Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷങ്കര്‍ ചിത്രത്തില്‍ രജനീകാന്തിന് വില്ലനായി കമല്‍ഹാസന്‍ എത്തുന്നു

18 APRIL 2015 12:53 PM IST
മലയാളി വാര്‍ത്ത.

സൂപ്പര്‍ സംവിധായകന്‍ ഷങ്കറിന്റ രജനീകാന്ത് നായകനായി എത്തുന്ന അടുത്ത ചിത്രത്തില്‍ വില്ലനായി കമല്‍ഹാസന്‍. എന്തിരന്റെ രണ്ടാം ഭാഗത്തിലാണ് രജനിക്ക് വില്ലനായി കമല്‍ എത്തുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല. എന്നാല്‍ ഈ ബ്രഹ്മാണ്ഡചിത്രത്തില്‍ നിന്നും ആമിര്‍ ഖാന്‍ പിന്മാറിയതോടെ ഈ വേഷം ആരുചെയ്യുമെന്ന ആകാംക്ഷയിലാണ് കോളിവുഡ് ലോകം. ചിത്രത്തില്‍ വില്ലന്‍ വേഷമാണ് ആമിര്‍ ചെയ്യാനിരുന്നത്. എന്നാല്‍ അമീറിന് പകരം കമല്‍ഹാസന്‍ ഈ വേഷം ചെയ്യാന്‍ തീരുമാനിച്ചതായി തമിഴകത്തു നിന്നും പുതിയ ഗോസിപ്പുകള്‍ വരുന്നു. 

കഴിഞ്ഞ ദിവസം മുംബൈയിലെത്തി ഷങ്കറും രജനീകാന്തും കൂടികാഴ്ച നടത്തിയിരുന്നു. ഇത് എന്തിരന്റെ രണ്ടാം ഭാഗത്തിനായി ആണെന്നും കേള്‍ക്കുന്നു. ആദ്യകാല സിനിമകളില്‍ രജനീകാന്ത് കമല്‍ഹാസന് വില്ലനായി എത്തിയിട്ടുണ്ട്. എന്നാല്‍ കരിയറില്‍ ഇതുവരെയും കമല്‍ഹാസന്‍ അദ്ദേഹത്തിന് വില്ലനായി എത്തിയിട്ടില്ല എന്നതും ശ്രദ്ധേയം. എന്തിരന്‍ എന്ന ചിത്രം കമല്‍ഹാസനെ നായകനാക്കിയാണ് ഷങ്കര്‍ ആദ്യം ചെയ്യാനിരുന്നത്. എന്നാല്‍ ആ പ്രോജക്ട് പിന്നീട് ഉപേക്ഷിക്കുകയുണ്ടായി. ഈ സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചാല്‍ സിനിമാലോകത്തിന് അതൊരു ഉത്സവം തന്നെ ആയിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (3 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (4 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (4 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (5 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (7 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (8 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (8 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (8 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (9 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (9 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (10 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (11 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (11 hours ago)

Malayali Vartha Recommends