Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രജനികാന്ത് വിജയ് ചിത്രം തട്ടിയെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍

29 APRIL 2015 10:22 AM IST
മലയാളി വാര്‍ത്ത.

ഇളയ ദളപതി വിജയിയുടെ ചിത്രം രജനികാന്ത് തട്ടിയെടുത്തതായി റിപ്പോര്‍ട്ടുകള്‍. ഇളയ ദളപതിക്ക് വെച്ച വേഷം സ്‌റ്റൈല്‍ മന്നന്‍ തട്ടിയെടുത്ത കഥയാണ്. ലിംഗായുടെ പരാജയത്തോടെ കൂപ്പുകുത്തി നില്‍ക്കുന്ന രജനി ശങ്കര്‍ സംവിധാനം ചെയ്യനിരുന്ന വിജയ് ചിത്രം ചോദിച്ച് വാങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഷങ്കറിന് കീഴില്‍ വീണ്ടും സിനിമ ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് ഫോണ്‍ ചെയ്ത് അറിയിക്കുക ആയിരുന്നു. സ്‌റ്റൈല്‍മന്നന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഷങ്കര്‍ വിജയിയ്ക്കായി എഴുതിയ കഥ രജനീകാന്തിന് അനുയോജ്യമായ വിധത്തിലേക്ക് മാറ്റുകയായിരുന്നു.
തമിഴിലെ മെഗാതാരങ്ങളായ രജനികാന്തിനേയും കമല്‍ ഹാസനേയും ഒന്നിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സിനിമയിലെ വില്ലനാകാന്‍ കമലിനെ സമീപിച്ചെങ്കിലും വിജയിയുടെ കഥ അറിഞ്ഞ കമല്‍ പിന്മാറുകയായരുന്നു. ഇതോടെ വില്ലന്‍ വേഷം വിക്രമിനെ തേടിയെത്തിയിരിക്കുകയാണ് എആര്‍ റഹ്മാന്‍ സംഗീതം നല്‍കുമെന്നാണ് വിവരം. മറ്റു വിവരങ്ങള്‍ അറിവായിട്ടില്ല.
ചിമ്പുദേവന്‍ ഒരുക്കുന്ന പുലിയിലാണ് വിജയ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഏറ്റവും ചെലവേറിയ വിജയ് ചിത്രമാണിത്. തമിഴ്‌നാടിന്റെ അതിര്‍ത്തിയായ തലകോണയില്‍ ചിത്രീകരണം തുടരുന്ന സിനിമയുടെ നിര്‍മ്മാണചെലവ് 90 കോടിയാണ്. ചിത്രത്തില്‍ ഒരു ചിത്രകാരനെയാണ് വിജയ് അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ശ്രീദേവിയുടെ തിരിച്ചുവരവ് ചിത്രമായ ഇതില്‍ വിജയ് യ്‌ക്കൊപ്പം ഹന്‍സിക, കിച്ച, സുദീപ്, നന്ദിത തുടങ്ങി ഒരു വലിയ താരനിരയാണ് പ്രത്യക്ഷപ്പെടുന്നത്. കത്തിയില്‍ ഇരട്ട വേഷത്തിലെത്തിയ വിജയ് പുതിയ ചിത്രമായ പുലിയില്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലായാണ് എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (22 minutes ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (22 minutes ago)

CLOUD BURST മേഘസ്ഫോടനം  (31 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (33 minutes ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (35 minutes ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (44 minutes ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (47 minutes ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (54 minutes ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (56 minutes ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (59 minutes ago)

കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ  (1 hour ago)

KARNATAKA എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തടയാൻ നിർദ്ദേശം  (1 hour ago)

ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...  (1 hour ago)

John-Brittas-MP കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി  (1 hour ago)

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (1 hour ago)

Malayali Vartha Recommends