Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡിയുടേത് പുതിയ കേസ് സൃഷ്ടിക്കാനുള്ള ശ്രമം, ഉണ്ടയില്ലാ വെടി കേട്ട് ഞാൻ ഞെട്ടില്ല"; സിഎംആർഎൽ വിവാദത്തിൽ ആഞ്ഞടിച്ച് പിണറായി വിജയൻ...


'വെറുമൊരു ഒന്നിച്ച് ജീവിക്കൽ മാത്രമല്ല'; സരിത്തിനൊപ്പമുള്ള വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് വൈകാരിക കുറിപ്പുമായി സ്വപ്ന സുരേഷ്...


അടിമാലി ഇരട്ടക്കുട്ടികളുടെ മരണം: തിന്നറല്ല, ഉള്ളിൽച്ചെന്നത് മാരക കീടനാശിനി; പിതാവിന്റെ മൊഴികളിൽ കടുത്ത വൈരുദ്ധ്യം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്...


മഴ കനക്കും; അന്തരീക്ഷം മാറിമറിയുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു...


കളിചിരികൾ നിറഞ്ഞ അതേ കിടപ്പുമുറിയുടെ ഓരത്ത് ഇവാനയ്ക്ക് അന്ത്യനിദ്ര; വിളവൂർക്കലിൽ കണ്ണീരണിഞ്ഞ വിടവാങ്ങൽ...

പ്രമേഹവ്രണത്തിന് പപ്പായ

17 NOVEMBER 2014 09:23 AM IST
മലയാളി വാര്‍ത്ത.

പ്രമേഹമുള്ളവരില്‍ വ്രണങ്ങള്‍ ഉണ്ടാകുമ്പോള്‍ നിരവധി പ്രശ്‌നങ്ങളാണ്‌ ഉണ്ടാകുന്നത്‌. 25 ശതമാനം രോഗികള്‍ ക്കും കാലിന്റെ ഉപ്പൂറ്റി ഭാഗത്തില്‍ വ്രണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്‌. ഇത്തരത്തിലുള്ള വൃണങ്ങള്‍ പലപ്പോഴും ഉണങ്ങാന്‍ സമയമെടുക്കുകയും ചെയ്യും. വ്യായാമം പാടെ അവഗണിക്കുന്നവരില്‍ രക്‌തചംക്രമണം തടസപ്പെടുന്നു. തന്മൂലം പലപ്പോഴും രോഗം വന്ന കല്‍പാത്തി മുറിച്ചു മാറ്റേണ്ട അവസ്‌ഥയില്‍ ചെന്നെത്തുന്നു .
പപ്പായ അധികം പഴുക്കാതെ പ്രമേഹത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന പഴങ്ങളില്‍ ഒന്നാണ്‌. നാരുകളുടെ ആധിക്യവും ശരീരത്തിലെ പഞ്ചസാര നിയന്ത്രണവും മനുഷ്യ ശരീരത്തിലെ കൃമികളെ നീക്കം ചെയ്യാനുമുള്ള പപ്പായയുടെ കഴിവ്‌ പണ്ടേ ശാസ്‌ത്ര ഗവേഷണങ്ങള്‍ തെളിയിച്ചതാണ്‌ .
ജപ്പാനിലെ ഒസടോ ഗവേഷണ കേന്ദ്രത്തില്‍ എലികളില്‍ കൃത്രിമമായി സൃഷ്‌ടിച്ച വ്രണങ്ങളില്‍ പുളിപ്പിച്ച പപ്പായ സത്ത്‌ ഉപയോഗിച്ചപ്പോള്‍ അത്ഭുതകരമായ രീതിയില്‍ വൃണങ്ങള്‍ ഉണങ്ങുന്നതായി കണ്ടെത്തി. എറിക്‌ കോല്ലര്‍ഡും സാശ്വതി റോയിയും ആണ്‌ ഗവേഷണത്തിന്‌ ചുക്കാന്‍ പിടിച്ചത്‌ .
ഗവേഷകര്‍ പപ്പായയുടെ മുറിവുണക്കാനുള്ള ശേഷിയുടെ പിന്നിലെ ശാസ്‌ത്രിയ വശം വിശദീകരിക്കുന്നു. പ്രമേഹ ബാധിതരില്‍ വ്രണം വന്നാല്‍ നൈട്രിക്ക്‌ ഓക്‌സൈഡിന്റെ അഭാവം കാണപ്പെടുന്നു. നൈട്രിക്ക്‌ ഓക്‌സൈഡ്‌ ശരിരത്തില്‍ രക്‌ത ചംക്രമണം പുഷ്‌ടിപ്പെടുത്തുകയും രക്‌തത്തിലെ ചത്ത കോശങ്ങളെയും പുറത്തുനിന്നും വന്ന അന്യ കൃമികീടങ്ങളെയും കാര്‍ന്നു തിന്നുന്നു. എന്നാല്‍ പപ്പായ പേസ്‌റ്റ്‌ ഉപയോഗിച്ചപ്പോള്‍ നൈട്രിക്ക്‌ ഓക്‌സൈഡിന്റെ അഭാവം പരിഹരിക്കപ്പെടുകയും ചെയ്‌തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡിയുടേത് പുതിയ കേസ് സൃഷ്ടിക്കാനുള്ള ശ്രമം, ഉണ്ടയില്ലാ വെടി കേട്ട് ഞാൻ ഞെട്ടില്ല"; സിഎംആർഎൽ വിവാദത്തിൽ ആഞ്ഞടിച്ച് പിണറായി വിജയൻ...  (6 minutes ago)

