Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശംഭോ സദാശിവോ; ചെന്നിത്തലയും ചാണ്ടിയും ചേര്‍ന്ന് ഗവര്‍ണറെ പറ്റിച്ചു- നൈസായി

09 OCTOBER 2014 10:23 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഗവര്‍ണറുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ജസ്റ്റിസ് പി.സദാശിവത്തെ ഒഴിവാക്കി പോലീസ് സര്‍വകലാശാല രൂപീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. എന്‍ ആര്‍ മാധവമേനോന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കീറി കളഞ്ഞ ശേഷമാണ് ഇത്. സര്‍വകലാശാലയുടെ ചാന്‍സലര്‍ മുഖ്യമന്ത്രിയാണ്. സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ ഗവര്‍ണറായിരിക്കെ അദ്ദേഹത്തെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് സംശയിക്കണം.
ചാന്‍സലര്‍ പദവിക്ക് പകരം വിസിറ്റര്‍ പദവിക്കാണ് ഗവര്‍ണ്ണറെ ഒഴിവാക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ കണ്ടെത്തിയത്. പോലീസ് സര്‍വകലാശാലയുടെ വിസിറ്റര്‍ പദവി നല്‍കിയിരിക്കുന്നത് മുഖ്യമന്ത്രിക്കാണ്. സ്വകാര്യ സര്‍വകലാശാലകള്‍ ഒഴികെ മറ്റൊന്നിലും ചാന്‍സലര്‍ പദവി മറ്റാര്‍ക്കെങ്കിലും നല്‍കുനന്ന കീഴ്‌വഴക്കമില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടികാണിച്ചെങ്കിലും ഗവര്‍ണറെ ഒഴിവാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ആഭ്യന്തരവകുപ്പിനു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
കേരള ഗവര്‍ണറും കേരള സര്‍ക്കാരും തമ്മില്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. എന്നാലും ഏതു സമയവും പ്രശ്‌നങ്ങള്‍ ഉണ്ടാകാവുന്നതേയുള്ളൂ. കണ്ണുമടച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കുന്ന കടലാസുകള്‍ ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്നെതാണ് കാരണം. ചീഫ് ജസ്റ്റിസായിരുന്ന ഗവര്‍ണര്‍ സൂക്ഷിച്ചു മാത്രം കടലാസുകള്‍ അംഗീകരിക്കുന്ന വ്യക്തിയാണ്. ഇതാണ് ഉമ്മന്‍ചാണ്ടിയെ അലട്ടുന്നത്.
നരേന്ദ്രമോഡിയുടെ മൗത്ത് പീസായാണ് ഗവര്‍ണറെ ഉമ്മന്‍ചാണ്ടി കാണുന്നത്. മാത്രവുമല്ല തമിഴ്‌നാട് സ്വദേശിയാണെന്ന വേര്‍തിരിവും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരള ഗവര്‍ണറോട് കാണിക്കുന്നുണ്ട്. ഗവര്‍ണറുടെ ഭാഗത്ത് നിന്നുമുണ്ടായ ചില നീക്കങ്ങള്‍ ഇത്തരം സംശയങ്ങളെ ബലപ്പെടുത്തുകയും ചെയ്തു. നവരാത്രി വിഗ്രഹങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നും കേരള അതിര്‍ത്തിയിലെത്തിയപ്പോള്‍ വിഗ്രഹങ്ങള്‍ സ്വീകരിക്കാന്‍ ഗവര്‍ണര്‍ കേരള അതിര്‍ത്തിയായ കളിയിക്കാവിളയിലെത്തിയിരുന്നു. മുമ്പൊരു ഗവര്‍ണറും ഇപ്രകാരം പ്രവര്‍ത്തിച്ചിട്ടില്ല. ഭരണകക്ഷിയിലെ പ്രമുഖര്‍ തന്നെ ഗവര്‍ണറുടെ തമിഴ്പക്ഷപാതിത്വത്തെകുറിച്ച് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ പോലീസ് സയന്‍സസ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് എന്നാണ് പുതിയ സര്‍വകലാശാലക്കിട്ടിരിക്കുന്ന പേര്.
ഇനിയാണ് ക്ലൈമാക്‌സ്. സര്‍വകലാശാല രൂപീകരിക്കണമെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കണം. ഓര്‍ഡിനന്‍സ് ഇറക്കണമെങ്കില്‍ ഗവര്‍ണര്‍ ഒപ്പിടണം. താന്‍ ചാന്‍സലറല്ലാത്ത സര്‍വകലാശാലയുടെ ഫയല്‍ ഗവര്‍ണര്‍ വെറുതെ ഒപ്പിടുമോ എന്ന് കണ്ടറിയണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (18 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (24 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (32 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (48 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends