എലികളില്‍ നിക്ഷേപിച്ച മനുഷ്യന്റെ ചെറുകുടല്‍ പ്രവര്‍ത്തന സജ്ജം
എലിയുടെ ശരീരത്തില്‍ നിക്ഷേപിച്ച ചെറുകുടല്‍ ഭാഗങ്ങള്‍ സാധാരണ മനുഷ്യ ശരീരത്തിലുള്ളതുപോലെ തന്നെ പ്രവര്‍ത്തിക്കുന്നു ! പരീക്ഷണം വിജയിച്ചാല്‍ കുടല് രോഗങ്ങള്‍ ചികിത്സിക്കുന്നതിന് ഇത് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. കാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്ക് കുടല് മാറ്റി വയ്ക്കേണ്ടി വരുന്ന സാഹചര്യത്തില്‍ എലികളില്‍ വളര്‍ത്തിയെടുത്ത മനുഷ്യന്റെ കുടലുകള്‍ ഉപയോഗിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha