Widgets Magazine
22
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടലിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം ഒഴുകി നടക്കുന്നതു കണ്ട മത്സ്യത്തൊഴിലാളികൾ പോലീസിനെ വിവരമറിയിച്ചു...സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത് , സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണോയെന്നു സംശയിക്കുന്നതായും തുമ്പ പോലീസ്


  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത....ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്


സംസ്ഥാനത്ത് മഴയെത്തി.. അടുത്ത അഞ്ച് ദിവസവും ഇടിമിന്നിലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്...


ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...


സ്വകാര്യ ബാങ്കിന്റെ ക്രൂരമായ നീക്കം..ഓട്ടിസം ബാധിച്ച യുവാവിനെയടക്കം ഇറക്കി വിട്ടു..ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ ഒരു കുടുംബത്തിന് ആശ്വാസം...

ആദ്യ ഷോ കഴിഞ്ഞതോടെ മികച്ച പ്രതികരണവുമായി മെര്‍സല്‍ തരംഗം സൃഷിടിക്കുന്നു

18 OCTOBER 2017 10:53 AM IST
മലയാളി വാര്‍ത്ത

ദീപാവലി റിലീസായി എത്തിയ മെര്‍സലിന് വന്‍ വരവല്‍പ്പാണ് ആരാധകര്‍ ഒരുക്കിയത്. ആദ്യ ഷോ കഴിഞ്ഞതോടെ മികച്ച അഭിപ്രായം നേടി മെര്‍സല്‍ കുതിക്കാന്‍ ഒരുങ്ങുകയാണ്. വിവാദങ്ങള്‍ റിലീസിനെ പ്രതിസന്ധിയിലാക്കിയിരുന്നെങ്കിലും, ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യുഎ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. 170.08 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. ആദ്യ പകുതി 87 മിനിറ്റ്. രണ്ടാം പകുതി 83 മിനിറ്റ്.

നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് മെര്‍സല്‍ റിലീസിനെത്തുന്നത്. ചിത്രത്തില്‍ പക്ഷി മൃഗാദികളെ ഉപയോഗിച്ചത് തങ്ങളുടെ അനുമതി ഇല്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ ബോര്‍ഡ് രംഗത്തെത്തിയിരുന്നു. ഇത് സെന്‍സറിങ് നടപടികളെ ബാധിച്ചു. പ്രശ്‌നപരിഹാരത്തിനായി വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. ഒടുവില്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കുകയായിരുന്നു.

ആരാധകര്‍ക്ക് ഇതിനൊപ്പം മറ്റൊരു സന്തോഷം കൂടി തരുന്നതാണ് പുതിയ വാര്‍ത്ത. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുമായി മെര്‍സലിന് ഒരു ബന്ധമുണ്ട്. മെര്‍സലിന്റെ തിരക്കഥ രമണ്‍ ഗിരിവാസനും കെ.വി.വിജയേന്ദ്ര പ്രസാദും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. ബാഹുബലിക്കുവേണ്ടി കഥയും തിരക്കഥയും ഒരുക്കിയ അതേ വിജയേന്ദ്ര. രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്ര പ്രസാദ് തന്നെ.

മെര്‍സലിന്റെ സംവിധായകന്‍ ആറ്റ്ലി ഒരു വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'വിജയേന്ദ്ര സാറിന്റെ എഴുത്തിനെ ഞാന്‍ വളരെയധികം ആദരിക്കുന്നുണ്ട്, പ്രത്യേകിച്ച് ബജ്രംഗി ബായിജാന്‍ സിനിമയുടെ തിരക്കഥയെ. ഞാന്‍ അദ്ദേഹത്തെ കാണാന്‍ വേണ്ടി പോവുകയും അദ്ദേഹവുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. മെര്‍സലിന്റെ തിരക്കഥ ഒരുക്കുന്നതിന് അദ്ദേഹം എനിക്ക് പൂര്‍ണ പിന്തുണ തന്നു' ആറ്റ്ലി പറഞ്ഞു.

3292 സ്‌ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. 130 കോടിയോളം മുതല്‍മുടക്കിലാണ് മെര്‍സല്‍ ഒരുക്കിയത്. എന്നാല്‍ ചിത്രം റിലീസിനു മുന്‍പേ തന്നെ വിതരണാവാകാശത്തിലൂടെ 150 കോടി നേടിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും  (7 minutes ago)

മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (16 minutes ago)

മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം ഇന്നും നാളെയുമായി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തും  (23 minutes ago)

ചെറുമകന് ഒമ്പത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും  (43 minutes ago)

കെ-​ടെ​റ്റി​ന്​ വി​ജ്ഞാ​പ​ന​മാ​യി...  (57 minutes ago)

ന്യൂസിലൻഡും പാകിസ്താനും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നത് ഇരു ടീമുകൾക്കും തിരിച്ചടിയായി....  (1 hour ago)

കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കടലിൽ ഒഴുകി നടക്കുന്നതു...  (2 hours ago)

അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാർ  (2 hours ago)

മലപ്പുറത്ത് ഏഴു വയസ്സുകാരി കുഴഞ്ഞ് വീണ് മരിച്ചു....  (2 hours ago)

133 മെഡിക്കല്‍ പിജി സീറ്റുകള്‍ക്കാണ് അനുമതി ലഭ്യമായത്.  (2 hours ago)

കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി  (3 hours ago)

ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട സർക്കാർ മുന്നൊരുക്കങ്ങൾ കാര്യക്ഷമമായി  (3 hours ago)

  കണ്ണൂരിൽ മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം..  (3 hours ago)

. കോഴിക്കോട്- തൃശൂര്‍ റോഡില്‍ കുന്നംകുളം ടൗണിനു സമീപം വണ്‍വേ ജംഗ്ഷനിലാണ് അപകടം  (3 hours ago)

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു, സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ  (3 hours ago)

Malayali Vartha Recommends