Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ആരെയും വിശ്വസിക്കാന്‍ കൊള്ളില്ല;  കാജല്‍ അഗര്‍വാള്‍ മാനേജരെയും ഡ്രൈവറെയും മാറ്റി

16 OCTOBER 2017 04:02 PM IST
മലയാളി വാര്‍ത്ത

ജീവിതത്തില്‍ ആരെയും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് താനെന്ന് നടി കാജല്‍ അഗര്‍വാള്‍. ഇതേ തുടര്‍ന്ന് മാനേജരെയും ഡ്രൈവറെയും മാറ്റി. മാനേജരായിരുന്ന റോണിയെ രണ്ടാഴ്ചയ്ക്ക് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ താരം മുക്തയായിട്ടില്ല. താനുള്‍പ്പെടെ പല നടിമാരുടെയും മാനേജരായിരുന്നു റോണി. എല്ലാവരും അയാളെക്കുറിച്ച് നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ. പക്ഷെ, ഇരട്ടമുഖമുള്ള ആളായിരുന്നെന്ന് ഇപ്പോഴെല്ലാവരും പറഞ്ഞു. കൂടെ ജോലിക്ക് നിര്‍ത്തുന്നവരെ കുറിച്ച് എല്ലാം അന്വേഷിക്കാന്‍ പലപ്പോഴും താരങ്ങള്‍ക്ക് കഴിയില്ല. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുള്ളവരെയാണ് താരങ്ങള്‍ ഒപ്പം നിര്‍ത്തുന്നതെന്നും കാജല്‍ അഗര്‍വാള്‍ പറഞ്ഞു. 

തന്റെ കാള്‍ഷീറ്റും പ്രതിഫലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോക്കിയിരുന്നത് റോണിയായിരുന്നെന്ന് കാജല്‍ പറഞ്ഞു. അയാളും താനും ഒറ്റയ്ക്കായിരുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ അയാള്‍ മയക്ക്മരുന്ന് ഉപയോഗിച്ചിരുന്നോ എന്നറിയില്ല. അങ്ങനെയെങ്കില്‍ എന്നെ കയറിപ്പിടിക്കാതിരുന്നത് ഭാഗ്യം. അതൊക്കെ ആലോചിക്കുമ്പോള്‍ ഭയമാണ്. അതുകൊണ്ട് മാനേജരെയും ഡ്രൈവറെയും പറഞ്ഞ് വിട്ടു. ഇനി തന്റെ കാര്യങ്ങള്‍ വീട്ടുകാര്‍ നോക്കും. ചില ബന്ധുക്കളും ഒപ്പമുണ്ട്. അറിയാവുന്നവര്‍ അടുത്തുള്ളത് വലിയ ആശ്വാസമാണെന്ന് താരം പറയുന്നു. എന്നാല്‍ ബന്ധുക്കള്‍ തന്നെയാണ് പല നടിമാരെയും വെട്ടിലാക്കിയിട്ടുള്ളത്.

മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ ആയതിനാല്‍ പലപ്പോഴും പണമിടപാടുകളിലും മറ്റും നടിമാര്‍ അമിത ശ്രദ്ധപുലര്‍ത്താറില്ല. മാത്രമല്ല നല്ല സിനിമകള്‍ ഇവര്‍ തെരഞ്ഞെടുക്കത്തുമില്ല. കൂടുതല്‍ പ്രതിഫലം കിട്ടുന്ന പ്രോജക്ടുകളുടെ അഡ്വാന്‍സ് വാങ്ങിക്കൂട്ടാനായിരിക്കും താല്‍പര്യം. തമിഴ്‌നടി അഞ്ജലി ഉള്‍പ്പെടെ ഇത്തരം പ്രശ്‌നങ്ങളില്‍ പെട്ടിട്ടുണ്ട്. ഡേറ്റ് നല്‍കുന്നതിനും മറ്റും ബന്ധുക്കള്‍ കമ്മീഷന്‍ കൈപ്പറ്റും. സിനിമയേക്കാള്‍ കൂടുതല്‍ സമയം ഉദ്ഘാടന ചടങ്ങിനും മറ്റും പങ്കെടുക്കുന്നതിനായിരിക്കും താല്‍പര്യം പ്രകടിപ്പിക്കുക. ഇതൊക്കെ നടിമാരുടെ കരിയറിനെ ബാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (36 minutes ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (1 hour ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (2 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (2 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (2 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (2 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (2 hours ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (2 hours ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (2 hours ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (2 hours ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (3 hours ago)

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണം ആറായി; ഇപ്പോഴും പടക്ക സാമഗ്രികള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്; തീ നിയന്ത്രണവിധേയമായിട്ടില്ല; മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക് പുറപ്പെട്  (4 hours ago)

ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ; ട്രയിലർ പുറത്ത്!!!  (4 hours ago)

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (4 hours ago)

Malayali Vartha Recommends