Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭക്തപൂര്‍ ഇപ്പോള്‍ തകര്‍ന്നടിഞ്ഞു ചുറ്റും ജഡങ്ങള്‍ മാത്രം...

28 APRIL 2015 04:34 PM IST
മലയാളി വാര്‍ത്ത.

ഭാഗ്യം കൊണ്ട് മാത്രം ജീവന്‍ തിരിച്ചു കിട്ടി അത്ര മാത്രം വിക്രത്തിന്റയും സംഘത്തിന്റെയും ഭീതി മുഖത്ത് നിഴലിക്കുന്നു. ഭൂകമ്പത്തില്‍ വന്‍നാശം വിതച്ച നേപ്പാളില്‍ നിന്നും വിക്രവും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വിക്രത്തിനെ നായകനാക്കി വിജയ് മില്‍ട്ടന്‍ ഒരുക്കുന്ന പത്ത് എന്‍ട്രതുക്കുള്ളൈ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഇവര്‍ നേപ്പാളില്‍ എത്തിയിരുന്നു.
രണ്ട് ആഴ്ചയ്ക്ക് മുന്‍പാണ് സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ഇവര്‍ മടങ്ങുന്നതും. നേപ്പാളിലെ ഭക്തപൂര്‍ എന്ന സ്ഥലത്തായിരുന്നു ചിത്രീകരണം. ഭൂകമ്പത്തില്‍ ഏറ്റവുമധികം നാശം വിതച്ച പ്രദേശവും ഭക്തപൂരാണ്. ഭാഷ മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കിലും വളരെ സ്‌നേഹമുള്ള ആളുകളാണ് അവിടെയുള്ളതെന്ന് സംവിധായകന്‍ വിജയ് മില്‍ട്ടന്‍ പറയുന്നു. ചിത്രീകരണത്തിനായി അവര്‍ വളരെയധികം സഹകരിച്ചെന്നും ഗ്രാമവാസികളില്‍ അധികംപേരും തങ്ങളുടെ സുഹൃത്തക്കളായി മാറിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വളരെ മനോഹരമായ സ്ഥലങ്ങളിലൊന്നാണ് അത്. മിക്ക വീടുകളും ഇഷ്ടിക കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. കാലവസ്ഥ ഒട്ടും അനുയോജ്യമല്ലായിരുന്നതിനാല്‍ ചിത്രീകരണത്തിന് ഒരുപാട് തടസങ്ങള്‍ നേരിടേണ്ടി വന്നു. പകുതി ദിവസവും അതിശക്തമായ മഴയായിരുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഭക്തപൂര്‍. അങ്ങനെയുള്ള ഒരു പ്രദേശത്ത് ഇങ്ങനെയൊരു ദുരന്തമുണ്ടായതില്‍ അതിയായ വിഷമമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (22 minutes ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (22 minutes ago)

CLOUD BURST മേഘസ്ഫോടനം  (31 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (33 minutes ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (35 minutes ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (44 minutes ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (47 minutes ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (54 minutes ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (56 minutes ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (59 minutes ago)

കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ  (1 hour ago)

KARNATAKA എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തടയാൻ നിർദ്ദേശം  (1 hour ago)

ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...  (1 hour ago)

John-Brittas-MP കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി  (1 hour ago)

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (1 hour ago)

Malayali Vartha Recommends