Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നഗ്ന വീഡിയോ വാട്ട്‌സ് ആപ്പിലെത്തിയതെങ്ങനെ? കാസറ്റ് ചരിത്രം ചുരുളഴിയുന്നു!

14 OCTOBER 2014 05:35 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സോളാര്‍താരം സരിതാനായരുടെ തകര്‍പ്പന്‍ രംഗങ്ങള്‍ വാട്ട്ആപ്പിലൂടെ ലഭിച്ചാവര്‍ ആ പഴയ കാസറ്റിന്റെ ചരിത്രം ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല.
മലയാളിവാര്‍ത്ത മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നതുപോലെ ചില സെല്‍ഫിഗോളുകള്‍ പോലീസിനാണ് ആദ്യം ലഭിച്ചത്. തന്റെ കൈയ്യിലുള്ള വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് കേരളത്തെ നടുക്കിയ യു.ഡി.എഫിന്റെ ഉന്നതനേതാവാണ് ആദ്യമായി വീഡീയോക്ക് സ്ഥിരീകരണം നടത്തിയത്. പിന്നീട് സരിതാനായരും വീഡിയോ കൈയ്യിലുണ്ടെന്നും പുറത്തുവിടുമെന്നും പ്രചരിപ്പിച്ചു. വീഡിയോക്കഥ സത്യമാണെന്ന് ബിജു രാധാകൃഷ്ണനും ശരിവച്ചു.
കൈയിലിരിപ്പ് കാരണം ഉന്നതപദവി ഒഴിയേണ്ടിയും വന്നയാളാണ് അടുത്ത കഥാപാത്രം. പിന്നീട് തല്ലിപൊളി സിനിമകളിലെ ഇന്റര്‍വെല്‍ പോലെ അച്ഛനും മകനും ഒന്നായി. അതോടെ മകനെ ഉന്നത സ്ഥാനത്ത് മടക്കി കൊണ്ടു വരണമെന്നതായി അച്ഛന്റെ ആഗ്രഹം.
തലമുതിര്‍ന്ന നേതാവ് സരിതയുടെ ഹോട്ട് രംഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മകനെ ഉന്നത പദവിയില്‍ മടക്കി കൊണ്ടുവരാമെന്നു സര്‍ക്കാര്‍ ഉന്നതന്റെ വാക്ക്, പഴയ ചാക്കായതോടെ തലമുതിര്‍ന്ന നേതാവും മകനും ചേര്‍ന്ന് ഹോട്ട് പീസിന്റെ ഒരറ്റം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി. ഇപ്പോള്‍ കേരളം കണ്ട് ഇക്കിളികൊള്ളുന്ന ഐറ്റം ഒരു ഐസ്ടിപ്പ് മാത്രമാണ്. ബാക്കിയുളള സാധനങ്ങള്‍ പുറത്തു വന്നാല്‍ മലയാളികള്‍ക്ക് ബാംഗ്ലൂരിലോ ഹൈദരാബാദിലോ പോകണമെങ്കില്‍ തലയില്‍ മുണ്ടിട്ടു പോകേണ്ടി വരും.
ചുരുക്കത്തില്‍ പുറത്തായത് പോലീസിന്റെ കൈയിലുള്ള സരിത ഭംഗിയാണെന്ന ദേശാഭിമാനിയുടെ വാര്‍ത്ത സത്യമാണോയെന്ന് സംശയിക്കേണ്ടിവരും. കാരണം സരിതയെ അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് മൊബൈല്‍ ഫോണും പെന്‍ഡ്രൈവും ഹാര്‍ഡ് ഡിസ്‌ക്കുമാണ് അന്ന് പോലീസ് കൊണ്ടു പോയത്.
ആറു ക്ലിപ്പിങ്ങുകളാണ് പ്രചരിക്കുന്നത്. ഇതില്‍ സരിതമാത്രമാണുള്ളത്. രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കുന്നതിനെ മുഖ്യമന്ത്രി എതിര്‍ത്തത് സരിതയുടെ വിഷ്വലുകള്‍ രമേശിന്റെ കൈയിലാകുമെന്ന ഭയം കൊണ്ടാണെന്ന് ദേശാഭിമാനി പറയുന്നു.
ചില മുന്‍ മന്ത്രിമാരുടെ ഉഗ്രന്‍ വിഷ്വലുകള്‍ സരിതയുടെ കൈയിലുണ്ടെന്നാണ് പറയപ്പെടുന്നത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന എല്ലാവരുടെയും ചിത്രങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന പതിവുണ്ടായിരുന്നു സരിതയ്ക്ക്. ഇതിനാവശ്യമായ ബട്ടണ്‍ക്യാമറ സരിതയ്ക്ക് സ്വന്തമായുണ്ട്. ഇവ ഉപയോഗിച്ചാണ് താനുമായി അടുക്കുന്നവരെ സരിത കുരുക്കിയിരുന്നത്.
അതുകൊണ്ടു തന്നെ തലമുതിര്‍ന്നയാളിന്റെ മകനെ ഉന്നത പദവിയില്‍ മടക്കികൊണ്ടു വന്നില്ലെങ്കില്‍ രംഗങ്ങളെല്ലാം വാട്ട്‌സ് ആപ്പിലെത്തും. സംഭവത്തിന് പിന്നില്‍ ഇനിയും ഉന്നതരുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഒരു സമുദായനേതാവ്, സരിതയുടെ അഭിഭാഷകര്‍ വഴി രംഗങ്ങള്‍ കണ്ട് ഇക്കിളികൊണ്ടിട്ടുണ്ട്. എന്നാല്‍ അവ റെക്കാര്‍ഡ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതില്‍ അദ്ദേഹത്തിന് ഇച്ഛാഭംഗവുമുണ്ട്.
തലമുതിര്‍ന്നയാളിന്റെ ആവശ്യം അടുത്തകാലത്തൊന്നും അംഗീകരിക്കപ്പെടരുതേ എന്ന് പ്രാര്‍ത്ഥിക്കുക. എങ്കില്‍ ചൂടന്‍ ഐറ്റങ്ങള്‍ നമുക്ക് കണ്ടു കൊണ്ടിരിക്കാം; സായൂജ്യമാടയാം!

ദേശാഭിമാനിയില്‍ വന്ന ഈ റിപ്പോര്‍ട്ട് കൂടി കാണുക.\"\"

സരിതയുടെ നഗ്ന വീഡിയോ
പുറത്തായത് പോലീസിന്റെ കൈയിലുളള ദൃശ്യങ്ങള്‍

വാട്‌സ് ആപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്ന സരിതയുടെ നഗ്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തായത് ആഭ്യന്തരവകുപ്പിന്റെ അറിവോടെയെന്ന് ആരോപണമുയര്‍ന്നു. നഗ്നത പ്രദര്‍ശിപ്പിക്കുന്ന സരിത സ്വയം റെക്കോര്‍ഡ് ചെയ്തതെന്ന് (സെല്‍ഫി) സംശയിക്കുന്ന ആറ് ക്ലിപ്പുങ്ങുകളാണ് പ്രചരിക്കുന്നത്. സരിതയുടെ പേഴ്‌സണല്‍ ഫോണില്‍ ഉണ്ടായിരുന്ന ദൃശ്യങ്ങളാണിവയെന്ന് കരുതുന്നു.
പോലീസിന്റെ കസ്റ്റഡിയിലാണ് സരിതയുടെ ഫോണ്‍ ഉണ്ടായിരുന്നത്. സരിതയെ സോളാര്‍ കേസില്‍ തിരുവനന്തപുരത്തെ വാടകവീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതിന്റെ അടുത്ത ദിവസം പോലീസ് വീട് റെയ്ഡ് ചെയ്തിരുന്നു. സരിതയുടെ രണ്ട് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് സാക്ഷിയായ സരിതയുടെ വീട്ടു വേലക്കാരി പുനലൂര്‍ സ്വദേശിയായ സ്ത്രീയും ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ സരിത മാത്രമാണുള്ളത്. ആറ് ക്ലിപ്പിങ്ങുകളില്‍ ഓരോന്നും ഒരു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യം ഉള്ളതാണ്. സരിത അറസ്റ്റിലാകുമ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആയിരുന്നു ആഭ്യന്തരമ്രന്തി. തിരുവഞ്ചൂരിനെ മാറ്റി രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പലതവണ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട പല തെളിവുകളും പോലീസിന്റെ കൈവശമുള്ളതിനാലാണിത്.
ചില മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സരിതയുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ ദൃശ്യങ്ങളും പിടിച്ചെടുത്ത ഫോണിലും ലാപ്‌ടോപ്പിലും പെന്‍ഡ്രൈവിലുമായി ഉണ്ടായിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസിലെ ഒരു ഉന്നതനുമായുള്ള ഫോണ്‍ സംഭാഷണവും ഇക്കൂട്ടത്തിലുണ്ടത്രെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (19 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (25 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (33 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (49 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends