Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കമല്‍ പ്രവാചകനാണോ? മുന്‍കൂട്ടി പ്രവചിക്കുന്നതെല്ലാം നടക്കുന്നുവെന്ന് കമല്‍ഹാസന്‍

11 MAY 2015 02:30 PM IST
മലയാളി വാര്‍ത്ത.

ഉലകനായകന്‍ കമല്‍ഹാസന്‍ വെറുമൊരു നടന്‍ മാത്രമല്ല. നല്ലൊരു പ്രവാചകന്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. കമല്‍ഹാസന്‍ പ്രവചിക്കുന്നത് ശരിയാകുന്നുവെന്നാണ് സിനിമാ വൃത്തങ്ങള്‍ പറയുന്നത്. നിരവധി ഉദാഹരങ്ങളാണുള്ളത്. എബോള എന്ന ഭീകരരോഗത്തെക്കുറിച്ച് ആദ്യം പ്രതിപാദിച്ചത് നടന്‍ കമല്‍ഹാസനാണ്. മുന്‍കൂട്ടി പ്രവചിച്ചത് അതെപടി നടക്കുന്നു. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടങ്ങി ലോകമെങ്ങും പടര്‍ന്നു പിടിച്ചേക്കുമെന്ന ഭീഷണി പടര്‍ത്തുന്ന രോഗമാണ് എബോള. ഈ ഭീകരരോഗത്തെക്കുറിച്ച് കമല്‍ ഹാസന്‍ ആദ്യം പ്രതിപാദിച്ചത് ദശാവതാരം എന്ന ചിത്രത്തിലൂടെയാണ്.
വെറോരു പ്രവചനവും കമല്‍ നടത്തിയതിന് കുഴപ്പത്തിലായിട്ടുണ്ടെന്ന് അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അല്‍ ഖായിദ തലവനായിരുന്ന ഉസാമ ബിന്‍ ലാദന്റെ വധം പ്രവചിച്ചതിനാല്‍ വിശ്വരൂപം സിനിമയുടെ ഷൂട്ടിങ്ങിനു യുഎസ് അനുമതി വൈകിച്ചതായി കമല്‍ഹാസന്‍ പറഞ്ഞു. ബിന്‍ ലാദന്‍ വധിക്കപ്പെടുന്നതിനു മാസങ്ങള്‍ മുന്‍പാണ് ബിന്‍ലാദന്‍ കഥാപാത്രത്തിന്റെ വധരംഗം ഉള്‍പ്പെടുന്ന തിരക്കഥ യുഎസ് എംബസിക്കു ഷൂട്ടിങ് അനുമതിക്കായി സമര്‍പ്പിച്ചത്. അനുമതി വൈകുന്നതില്‍ ആശങ്കപ്പെട്ടിരുന്നപ്പോഴാണ് ബിന്‍ ലാദന്‍ വധിക്കപ്പെട്ടത്. പിന്നീട് പെട്ടെന്നു തന്നെ അനുമതി ലഭിച്ചു.
കലാകാരനെന്ന നിലയില്‍ സമകാലിക സംഭവ വികാസങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നുണ്ടെന്ന് കമല്‍ പറയുന്നു. ഹാബിറ്റാറ്റ് ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇതിന് മുമ്പും സുനാമിയെ കുറിച്ച് പ്രതിപാദിക്കുന്ന അന്‍പേ ശിവം എന്ന കമല്‍ ചിത്രം 2003ല്‍ പുറത്തിറങ്ങിയതിന്റെ പിന്നാലെ 2004ലാണ് സുനാമി ഉണ്ടായതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (1 hour ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (2 hours ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (3 hours ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (3 hours ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (4 hours ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (4 hours ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (4 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (4 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (4 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (5 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (6 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (6 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (6 hours ago)

Malayali Vartha Recommends