Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉത്തമവില്ലനില്‍ ഒരു മതത്തെപറ്റിയും പറയുന്നില്ലെന്ന് കമല്‍ഹാസന്‍

20 APRIL 2015 02:41 PM IST
മലയാളി വാര്‍ത്ത.

ഏറെ വിവാദങ്ങളുടെയും ചര്‍ച്ചകളുടെയും ഇടയിലാണ് കമലിന്റെ പുതിയ ചിത്രമായ ഉത്തമവില്ലന്‍ ഇപ്പോള്‍. ഉത്തമവില്ലനെതിരെ ഒരു കൂട്ടം ചെറുപ്പക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.\'ഉത്തമവില്ലന്‍ ഒരു മതത്തെയും പറ്റിയുള്ള ചിത്രമല്ല.മറിച്ച്് ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള ചിത്രമാണെന്നാണ് കമല്‍ഹാസന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

ഈ സിനിമ വിശ്വാസികളെക്കുറിച്ചോ അന്ധവിശ്വാസികളെക്കുറിച്ചോ ഒന്നുമല്ല. ഒരു മതത്തെയും ചിത്രവുമായി ബന്ധപ്പെടുത്തുന്നില്ലെന്നും കമല്‍ പറയുന്നു. കമലിന്റെ ഏത് ചിത്രവും റിലീസ് ആകുന്നതിന് മുമ്പേ വന്‍വിവാദങ്ങളില്‍ എത്തിച്ചേരാറുണ്ടെന്നതാണ് വാസ്തവം. ഉത്തമവില്ലന്‍ എന്ന പുതിയ ചിത്രത്തിനെതിരെ ഹിന്ദു സംഘനടകള്‍ രംഗത്തെത്തിയിരുന്നു.

ചിത്രത്തിന്റ സെന്‍സറിങും കഴിഞ്ഞ് മെയ് ഒന്നിന് ചിത്രം റീലീസ് ചെയ്യാനിരിക്കുമ്പോഴും വിവാദങ്ങള്‍ അടങ്ങുന്ന ലക്ഷണമില്ല. ഈ അവസരത്തില്‍ കമല്‍ഹാസന്‍ തന്നെ വിശദീകരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
\'ഞാനൊരു നീരീശ്വരവാദി ആയതാകാം ഈ ചിത്രത്തെചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ തുടങ്ങാന്‍ കാരണമായത്. എല്ലാ മനുഷ്യര്‍ക്കും അവരുടേതായ ജീവിതശൈലി ഉണ്ട്.

എന്റെ ജീവിതം ഞാന്‍ ബന്ധപ്പെടുത്തിയിരിക്കുന്നത് ഇത്തരം തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇതെല്ലാവരും മനസ്സിലാക്കുകയാണെങ്കില്‍ ഒരു കുഴപ്പവും സംഭവിക്കില്ല. എന്റെ മാതാപിതാക്കള്‍ തികച്ചും ഈശ്വരവിശ്വാസികളായ ഹിന്ദുക്കളായിരുന്നു. അങ്ങനെയുള്ള ഞാന്‍ എങ്ങനെ ഈ മതത്തിലുള്ളവരെ വെറുക്കുമെന്നും കമല്‍ഹാസന്‍ പറയുന്നു. ഈ ചിത്രത്തില്‍ ഹിന്ദുക്കളെയോ നിരീശ്വരവാദികളെപ്പറ്റിയോ യാതൊന്നും പറയുന്നില്ലെന്നും കമല്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (23 minutes ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (23 minutes ago)

CLOUD BURST മേഘസ്ഫോടനം  (32 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (34 minutes ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (36 minutes ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (45 minutes ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (48 minutes ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (55 minutes ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (57 minutes ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (1 hour ago)

കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ  (1 hour ago)

KARNATAKA എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തടയാൻ നിർദ്ദേശം  (1 hour ago)

ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...  (1 hour ago)

John-Brittas-MP കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി  (1 hour ago)

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (1 hour ago)

Malayali Vartha Recommends