Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാലത്തിനൊപ്പം കോലം മാറാന്‍ സിപിഎം; ന്യൂ ജനറേഷനെ ആകര്‍ഷിക്കാന്‍ ഫ്‌ളാഷ് മോബ്

07 OCTOBER 2014 10:29 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കാലത്തിനൊത്ത് കോലം മാറുക എന്ന ലക്ഷ്യവുമായി ഫ്‌ളാഷ്‌മോബിനു പിന്നാലെ പോകാന്‍ തീരുമാനിച്ച സി.പി.എമ്മിന് അണികളെ ഫ്‌ളാഷ്‌മോബ് പഠിപ്പിക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുളള വനിതാ സഖാവിനെ നിശ്ചയിക്കാവുന്നതാണെന്ന് അനുയായികള്‍ ആണയിടുന്നു. മുന്‍മന്ത്രി കൂടിയായ വനിതാ സഖാവ് മുമ്പ് ഒരു പാര്‍ട്ടി സമ്മേളനത്തില്‍ ഒരടിപൊളി ഗാനത്തിനൊപ്പം ചുവടു വച്ചത് അണികള്‍ക്ക് മറക്കാനാവില്ല. ഇപ്പോഴും വനിതാ സഖാവിന്റെ വിഷയം ചാനലുകള്‍ ചര്‍ച്ചചെയ്യുമ്പോള്‍ അവരുടെ പഴയ നൃത്തരംഗം പുന:സംപ്രേണം ചെയ്യാറുണ്ട്. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് സി.പി.എം ഫ്‌ളാഷ്‌മോബ് ആസൂത്രണം ചെയ്യുന്നത്. 

സാധാരണക്കാരില്‍ നിന്നും അകന്ന സി.പി.എം നിരവധി നൂതന പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതില്‍ ആദ്യത്തേത് മാലിന്യസംസ്‌കരണമാണ്. പാര്‍ട്ടിയാകട്ടെ മാലിന്യങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് നാട്ടിലെ മാലിന്യങ്ങള്‍ നീക്കാന്‍ സി.പി.എം. തീരുമാനിച്ചത്.
ഫ്‌ളാഷ്‌മോബ് ഒരു പുതിയ ഏര്‍പ്പാടാണ്. യേശുദാസ് നിരോധിച്ച ജീന്‍സിട്ട പെണ്‍കുട്ടികളാണ് ഫ്‌ളാഷ്‌മോബില്‍ അണി ചേരാറുളളത്. ടൈറ്റ് ജീന്‍സും ടീഷര്‍മിട്ട് പെണ്‍കുട്ടികള്‍ കടല്‍ തീരത്തിരുന്നു കളിക്കുന്നതു കാണുമ്പോള്‍ സി.പി.എം. നേതാക്കളുടെ മനം കുളിര്‍ക്കും. പണ്ട് പാവപ്പെട്ടവനൊപ്പം നിന്ന പാര്‍ട്ടി ഫ്‌ളാഷ്‌മോബിലേയ്ക്ക് നീങ്ങുമ്പോള്‍ വയലേലകളില്‍ 

പകലന്തിയോളം പണിയെടുക്കുന്നവരുടെ കണ്ണുകള്‍ നിറയുകയാണ്. ഒ.എന്‍.വി.കുറുപ്പിനെ തന്നെ ഫ്‌ളാഷ്‌മോബ് ഗാനത്തിന്റെ രചന ഏല്‍പ്പിക്കുമോ എന്നും കേരളം ഉറ്റുനോക്കുന്നുണ്ട്. തൊഴിലാളിവര്‍ഗ്ഗത്തിന്റെ മാത്രം പാര്‍ട്ടിയായി തങ്ങള്‍ക്ക് നില നില്‍ക്കാനാവില്ലെന്ന സി.പി.എമ്മിന്റെ കണ്ടെത്തല്‍ ഏതായാലും ഉജ്ജ്വലമായി. കാരണം സി.പി.എമ്മിന്റെ കാലുകള്‍ ഭൂമിയില്‍ ഉറപ്പിച്ചു നിര്‍ത്തിയവര്‍ ഇവരാണ്. ഇനി ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും തമ്മില്‍ യാതൊരു വ്യത്യാസവുമുണ്ടാകില്ല. വേണമെങ്കില്‍ സോളാര്‍ മോഡല്‍ തട്ടിപ്പുകള്‍ സി.പി.എമ്മിനും നടത്താവുന്നതേയുളളു.
പാര്‍ട്ടി സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നുവെന്നാണ് വാര്‍ത്ത. തിരുവനന്തപുരം എം.പി. ശശി തരൂരിനെ ഇതിന്റെ ചുമതല ഏല്‍പ്പിക്കുന്നതാണ് നല്ലത്. അദ്ദേഹത്തിനാണെങ്കില്‍ ഇപ്പോള്‍ പ്രത്യേക ജോലിയൊന്നും ഇല്ലാതിരിക്കുന്ന സമയമാണ്. 
ഒപ്പം സാധാരണക്കാരെയും പട്ടിണി പാവങ്ങളെയും മറക്കാന്‍ കൂടി പാര്‍ട്ടി ശ്രമിക്കണം. അവരെ കാണുമ്പോള്‍ കണ്ടില്ലെന്ന് നടിക്കണം. കഴിയുമെങ്കില്‍ കട്ടന്‍ചായക്ക് പകരം ആപ്പില്‍ ജ്യൂസും പിസ്തയും ശീലിക്കണം. അങ്ങനെയങ്ങനെ സി.പി.എമ്മിനെ ഒരു വലിയ സംവിധാനമാക്കി മാറ്റണം. ഉമ്മന്‍ചാണ്ടിയെ അഡ്‌വൈസറായി നിയമിക്കാമെങ്കില്‍ രക്ഷപ്പെടാനുളള ചില വഴികള്‍ അദ്ദേഹം ഉപദേശിച്ചുതരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (19 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (25 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (33 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (49 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends