Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

നിയമസഭയിലേക്ക് സുരേഷ്‌ഗോപി ? സീറ്റ് തിരുവനന്തപുരം ?

08 OCTOBER 2014 02:58 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

തത്കാലം സിനിമാഭിനയം മാറ്റി വച്ച് വിവിധ സ്ഥാപനങ്ങളുടെ ബ്രാന്റ് അംബാസിഡറാകാന്‍ നടന്‍ സുരേഷ്‌ഗോപി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേരള സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ അംബാസിഡറാകും. പണമല്ല താരത്തിന്റെ വിഷയം. പബ്‌ളിസിറ്റി മാത്രമാണ്.
കെല്‍സ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി സാധാരണക്കാര്‍ക്ക് വേണ്ടി വ്യവഹാരങ്ങള്‍ നടത്തുന്ന അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമാണ്. കേസ് നടത്താന്‍ പണമില്ലാത്തവര്‍ക്ക് ധൈര്യമായി കെല്‍സയില്‍ ചെല്ലാം. അവര്‍ സൗജന്യ നിയമ സഹായം നല്‍കും. കെല്‍സക്ക് കീഴില്‍ ജില്ലാ താലൂക്ക് തല സമിതികളുണ്ട്. ഹൈക്കോടതി ജഡ്ജിയാണ് കെല്‍സയുടെ ചെയര്‍മാന്‍.
ഊര്‍ജ്ജസംരക്ഷണത്തിനു വേണ്ടിയുള്ള സര്‍ക്കാര്‍ പ്രചരണ പദ്ധതിയുടെ ചുമതലയും സുരേഷ്‌ഗോപിക്കായിരുന്നു. മൂന്നു ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കരാര്‍ ആയിട്ടുണ്ടെങ്കിലും തത്കാലം സിനിമയില്‍ നോട്ടമില്ലെന്നാണ് സുരേഷ്‌ഗോപി പറയുന്നത്.
വിവിധ സര്‍ക്കാര്‍ പദ്ധതികളുമായി സഹകരിക്കാനാണ് സുരേഷ്‌ഗോപിയുടെ തീരുമാനം. ഇതിന് നിരവധി ഗുണങ്ങളുണ്ട്. ജനങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പരിപാടിയായതിനാല്‍ പബ്‌ളിസിറ്റി ചുമ്മാതെ കിട്ടും. ജനങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നു എന്ന പേരും സമ്പാദിക്കാം.
ആത്യന്തികമായി ഇലക്ഷനാണ് സുരേഷ്‌ഗോപിയുടെ ലക്ഷ്യം. ബി.ജെ.പി ഇക്കുറി സുരേഷ്‌ഗോപിയെ രംഗത്തിറക്കാനാണ് സാധ്യത. നരേന്ദ്രമോഡിയുമായി സുരേഷ്‌ഗോപി അടുപ്പം പുലര്‍ത്തുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സുരേഷ്‌ഗോപി നരേന്ദ്രമോഡിയെ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്ത് ബിജെപിയുമായി അടുപ്പം പുലര്‍ത്തുന്ന നേതാക്കളില്‍ സുരേഷ്‌ഗോപിയുമുണ്ട്.
ജനങ്ങള്‍ക്ക് താത്പര്യമുള്ള പദ്ധതികളുമായി സഹകരിക്കാനുള്ള സുരേഷ്‌ഗോപിയുടെ തീരുമാനത്തിന് പിന്നില്‍ ബിജെപിയാണുള്ളത്. സകല പൊതു പരിപാടികളിലും സുരേഷ്‌ഗോപി സജീവമാണ്. നെറ്റിയിലെ കുങ്കുമക്കുറി ബിജെപിയുമായുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്. തിരുവനന്തപുരം, നേമം മണ്ഡലങ്ങളാണ് ലക്ഷ്യം.
സിനിമയില്‍ അഭിനയിക്കാന്‍ സുരേഷ്‌ഗോപി ആവശ്യപ്പെടുന്നത് കോടികളാണ്. അത് പലപ്പോഴും നിര്‍മ്മാതാക്കളെ പിന്നോട്ടടിക്കുന്നുണ്ട്. അതേ സമയം സര്‍ക്കാര്‍ സംരംഭങ്ങളുമായി സഹകരിക്കുന്നത് സൗജന്യമായാണ്. കെല്‍സയുമായി സഹകരിച്ചാണ് അമൃതാചാനല്‍ കഥയില്ലിത് ജീവിതം എന്ന ഹിറ്റ് പരിപാടി നിര്‍മ്മിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസുകാരന് ദാരുണാന്ത്യം  (26 minutes ago)

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (1 hour ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (1 hour ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (1 hour ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (1 hour ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (1 hour ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (2 hours ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (2 hours ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (2 hours ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (2 hours ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (2 hours ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (3 hours ago)

Malayali Vartha Recommends