Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആശംസകളോടെ ആരാധകര്‍, തലയ്ക്ക് ഇന്ന് പിറന്നാള്‍

01 MAY 2015 12:31 PM IST
മലയാളി വാര്‍ത്ത.

തമിഴ്കത്തിന്റെ പ്രിയനടന്‍ അജിത്തിന് ഇന്ന് പിറന്നാള്‍. യുവാക്കള്‍ക്ക് എന്നും ഹരമാണ് ഈ നടന്‍. അജിത്തിന് പിറന്നാള്‍ ആണെന്ന് അറിഞ്ഞതോടെ ഫെയ്‌സ് ബുക്കിലും ട്വിറ്ററിലും ആരാധകരുടെ ആശംസകള്‍ കൊണ്ട് നിറഞ്ഞു. കോളിവുഡില്‍ തലയെ അനുകരിക്കുന്നവരുമുണ്ട്. യുവാക്കളെ ആവേശത്തിലാക്കുന്ന കിടിലന്‍ ഡയലോഗുകള്‍ കൊണ്ട് വ്യത്യസ്തമായ അഭിനയമികവ് കൊണ്ടും എല്ലാവരും തലയെ ഇഷ്ടപ്പെടുന്നു. മോട്ടോര്‍ മെക്കാനിക്കായി അജിത്ത് ജീവിതം ആരംഭിച്ചു. സഹനട വേഷങ്ങളിലൂടെ അഭിനയരംഗത്തെത്തി ഒടുവില്‍ അവിടെ മുടിചൂടാമന്നനായ അജിത് കുമാര്‍.
ഫോര്‍മുലാ വണ്‍ മത്സരത്തില്‍ പങ്കെടുത്തിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ ചലച്ചിത്ര താരം. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളായ ശാലിനിയുടെ ഭര്‍ത്താവ്. 1995ല്‍ ആരംഭിച്ച അഭിനയ സപര്യ 55 ചിത്രങ്ങള്‍ പിന്നിട്ട് 56ാമത്തേതില്‍ എത്തി നില്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് \'തല\' വെറും ഒരു താരമല്ല. മറിച്ച് അവരിലൊരാളാണ്. താരജാടകളേതുമില്ലാത്ത താരങ്ങളില്‍ താരം. ഒരു ഫെയ്‌സ്ബുക്ക് പേജോ, വെബ്‌സൈറ്റോ പോലുമില്ലെങ്കിലും സോഷ്യല്‍ മീഡിയകളിലും \'തല\' എന്നും കോളിവുഡിന്റെ സ്വന്തം പുത്രന്‍.
ഈ ഇഷ്ടത്തിനു അങ്ങനെ പ്രത്യേകിച്ച് കാരണങ്ങളില്ല. രജനി ഫാന്‍സും, വിജയ് ഫാന്‍സും അങ്ങനെ ആരാധകര്‍ പലവിധമുണ്ടെങ്കിലും ഇവര്‍ക്കെല്ലാം തലയെ ഇഷ്ടമാണ്. \'തല\'യെ ആരാധകര്‍ നെഞ്ചിലേറ്റി സ്‌നേഹിക്കുമ്പോള്‍ അത് ഒരു സിനിമാതാരത്തോടുള്ള അന്ധമായ ആരാധനയല്ല. തമിഴിനെ ഏറെ ഇഷ്ടപ്പെടുന്ന തല മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (22 minutes ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (22 minutes ago)

CLOUD BURST മേഘസ്ഫോടനം  (31 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (33 minutes ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (35 minutes ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (44 minutes ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (47 minutes ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (54 minutes ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (56 minutes ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (59 minutes ago)

കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ  (1 hour ago)

KARNATAKA എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തടയാൻ നിർദ്ദേശം  (1 hour ago)

ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...  (1 hour ago)

John-Brittas-MP കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി  (1 hour ago)

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (1 hour ago)

Malayali Vartha Recommends