Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

സരിത എസ് നായര്‍ മലയാളത്തിനു പിന്നാലെ തമിഴ് സിനിമയിലേക്കും; ഈ മാസം 16ന് തമിഴ് സിനിമയുടെ പൂജ

13 APRIL 2015 04:08 PM IST
മലയാളി വാര്‍ത്ത.

സിനിമയില്‍ ചുവടുപ്പിക്കാന്‍ ഉറച്ച് സരിത. നായിക പ്രധാന്യം നിറഞ്ഞ വേഷമാണ് സരിതയ്ക്ക്. സോളാര്‍ നായിക സരിത എസ് നായര്‍ രണ്ടു സിനിമകളില്‍ കൂടി അഭിനയിക്കുന്നു. മലയാളം തമിഴ് സിനിമകളിലാണ് അഭിനയിക്കുന്നത്. ഈ മാസം 16ന് തമിഴ് സിനിമയുടെ പൂജ നടക്കും. സരിത ആദ്യമായി അഭിനയിച്ച അന്ത്യ കൂദാശ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്റര്‍നെറ്റില്‍ ഇതിനകം വൈറലായ ട്രെയിലര്‍ ദിവസേന ആയിരക്കണക്കിന് പേരാണ് കാണുന്നത്. നവാഗതനായ കിരണ്‍ അനില്‍കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.

ചിത്രത്തില്‍ നായകന്റെ അമ്മയുടെ വേഷത്തിലാണ് സരിത എത്തുന്നത്. പ്രണയ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ നിര്‍മാണവും രചനയും നിര്‍വഹിച്ചിരിക്കുന്നത് സൂരജ് സുകുമാരനാണ്. ഉടന്‍ തന്നെ സിനിമ റിലീസാകുമെന്ന് സരിത സണ്‍ഡേ ദീപികയോട് പറഞ്ഞു. ശക്തമായ കഥാപത്രമാണ്് അന്ത്യകൂദാശയിലൂടെ ലഭിച്ചിരിക്കുന്നത്. അഭിനയ രംഗത്ത് തുടരാനാണ് തീരുമാനം. ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങളൊന്നും തന്റെ അഭിനയ ജീവിതത്തെ ബാധിച്ചിട്ടില്ല. അഭിനയത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് ലഭിച്ചത്.
സംവിധായകന്റെ അടക്കം സെറ്റിലെ എല്ലാപേരില്‍ നിന്നും നല്ല പിന്തുണ ലഭിച്ചുവെന്നും സരിത പറഞ്ഞു. അടുത്തു അഭിനയിക്കാന്‍ പോകുന്നത് െ്രെകം ത്രില്ലര്‍ നിറഞ്ഞ മലയാള സിനിമയാണ്. നല്ല സെന്‍സിറ്റീവായ കഥാപാത്രമാണ്. നല്ല ബ്രേക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി കൂടിയുള്ളതാണ് ചിത്രത്തിന്റെ കഥ. പ്രമുഖ സംവിധായകന്റെതാണ് തമിഴ് സിനിമ. നായിക പ്രധാന്യം നിറഞ്ഞതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (5 minutes ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (9 minutes ago)

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി  (11 minutes ago)

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു  (15 minutes ago)

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (18 minutes ago)

19-ാം തീയതി നിർണായകം! ലോകം ഉറ്റുനോക്കുന്നു...  (20 minutes ago)

രാജ്യത്ത് സിറപ്പ് വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം  (22 minutes ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (25 minutes ago)

പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ ഭയമില്ലെന്ന് അന്‍സിബ  (47 minutes ago)

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (2 hours ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (3 hours ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (4 hours ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (5 hours ago)

Malayali Vartha Recommends