Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..

നോട്ടുനിരോധനത്തെ കുറിച്ച്‌ എ ആര്‍ റഹ്മാന്റെ പാട്ട്

07 OCTOBER 2017 04:18 PM IST
മലയാളി വാര്‍ത്ത

നോട്ട് നിരോധനത്തിന് ഒന്നാം വാര്‍ഷികം പൂര്‍ത്തിയാകാനിരിക്കെ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ അതേകുറിച്ച്‌ പാട്ടുണ്ടാക്കുന്നു. 19 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനമാണ് റഹ്മാന്‍ തയ്യാറാക്കുന്നത്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ ചിഹ്നമായ താമരയെ പരാമര്‍ശിക്കുന്ന ദ ഫ്ളയിങ് ലോട്ടസ് എന്നാണ് പാട്ടിന് പേരിട്ടിരിക്കുന്നത്. നോട്ട് നിരോധനത്തെക്കുറിച്ചും അത് സമൂഹത്തിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ചുമാണ് പാട്ടില്‍ പറയുന്നത്.

നോട്ടുനിരോധനം നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നീക്കത്തെ പാട്ടില്‍ വിമര്‍ശിക്കുന്നില്ല. തുറന്ന വ്യാഖ്യാനമാണ് ഗാനത്തിനുള്ളത്. നോട്ട് നിരോധം പോലുള്ള ചരിത്രപരമായ നിമിഷങ്ങളെ കലാപരമായി രേഖപ്പെടുത്തേണ്ടതായിട്ടുണ്ടെന്ന് താന്‍ വ്യക്തിപരമായി വിശ്വസിക്കുന്നുവെന്നും തന്റെ സംഗീതത്തിലൂടെ നോട്ട് നിരോധനത്തെ കുറിച്ച്‌ സംസാരിക്കണമെന്ന് തോന്നിയതിനാലാണ് താന്‍ ഇതേ കുറിച്ചുള്ള പാട്ടിറക്കുന്നതെന്നും ഗാനത്തെക്കുറിച്ച്‌ റഹ്മാന്‍ വ്യക്തമാക്കി.

2016 നവംബര്‍ എട്ടിന് രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാജ്യത്തെ കള്ളനോട്ടും തീവ്രവാദവും തടയാനായി 500,1000 രൂപയുടെ നോട്ടുകള്‍ നിരോധിക്കുന്നതായി മോഡി പ്രഖ്യാപിച്ചത്. മോഡിയുടെ തീരുമാനത്തിന് നാനാഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. പെട്ടെന്ന് നോട്ടുകള്‍ നിരോധിച്ചതുമൂലം ജനങ്ങള്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിക്കുകയും ചെയ്തു. ദിവസങ്ങളോളം ബാങ്കിനുമുന്നിലും എ ടി എമ്മിനു മുന്നിലും മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട ഗതികേടിലായിരുന്നു രാജ്യത്തെ ജനങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (8 minutes ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (29 minutes ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (5 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (6 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (6 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (6 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (6 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (6 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (7 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (7 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (8 hours ago)

Malayali Vartha Recommends