Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വഴി നടക്കാന്‍ ബുദ്ധിമുട്ടു തന്നെ? ആവശ്യത്തിന് പോലീസില്ലെന്ന പരാതി നിലനില്‍ക്കേ ഐ.എ.എസുകാര്‍ക്കും പോലീസ് സംരക്ഷണം

04 OCTOBER 2014 09:59 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കവര്‍ച്ചയും കളളക്കടത്തും തടയല്‍ സംസ്ഥാനത്ത് ആവശ്യാനുസരണം പോലീസില്ലെന്ന പരാതി നിലവിലുള്ളപ്പോള്‍ സംസ്ഥാനത്തെ എല്ലാ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും രണ്ട് പോലീസുകാരെ സുരക്ഷക്ക് നല്‍കാനുള്ള ഫയല്‍ സര്‍ക്കാരില്‍ ജീവന്‍ വയ്ക്കുന്നു. ആഭ്യന്തരമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും യുവ ഐഎഎസുകാരനായതിനാല്‍ സംഗതി നിഷ്പ്രയാസം സാധിക്കുമെന്നാണ് ഐഎഎസ് അസോസിയേഷന്റെ കണക്കുകൂട്ടല്‍. ശുചിത്വമിഷന്‍ ഡയറക്ടര്‍ ഡോ. വാസുകിയെ സിപിഎം ഉപരോധിച്ചതോടെയാണ് ഐഎഎസുകാരുടെ സുരക്ഷക്ക് പോലീസുകാര്‍ വേണമെന്ന വാദം ശക്തമായത്.

സംസ്ഥാനത്ത് പോലീസ് സംരക്ഷണം നല്‍കി വരുന്നത് മന്ത്രിമാര്‍ക്ക് മാത്രമല്ല. ഹൈക്കോടതി ജഡ്ജിമാര്‍ക്കും അതേപദവി വഹിക്കുന്ന കമ്മീഷന്‍ ചെയര്‍മാന്‍മാര്‍ക്കും പോലീസ് സംരക്ഷണം നല്‍കുന്നുണ്ട്. ഇതിനു പുറമെ സുരക്ഷാ ഭീഷണി നേരിടുന്ന എംഎല്‍എ മാര്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും പോലീസ് സംരക്ഷണം നല്‍കുന്നുണ്ട്. ഐഎഎസുകാര്‍ പണ്ടു മുതലെ പോലീസ് സംരക്ഷണം ആവശ്യപ്പെടുന്നത്. എന്നാല്‍ ചീഫ് സെക്രട്ടറിമാര്‍ക്കൊഴികെ മറ്റുളളവര്‍ക്ക് സംരക്ഷണം നല്‍കുന്നില്ല. കളക്ടര്‍മാര്‍ക്കും പോലീസുകാരെ നല്‍കുന്നുണ്ട്.
പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍ വേണ്ടവര്‍ എഴുതി നല്‍കണമെന്ന് സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഐഎഎസുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എഴുതി നല്‍കിയവര്‍ക്ക് ഒരു മറുപടി നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. അതേസമയം വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വരെ പോലീസ് സംരക്ഷണം നല്‍കുന്നുണ്ടെന്നാണ് ഐഎഎസുകാര്‍ ആരോപിക്കുന്നത്. ഇതില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുന്‍ ഐപിഎസുമാരുമുണ്ടെന്നാണ് ആക്ഷേപം.
ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയാണ് ഫയലിന് ചരടു വലിക്കുന്നത്. ഐഎഎസുകാരെ പ്രീണിപ്പിച്ച് ഒപ്പം നിര്‍ത്താന്‍ ആഗ്രഹിക്കുന്ന രമേശ് ചെന്നിത്തല ശ്രമത്തെ സഹായിക്കുമെന്നാണ് ഐഎഎസുകാര്‍ പ്രതീക്ഷിക്കുന്നത്. പ്രത്യേക ജോലിയൊന്നുമില്ലെങ്കിലും രണ്ടു പോലീസുകാരുമായി ചെന്നിറങ്ങുമ്പോള്‍ ഗമ ഒന്നു വേറെ തന്നെയാണെന്നാണ് ഐഎഎസ് പ്രഭുക്കന്മാര്‍ പറയുന്നത്.
വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വരാനും ഐഎഎസുകാര്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരാകട്ടെ ആവശ്യത്തിന് പോലീസുകാരില്ലെന്ന പരിദേവനം ആവര്‍ത്തിക്കും. പോലീസ് സംരക്ഷണത്തിനു പകരം സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയുടെ സേവനം ഇപ്പോള്‍ സംരക്ഷണം നല്‍കിവരുന്നവര്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സംരക്ഷണം ആജീവാനന്തം നല്‍കാനുള്ള സംവിധാനം സര്‍ക്കാരിനില്ലെന്നാണ് പരാതി. ഏതായാലും ഐഎഎസുകാര്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാവാനാണ് സാധ്യത. യുവ ഐപിഎസുകാര്‍ക്കു വരെ ഇപ്പോഴും ഗണ്‍മാന്‍ സൗകര്യം നല്‍കി വരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (17 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (23 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (31 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (47 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends