Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജഡ്ജിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്, ചീഫ് ജസ്റ്റിസ് അശോക്ഭൂഷണ്‍ വിഷയത്തില്‍ ഇടപെടും

25 JULY 2015 03:01 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഹൈക്കോടതി ജഡ്ജിയും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം മുറുകുമ്പോള്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരെ പരാതിയുമായി കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. അതേസമയം കേരള ചീഫ് ജസ്റ്റിസ് അശോക്ഭൂഷണ്‍ വിഷയത്തില്‍ ഇടപെടാമെന്നു അഡ്വക്കേറ്റ് ജനറലിനോട് ഉറപ്പു നല്കി. ജഡ്ജികള്‍ വിവാദമുണ്ടാക്കി ചീഫ് പബല്‍സിറ്റിക്ക് ശ്രമിക്കരുതെന്ന് ഹൈക്കോടതിയില്‍ നിന്നും വിരമിച്ച മുതിര്‍ന്ന ജഡ്ജിമാര്‍ക്കും അഭിപ്രായമുണ്ട്.
സര്‍ക്കാര്‍ തലത്തില്‍ ഹൈക്കോടതി ജഡ്ജിക്കെതിരെ അമര്‍ഷം പുകയുകയാണ്. മുഖ്യമന്ത്രി ഒരു ജഡ്ജിക്കും മറുപടി നല്കുന്ന സംഭവവികാസം സംസ്ഥാനത്ത് ആദ്യമാണ്. മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം കെ ദാമോദരന്റെ ജൂനിയറായിരുന്നു ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു. എം കെ ദാമോദരന് സിപിഎം നേതാവും പിണറായി വിജയന്റെ വിശ്വസ്തനുമാണ്. എം കെ ദാമോദരന്റെ ജൂനിയറാകുമ്പോള്‍ ജഡ്ജിയും സിപിഎമ്മുകാരനാണെന്നാണ് എം എം ഹസന് പറയുന്നത്.
സാധാരണഗതിയില്‍ ജഡ്ജിമാര്‍ ഹൈക്കോടതിയില്‍് അഭിപ്രായങ്ങള്‍ പറയാറുണ്ട്. ഇത് പലപ്പോഴും പബല്‍സിറ്റിക്ക് വേണ്ടിയാണെന്ന് പരാതിയും ഉണ്ടാകാറുണ്ട്. മുഖ്യമന്ത്രിക്കെതിരെ സാധാരണ ജഡ്ജിമാര്‍ സംസാരിക്കാറില്ല. സംസ്ഥാനത്തെ സര്‍ക്കാര്‍ അഭിഭാഷകരൊക്കെ അഴിമതിക്കാരാണെന്ന് ഒരു ജഡ്ജി പറയുമ്പോള്‍ അതിനര്‍ത്ഥം സംസ്ഥാനത്തെ നിയമസംവിധാനത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നാണ്.. ഏതായാലും കേരളത്തിലെ നിയമസംവിധാനം രാഷ്ട്രീയ നേതൃത്വവും അതേ ഇടപാട് തുടങ്ങും.
ഹൈക്കോടതി ജഡ്ജി നീലക്കുറുക്കനാണെന്ന് കെ സി ജോസഫ് പ്രതികരിച്ചു. മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. എജിയില്‍ തനിക്ക് പൂര്‍ണവിശ്വാസമാണെന്ന് പറയുക വഴി മുഖ്യമന്ത്രി ഹൈക്കോടതി ജഡ്ജിയെ തള്ളി. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹനീയത മനസിലാക്കണമെന്ന് പറഞ്ഞാല് അലക്‌സാണ്ടര്‍ തോമസ് മഹനീയനല്ല എന്നു തന്നെയാണ് അര്‍ത്ഥം.
എം കെ ദാമോദരനെ എജിയാക്കിയ ശേഷം കേരളത്തില്‍ വന്‍ അഴിമതിയാണ് നടന്നത്. അക്കാലത്ത് എജിഓഫീസിനെതിരെ അച്യുതാനന്ദന് തന്നെ രംഗത്തെത്തിയിരുന്നു. കെജി ഓഫീസിലെ കമ്പ്യൂട്ടര്‍ വത്ക്കരണത്തെ വിമര്‍്ശിച്ചാണ് വിഎസ് അക്കാലത്ത് പേരെടുത്തത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (19 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (25 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (33 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (49 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends