Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

ജഡ്ജിമാര്‍ക്ക് പബ്‌ളിസിറ്റിമാനിയ; എന്തു ചെയ്യണമെന്നറിയാതെ സര്‍ക്കാരും കോടതികളും

29 JULY 2015 07:15 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ചില ജഡ്ജിമാര്‍ കോടതിയില്‍ വെറുതെ സംസാരിക്കും. അത് പത്രങ്ങളില്‍ വരും. ചിലര്‍ ചില സുപ്രധാന കേസുകളില്‍ ഡിവിഷന്‍ ബഞ്ചിലിരുന്ന് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറയും. അത് വാര്‍ത്തയാവുകയും ചെയ്യും.
ഇന്ത്യയിലെ ദിനപത്രങ്ങളാണ് യഥാര്‍ത്ഥ വില്ലന്‍മാര്‍. ഭരണ വിരുദ്ധ വികാരമാണ് പലപ്പോഴും മാധ്യമങ്ങള്‍ കൈകൊള്ളുന്നത്. ഭരണക്കാര്‍ക്കെതിരെ വിവാദമുണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ അത് ആഘോഷിക്കാന്‍ നില്‍ക്കും. കേരള ഹൈക്കോടതിയില്‍ ഒരു ജഡ്ജി മുഖ്യമന്ത്രിക്ക് എതിരെ പറഞ്ഞു. സകലരും മോശമാണെന്നും അഭിപ്രായപ്പെട്ടു. ഇത്തരം നിരീക്ഷണങ്ങള്‍ക്ക് മുഖ്യമന്ത്രി കൈയോടെ മറുപടി നല്‍കി. മന്ത്രി കെ സി ജോസഫാകട്ടെ ഒരു പടി കൂടി കടന്ന് ജഡ്ജിയെ പരിഹസിച്ചു.
ജഡ്ജിമാരുടെ രാഷ്ട്രീയം തികച്ചും വ്യക്തമാണ്. മജിസ്‌ട്രേറ്റ് പരീക്ഷ പാസായി സര്‍വീസില്‍ കയറി ജില്ലാ ജഡ്ജിയായി പിന്നീട് ഹൈക്കോടതി ജഡ്ജിമാരാകുമ്പോള്‍ വിരളമാണ്. ഭൂരിപക്ഷവും നേരിട്ട് ഹൈക്കോടതി ജഡ്ജിമാരാകുന്നവരാണ്. ഹൈക്കോടതി ജഡ്ജിമാരാകുന്നത് എളുപ്പമല്ല. പലപ്പോഴും രാഷ്ട്രീയ ഇടപെടല്‍ വേണ്ടി വരും. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരാണ് പിന്നീട് ജഡ്ജിമാരാകാറുള്ളത്. ജഡ്ജിയാകണമെങ്കില്‍ സ്വാധീനം വേണ്ടെന്ന് ആരും പറയാറില്ല. ഭരിക്കുന്ന കക്ഷിയുടെ സ്വാധീനം ഒരു പ്രധാന ഘടകം തന്നെയാണ്.
ഇതിനെതിരെ നേരത്തെ എതിര്‍ ശബ്ദങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ നിയമത്തിന്റെ ശ്രീകോവിലില്‍ തൊടാന്‍ മടിക്കുന്ന രാഷ്ട്രീയക്കാര്‍ അത്തരം അപശബ്ദങ്ങള്‍ കേട്ടില്ലെന്നു നടിക്കുന്നു. എന്നാല്‍ ഇത്തരം ന്യായാധിപന്‍മാര്‍ നമ്മുടെ നിയമ സംവിധാനത്തെ എവിടെ കൊണ്ടു നിര്‍ത്തുമെന്നു ചോദിക്കുന്നവരുണ്ട്.
യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കുന്നതിനെതിരെ മലയാളിയായ ജഡ്ജി കുര്യന്‍ ജോസഫ് രംഗത്തു വന്നിരുന്നു, പിന്നീട് കുര്യന്‍ ജോസഫിനെ ഒഴിവാക്കി സുപ്രീം കോടതി ഡിവിഷന്‍ ബഞ്ചുണ്ടാക്കി. നേരത്തെ ഈസ്റ്റര്‍ ദിനത്തില്‍ ജഡ്ജിമാരുടെ യോഗം നടത്തുന്നതിനെതിരെയും ജസ്റ്റിസ് കുര്യന്‍ ജോസഫ് രംഗത്തെത്തിയിരുന്നു. വിവാദങ്ങളെ അതിജീവിക്കാനാവാതെ പല ജഡ്ജിമാരും സംശയനിഴലിലാവുകയും ചെയ്യുന്നുണ്ട്. ഇതിനൊക്കെ പിന്നിലുള്ളത് പബ്‌ളിസിറ്റി ത്വര തന്നെയാണെന്നാണ് സംശയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (21 minutes ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (32 minutes ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (39 minutes ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (6 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (6 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (6 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (6 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (6 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (6 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (7 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (8 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (8 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (10 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (10 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (10 hours ago)

Malayali Vartha Recommends