Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ക്യാൻസർ നേരത്തെ കണ്ടെത്താനും ചിലവ് കുറയ്ക്കാനും സഹായിക്കുന്ന 'സിടി ഡിഎൻഎ' വലിയ മാറ്റങ്ങൾ കൊണ്ടുവരും; ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവിന് കൊച്ചിയിൽ തുടക്കമായി

02 OCTOBER 2026 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

ആയുര്‍വേദ-വെല്‍നസ് ടൂറിസം മേഖലയിലെ മുന്‍നിരക്കാരായി കേരളത്തെ പ്രദര്‍ശിപ്പിച്ച് പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ - വെല്‍നസ് കോണ്‍ക്ലേവിന് സമാപനം: കോണ്‍ക്ലേവില്‍ നടന്നത് 3200 ല്‍പരം ബി2ബി മീറ്റിംഗുകള്‍...

ഗ്ലോബല്‍ ആയുര്‍വേദ -വെല്‍നസ് കോണ്‍ക്ലേവില്‍ ൩൪ രാജ്യങ്ങളില്‍ നിന്നുള്ള 125-ലധികം വിദേശ പ്രതിനിധികള്‍: കൂടുതല്‍ വിദേശ പ്രതിനിധികള്‍ റഷ്യ, ജര്‍മ്മനി എന്നിവിടങ്ങളില്‍നിന്ന്

ആയുര്‍വേദ മേഖലയിലെ കേരള ബ്രാന്‍ഡിന് സംസ്ഥാനം: പ്രാധാന്യം നല്‍കണമെന്ന് അന്താരാഷ്ട്ര ആയുര്‍വേദ-വെല്‍നസ് കോണ്‍ക്ലേവ്

അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ്: കേരളത്തെ ആയുര്‍വേദ മേഖലയിലെ മുന്‍നിരക്കാരായി പ്രദര്‍ശിപ്പിക്കും; ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സമ്മേളനം: ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും...

പ്രമേഹ രോഗികൾക്ക് ആശ്വാസ വാർത്ത, പ്രമേഹത്തെ ഇനി അനായാസം നിയന്ത്രിക്കാം.....ഉ​ഗ്രൻ കണ്ടുപിടുത്തത്തിൽ ലോകമാകെ ഇന്ത്യന്‍ ഗവേഷകരെ പ്രശംസകൾ കൊണ്ടു മൂടുന്നു...!

ക്യാൻസർ രോഗനിർണയത്തിലും ചികിത്സയിലും വലിയ മുന്നേറ്റമുണ്ടാക്കുന്ന സർക്കുലേറ്റിംഗ് ട്യൂമർ ഡിഎൻഎ (സിടിഡിഎൻഎ) പരിശോധനകൾ സാധാരണക്കാർക്ക് കൂടുതൽ ലഭ്യമാകുന്ന രീതിയിൽ രാജ്യത്തെ പ്രമുഖ ലാബുകളിൽ ചെലവ് കുറഞ്ഞ രീതിയിൽ ആരംഭിച്ചു വരുന്നത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ക്യാൻസർ രോഗവിദഗ്ദ്ധർ. ക്യാൻസർ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കുന്ന ഈ നൂതന സാങ്കേതികവിദ്യയുടെ സാധ്യതകൾ വിശദീകരിക്കുന്ന പഠനസെഷനുകൾ കൊച്ചിയിൽ ആരംഭിച്ച ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവിൽ (എക്യൂസികോൺ) 2026 ആദ്യദിനം ശ്രദ്ധേയമായി.

ക്യാൻസറിന് കാരണമാകുന്ന ജീൻ വ്യതിയാനങ്ങൾ കണ്ടെത്തുന്നതിൽ വലിയ വിപ്ലവമാണ് 'സിടി ഡിഎൻഎ' സാങ്കേതികവിദ്യ വരുത്തുന്നത്. സാധാരണ സ്കാനിംഗ് രീതികളിലൂടെ ട്യൂമറുകൾ കണ്ടെത്തുമ്പോഴേക്കും, അർബുദ കോശങ്ങളുടെ വളർച്ച രോഗം പൂർണ്ണമായി ഭേദമാക്കാൻ പ്രയാസമുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ടാകും. എന്നാൽ രക്തപരിശോധനയിലൂടെ സർക്കുലേറ്റിംഗ് ട്യൂമർ ഡിഎൻഎ കണ്ടെത്തുന്നതിലൂടെ, രോഗവളർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ വേഗത്തിൽ രോഗനിർണയം സാധ്യമാകുന്നു. ഇത്തരം പരിശോധനകൾ ഇന്ത്യൻ ലാബുകളിലും ലഭ്യമായിത്തുടങ്ങിയതോടെ ഇവയുടെ ചെലവ് ഗണ്യമായി കുറഞ്ഞുവരുന്നുണ്ട്. അതിൽ പരിശോധനകളുടെ കൃത്യതയും രോഗനിർണയക്ഷമതയും ഉറപ്പാക്കുന്നതിനുള്ള കൂടുതൽ പഠനങ്ങൾ നടന്നുവരികയാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

