Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രജത് കുമാറിനെ നമ്മള്‍ മറന്നോ? ജീന്‍സിന്റെ പേരില്‍ ബലിയാടായ സാത്വികന്‍

05 OCTOBER 2014 05:24 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഒരു വര്‍ഷം മുമ്പ് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ഒരു രജത് കുമാറിനെ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. തിരുവന്തപുരം വിമന്‍സ് കോളേജില്‍ നടന്ന ഒരു സമ്മേളനത്തില്‍ പെണ്‍കുട്ടികള്‍ ജീന്‍സിടരുതെന്ന് ഉപദേശിച്ചയാളാണ് രജത് കുമാര്‍. പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുമ്പോള്‍ പെണ്‍ ശരീരത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് രജത് കുമാര്‍ പ്രസംഗവിഷയമാക്കിയത്. പ്രസവിക്കാത്ത പെണ്‍കുട്ടികള്‍ ജീന്‍സിടുമ്പോള്‍ ഗര്‍ഭപാത്രത്തെ ബാധിക്കുമെന്ന് കാര്യകാരണ സഹിതം രജത് കുമാര്‍ വ്യക്തമാക്കി.

എന്തായിരുന്നു പുകില്‍! സമ്മേളനവേദിയില്‍ ഒരു പെണ്‍കുട്ടി രജത് കുമാറിനെ കൂവി. മറ്റൊരാള്‍ ആക്രമിച്ചു. രജത് കുമാറിനെ തൂക്കി കൊല്ലണമെന്നുവരെ ആക്രോശങ്ങള്‍ നീണ്ടു. 
മുന്‍ എംഎല്‍എയും സര്‍വോപരി പൊതുപ്രവര്‍ത്തകയുമായ ശോഭനാ ജോര്‍ജ് രജത് കുമാറിനെതിരെ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. രജത് കുമാറിനെ വിലക്കാന്‍ കമ്മീഷന്‍ തയ്യാറായില്ലെങ്കിലും വര്‍ത്തമാനം പറയുമ്പോള്‍ സദസറിയണമെന്ന് ഉപദേശിച്ചു. \"\"

ഇപ്പോഴിതാ യേശുദാസും രജത് കുമാറിന്റെ കൈപിടിച്ചിരിക്കുന്നു. സ്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്നായിരുന്നു ദാസേട്ടന്റെ പ്രതികരണം. രജത് കുമാര്‍ ഇത്രയും കടത്തി പറഞ്ഞില്ല. മറച്ചുവയ്‌ക്കേണ്ടത് മറച്ചുതന്നെ വയ്ക്കണമെന്നും ദാസേട്ടന്‍ പറഞ്ഞു. സ്ത്രീകളില്‍ സൗമ്യതയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ടെന്നും തങ്ങള്‍ക്ക് പറ്റിയ വസ്ത്രങ്ങള്‍ മാത്രം ധരിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
ശോഭനാ ജോര്‍ജിനെ ആ വഴിക്കൊന്നും കണ്ടതേയില്ല. എവിടെയായിരുന്നു ശോഭനാ മേഡം. രജത് കുമാറിനെ എന്തും പറയാം. ദാസേട്ടനെ അങ്ങനെ പറയാനൊക്കുമോ? ഇതിന്റെ പേരാണ് മലയാളി കാപട്യം. 
ജീന്‍സ് മലയാളികളുടെ വേഷമല്ല. എന്നാല്‍ അത് ധരിക്കരുതെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല. ഓരോരുത്തരുടെയും സൗകര്യമാണത്. എന്നാല്‍ യേശുദാസും രജത് കുമാറും ഒരേ വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ ഇരുപരോടും രണ്ടു തരത്തിലുള്ള സമീപനം കാഴ്ചവയ്ക്കുന്നതാണ് തെറ്റ്. രജത് കുമാര്‍ പറയുന്നത് തെറ്റും യേശുദാസ് പറയുന്നത് ശരിയുമാകുന്നത് എങ്ങനെയാണ്? ഇതിനെയാണ് ഇരട്ടത്താപ്പെന്നു പറയുന്നത്. 
യേശുദാസിനെതിരെ സംസാരിക്കാനും ഞെളിഞ്ഞു നിന്ന് നാലു വാക്ക് പറയാനും മലയാളികള്‍ക്ക് ധൈര്യമില്ല. രജത് കുമാര്‍ എന്ന സാധാരണക്കാരന്‍ സംസാരിക്കുമ്പോള്‍ അയാളെ കൊല്ലാന്‍ നില്‍ക്കും. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നൊരു ചൊല്ലുണ്ട്. അതുപോലെ ദീപസ്തംഭം മഹാത്ചര്യം, നമുക്കും കിട്ടണം പബ്ലിസിറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (19 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (25 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (33 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (49 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends