Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഭിനയം നിര്‍ത്തണമെന്ന് പറഞ്ഞു, അത് കൊണ്ടാണ് വിവാഹം മുടങ്ങിയത്

08 MAY 2015 09:37 AM IST
മലയാളി വാര്‍ത്ത.

വിവാഹ ശേഷം അഭിനയം നിര്‍ത്തണമെന്ന് വരന്‍ പറഞ്ഞതോടെയാണ് തൃഷ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടക്കിയതെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഇതുവരെ വരുണ്‍ മനിയനോ തൃഷയോ പ്രതികരിച്ചിട്ടില്ല. തൃഷ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. തൃഷ അഭിനയം നിര്‍ത്തണം എന്ന് വരുണ്‍ പറഞ്ഞിരുന്നു. സിനിമാ ഫീല്‍ഡില്‍ നിന്ന് വരുണ്‍ ഒരാളെ വിവാഹം ചെയ്യുന്നതിനോട് പണ്ടേ വരുണിന്റെ കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. വിവാഹ ശേഷം തൃഷ അഭിനയം നിര്‍ത്തുമെന്ന് വരുണും പ്രതീക്ഷിച്ചിരുന്നു. അതിനെ തൃഷ എതിര്‍ത്തിരുന്നു.
കുടുംബത്തിന്റെ അഭിപ്രായത്തിനൊപ്പം മുന്നോട്ട് പോകുന്ന ആളാണ് വരുണ്‍. തൃഷ ചെയ്യുന്ന കാര്യങ്ങള്‍ക്കൊക്കെ വരുണ്‍ എതിര്‍പ്പ് പറയും. തുടക്കം തന്നെ പിഴച്ചപ്പോള്‍ ഈ വണ്ടി അധികം മുന്നോട്ട് പോകില്ലെന്ന് തൃഷയ്ക്കും തോന്നി. ജൂണില്‍ വിവാഹം നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ ഡേറ്റിനെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നമായി. അതുകൊണ്ട് നിശ്ചയ സമയത്ത് ഡേറ്റ് പ്രഖ്യാപിച്ചില്ല. തൃഷയുടെ ഒരു സുഹൃത്താണ് ഇക്കാര്യം പുറത്ത് വിട്ടത്. വരുണ്‍ നിര്‍മിക്കുന്ന ചിത്രത്തിന് വേണ്ടി തൃഷയെ വിളിച്ചപ്പോള്‍ താരം അത് നിരസിച്ചതും വിവാഹം മുടങ്ങാന്‍ കാരണമായെന്നറിയുന്നു.
തിരക്കുകള്‍ കാരണം വരുണിന്റെ സിനിമ തൃഷ ഉപേക്ഷിച്ചെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വരുണിന്റെ സിനിമ ഉപേക്ഷിച്ച സമയത്ത് തന്നെ തൃഷ പുതിയ തമിഴ് തെലുങ്ക് ചിത്രത്തില്‍ കരാറൊപ്പിട്ടു. വിവാഹ നിശ്ചയത്തിന് ശേഷം നടന്ന പാര്‍ട്ടിയില്‍ വന്ന ധനുഷാണ് ഈ പ്രശ്‌നങ്ങളെല്ലാം കാരണമെന്നും കേള്‍ക്കുന്നു. ധനുഷും വരുണും തമ്മില്‍ അത്ര നല്ല രസത്തിലല്ല. ധനുഷിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട തൃഷയോട് ചോദിച്ചപ്പോള്‍, അദ്ദേഹം എന്റെ സുഹൃത്താണെന്നും താന്‍ ക്ഷണിച്ചിട്ട് വന്നതാണെന്നും നടി പറഞ്ഞു. ഇതേ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ സംസാരം ഉണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (23 minutes ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (23 minutes ago)

CLOUD BURST മേഘസ്ഫോടനം  (32 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (34 minutes ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (36 minutes ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (45 minutes ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (48 minutes ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (55 minutes ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (57 minutes ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (1 hour ago)

കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ  (1 hour ago)

KARNATAKA എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തടയാൻ നിർദ്ദേശം  (1 hour ago)

ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...  (1 hour ago)

John-Brittas-MP കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി  (1 hour ago)

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (1 hour ago)

Malayali Vartha Recommends