ക്യാൻസർ പരിചരണ രംഗത്ത് പുത്തൻ ആശയങ്ങളും നവീകരണങ്ങളും പങ്കുവെച്ച് രോഗികളുടെ ചികിത്സാഫലം മെച്ചപ്പെടുത്തുന്നതിനായി ക്യാൻസർ രോഗവിദഗ്ദ്ധരെ ഒന്നിച്ച് കൊണ്ടുവരുന്നതാണ് കോൺക്ലേവിന്റെ പ്രധാന ലക്ഷ്യമെന്ന് എക്യൂസികോൺ ഓർഗനൈസിംഗ് സെക്രട്ടറിയും ആസ്റ്റർ മെഡ്‌സിറ്റി മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റുമായ ഡോ. അരുൺ ആർ. വാര്യർ വ്യക്തമാക്കി.

പ്രായമായവരിലെ ക്യാൻസർ നിയന്ത്രിക്കുന്നതിൽ മരുന്നുകൾക്കും ശസ്ത്രക്രിയകൾക്കും പുറമേ, മാനസിക പിന്തുണ, ശരിയായ ജീവിതശൈലി എന്നിവ നൽകേണ്ടതിന്റെ പ്രാധാന്യവും ചർച്ചയായി. കൂടാതെ, വംശപാരമ്പര്യമായി വരുന്ന ക്യാൻസറുകളെക്കുറിച്ചും ജീനോമിക് ഓങ്കോളജിയെക്കുറിച്ചുമുള്ള പ്രത്യേക ചർച്ചകൾ കോൺക്ലേവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാരമ്പര്യമായി ക്യാൻസർ വരുമോയെന്ന ഭയം മൂലം പല കുടുംബങ്ങളും രോഗവിവരങ്ങൾ പുറത്തുപറയാൻ മടിക്കുന്ന പൊതു തെറ്റിദ്ധാരണകളെ തുറന്നുകാട്ടാനും അതിനെ കുറിച്ച് ജനങ്ങളിൽ ധാരണ വളർത്താനും കോൺക്ലേവ് ലക്ഷ്യമിടുന്നു.

ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന എക്യൂസികോൺ കോൺക്ലേവിൽ രാജ്യത്തുടനീളമുള്ള ക്യാൻസർ രോഗവിദഗ്ദ്ധർ അറുപതിലധികം അക്കാദമിക് സെഷനുകളിൽ പങ്കാളികളാകും. വിദഗ്ധ പാനൽ ചർച്ചകൾ, കേസ് അധിഷ്ഠിത സംവാദങ്ങൾ, ക്ലിനിക്കൽ ഗവേഷണ അവതരണങ്ങൾ തുടങ്ങിയവ വരും ദിവസങ്ങളിലും നടക്കും. ആസ്റ്റർ, കെയർ ഹോസ്പിറ്റൽസ്, കിംസ് ഹെൽത്ത്, എവർകെയർ എന്നിവ ഒറ്റ സംയുക്ത ആരോഗ്യ സംരക്ഷണ സ്ഥാപനമായി കൈകോർക്കുന്ന ഈ പതിപ്പ് ആരോഗ്യ സംരക്ഷണ മേഖലയിൽ പ്രധാന മുന്നേറ്റമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (3 minutes ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (8 minutes ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (9 minutes ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (23 minutes ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (29 minutes ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (31 minutes ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (34 minutes ago)

ഐടി മേഖലയില്‍ പുതിയ ചുവടുവയ്പ്: കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 6 ന് തുടക്കം...  (37 minutes ago)

ഏകാ മൊബിലിറ്റിക്ക് ആദ്യപകുതിയിൽ വാഹന വിൽപ്പനയിൽ 13 മടങ്ങിലേറെ വളർച്ച  (39 minutes ago)

തെക്കൻ കേരളത്തിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (42 minutes ago)

ക്യാൻസർ നേരത്തെ കണ്ടെത്താനും ചിലവ് കുറയ്ക്കാനും സഹായിക്കുന്ന 'സിടി ഡിഎൻഎ' വലിയ മാറ്റങ്ങൾ കൊണ്ടുവരും; ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവിന് കൊച്ചിയിൽ തുടക്കമായി  (53 minutes ago)

മർകസ് 50-ാം വാർഷിക തൊഴിൽദാന പദ്ധതി: 171 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു  (1 hour ago)

ഫ്‌ലൈ ദുബായ് ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി  (1 hour ago)

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...  (1 hour ago)

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...  (1 hour ago)

Malayali Vartha Recommends