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനെതിരായ സൈബര്‍ ആക്രമണം; കര്‍ശന നടപടി കൈക്കൊള്ളാന്‍ സൈബര്‍ വിഭാഗം ഐജിക്ക് നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (9 minutes ago)

എക്സാലോജിക്ക് അഴിമതി കേസ്; യുഡിഎഫും എൽഡിഎഫും ഒത്തുകളിക്കുന്നു; ആരോപണവുമായി ബിജെപി ദേശീയസെക്രട്ടറി കെ.സുരേന്ദ്രൻ  (12 minutes ago)

മഴയുടെ കുറവും കൽക്കരി ക്ഷാമവും ഉത്പാദനത്തെ ബാധിച്ചു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് സൗരോർജ്ജവും ബാറ്ററി സ്റ്റോറേജും സർക്കാർ വിപുലമാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്  (19 minutes ago)

അടിമാലി ഇരട്ടക്കുട്ടികളുടെ മരണം: തിന്നറല്ല, ഉള്ളിൽച്ചെന്നത് മാരക കീടനാശിനി; പിതാവിന്റെ മൊഴികളിൽ കടുത്ത വൈരുദ്ധ്യം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്...  (22 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 11306 പേർ അറസ്റ്റിൽ; സംസ്ഥാനത്തുടനീളം കേരള പോലീസ് 45 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (26 minutes ago)

ആയുധ ധാരികളായ സി.ആര്‍.പി.എഫ്‌ അംഗങ്ങളെ ചുറ്റും നിര്‍ത്തി തോക്കിന്‍കുഴലിന്‌ മുന്നില്‍ മൊഴിയെടുക്കുന്ന രീതി കേട്ടുകേള്‍വിപോലുമില്ലാത്തത്; കേന്ദ്ര ഏജന്‍സിയെ രാഷ്‌ട്രീയാവശ്യത്തിന്‌ ഉപയോഗിക്കുന്ന പ്രശ്‌നം  (1 hour ago)

മഴ കനക്കും; അന്തരീക്ഷം മാറിമറിയുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

'വെറുമൊരു ഒന്നിച്ച് ജീവിക്കൽ മാത്രമല്ല'; സരിത്തിനൊപ്പമുള്ള വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് വൈകാരിക കുറിപ്പുമായി സ്വപ്ന സുരേഷ്...  (1 hour ago)

വിപണിയിൽ ലഭ്യമാകുന്ന മറ്റ് പ്രമുഖ ബ്രാൻഡുകളേക്കാൾ ഗുണനിലവാരം ഗോത്രമേഖലയിലെ കാർഷിക ഉൽപ്പന്നങ്ങൾക്കുണ്ട് ; നിലവിൽ പ്രാദേശികമായി മാത്രം വിറ്റഴിക്കപ്പെടുന്ന ഈ ഉൽപ്പന്നങ്ങൾക്ക് വിശാലമായ വിപണന സൗകര്യം ഒരുക്  (1 hour ago)

ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു....അവസാന തീയതി: സെപ്റ്റംബർ 25  (1 hour ago)

എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഭരണത്തിലിരുന്ന പത്ത്‌ വര്‍ഷക്കാലം പവര്‍കട്ട്‌ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി; എപ്പോള്‍ വൈദ്യുതി വിതരണം ഉണ്ടാകുമെന്നോ എപ്പോഴാണ്‌ ഇല്ലാതിരിക്കുകയും ചെയ്യുകയെന്ന അറിവു പോലും ജനങ  (1 hour ago)

കളിചിരികൾ നിറഞ്ഞ അതേ കിടപ്പുമുറിയുടെ ഓരത്ത് ഇവാനയ്ക്ക് അന്ത്യനിദ്ര; വിളവൂർക്കലിൽ കണ്ണീരണിഞ്ഞ വിടവാങ്ങൽ...  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണ് ഈ ഗതികേടിലേക്ക് എത്തിച്ചത്; സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...  (1 hour ago)

Malayali Vartha Recommends