മാരുണ്ട്. അവര്‍ എല്ലാവരും ഈ ദമ്പതികളെ കണ്ട് പഠിക്കണം. ജ്യോതികയുടെ തിരിച്ച് വരവിന് പിന്നില്‍ സൂര്യയാണെന്ന് ജ്യോതിക നിറഞ്ഞ ചിരിയോടെ പറയുന്നു.

ഒരു ശരാശരി ഇന്ത്യന്‍ ഭര്‍ത്താവിനെപ്പോലെ വിവാഹശേഷം ഭാര്യയെ അടുക്കളയിലേക്കും കുട്ടികളിലേക്കും തള്ളിവിട്ടെന്ന ചിന്ത എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനെല്ലാമുള്ള പ്രായശ്ചിത്തമാണ് ഇതെന്നും ജ്യോതിക പറഞ്ഞു. എന്തുകൊണ്ട് ജ്യോതിക വിവാഹശേഷം അഭിനയിച്ചില്ല എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് 36 വയതിനിലെ എന്ന ചിത്രമെന്നും സൂര്യ പറയുന്നു.
36 വയതിനിലേ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് സൂര്യ മനസ്സു തുറന്നത്. ജ്യോതികയുടെ തിരിച്ചുവരവ് മറ്റാരേക്കാളും ആഗ്രഹിച്ചിരുന്നത് ഞാന്‍ തന്നെയായിരുന്നുവെന്നും സൂര്യ പറഞ്ഞു. ചെന്നൈയില്‍ ലീലാ പാലസില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ സൂര്യയുടെ പിതാവും നടനുമായ ശിവകുമാര്‍.

സൂര്യ, ജ്യോതിക,സഹോദരനും നടനുമായ കാര്‍ത്തി, സൂര്യ-ജ്യോതിക ദമ്പതികളുടെ മക്കളായ ദിയാ,ദേവ് എന്നിവരും പങ്കെടുത്തു. സംവിധായകരായ ബാല,വെങ്കട്ട് പ്രഭു,വസന്ത്, പാണ്ഡിരാജ് എന്നിവരും ചടങ്ങിനെത്തി. എന്റെ എല്ലാ ആഗ്രഹങ്ങള്‍ക്കും കൂടെയൊപ്പം നിന്ന ആളാണ് സൂര്യയെന്നും ജ്യോതിക നിറഞ്ഞ സന്തോഷത്തോടെ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (23 minutes ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (23 minutes ago)

CLOUD BURST മേഘസ്ഫോടനം  (32 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (34 minutes ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (36 minutes ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (45 minutes ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (48 minutes ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (55 minutes ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (57 minutes ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (1 hour ago)

കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ  (1 hour ago)

KARNATAKA എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തടയാൻ നിർദ്ദേശം  (1 hour ago)

ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...  (1 hour ago)

John-Brittas-MP കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി  (1 hour ago)

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (1 hour ago)

Malayali Vartha Recommends