Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..

'മെര്‍സൽ റിലീസിങ്ങ് അനിശ്ചിതത്വത്തില്‍' വിജയ് തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

15 OCTOBER 2017 06:35 PM IST
മലയാളി വാര്‍ത്ത

തമിഴ് സൂപ്പര്‍ താരം വിജയ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് സിനിമ മെര്‍സല്‍ റിലീസിങ്ങ് അനിശ്ചിതത്വത്തില്‍ !സിനിമയില്‍ പക്ഷികളെ ഉപയോഗിച്ചത് നിയമ വിരുദ്ധമായാണെന്ന് പരാതി ഉയര്‍ന്നതാണ് ദീപാവലിക്ക് സിനിമ റിലീസ് ആകുമോ എന്ന ആശങ്ക ഉയരാന്‍ കാരണമായിരിക്കുന്നത്.

സിനിമയില്‍ ഉപയോഗിച്ച പക്ഷികള്‍ അടക്കമുള്ളവയെ സംബന്ധിച്ച കാര്യങ്ങള്‍ ഗ്രാഫിക്സ് ആണെങ്കില്‍ അത് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി സിനിമാ അണിയറ പ്രവര്‍ത്തകര്‍ അനുമതി വാങ്ങണമായിരുന്നുവെന്നും അത് ചെയ്യാത്തതാണ് ഇപ്പോള്‍ അനിശ്ചിതത്വത്തിന് കാരണമായിരിക്കുന്നതെന്നുമാണ് ലഭിക്കുന്ന വിവരം.
150 കോടി മുടക്കി നിര്‍മ്മിച്ച സിനിമയെ ബാധിക്കുന്ന ഗുരുതര കാര്യമായതിനാല്‍ നടന്‍ വിജയ് നേരിട്ട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ സന്ദര്‍ശിച്ച്‌ സഹായം അഭ്യര്‍ത്ഥിച്ചു.കേന്ദ്ര സര്‍ക്കാറിന്റെ സഹായവും വിജയ് തേടിയിട്ടുണ്ട്.
മെര്‍സലിനെതിരെ ഒരു വിഭാഗം ശക്തമായി രംഗത്തു വന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുമായുള്ള സൂപ്പര്‍ താരത്തിന്റെ കൂടിക്കാഴ്ച.
അതേസമയം സിനിമ ദീപാവലിക്ക് തന്നെ പുറത്തിറങ്ങുമെന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നത്.
വിജയ്യുടെ സിനിമകള്‍ റിലീസിന് തയ്യാറാകുമ്ബോള്‍ വിവാദങ്ങള്‍ പതിവായതിനാല്‍ മെര്‍സല്‍ മെര്‍സലായി തന്നെ പുറത്തു വരുമെന്നാണ് ആരാധകരും പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.
കേരളത്തില്‍ മാത്രം നൂറ്റമ്ബതോളം തിയേറ്ററുകളില്‍ മെര്‍സല്‍ റിലീസ് ചെയ്യുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (8 minutes ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (29 minutes ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (5 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (6 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (6 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (6 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (6 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (6 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (7 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (7 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (8 hours ago)

Malayali Vartha Recommends