മന്ത്രി കെഎം മാണി ഇടപെട്ടു; വിജിതയുടെ ശസ്‌ത്രക്രിയക്ക് വഴിയൊരുങ്ങി

പേരൂര്‍ക്കട ശ്രീഭദ്രാ നഗറില്‍ വിജയലക്ഷ്‌മിയുടെ മകളാണ് വിജിത. കരളിന്റെ രണ്ടുഭാഗത്ത് സുഷിരം ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് വിജിത.
https://www.facebook.com/Malayalivartha