Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധത്തിനിടയിൽ കേരളത്തിൽ ഇങ്ങനെയൊരു ട്വിസ്റ്റ്..!സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ ദൃശ്യമായ വൻ കുതിപ്പിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്...


ക്രൂഡോയിലുമായി 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത്...പ്രതിസന്ധി മറികടക്കാന്‍ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യ.. 'ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്..


മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്


നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്


മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...

ചെവിചൊറിച്ചിലുണ്ടെങ്കില്‍ ഇത് പരീക്ഷിച്ചു നോക്കൂ

20 DECEMBER 2018 01:34 PM IST
മലയാളി വാര്‍ത്ത

അസഹ്യമായ ചെവി ചൊറിച്ചില്‍ ഉള്ളവരുണ്ട്. ചെവി ചൊറിയുമ്പോള്‍ കൈയില്‍ കിട്ടുന്ന വസ്തു അത് ബഡ്‌സ് ആകട്ടെ, സേഫ്റ്റി പിന്നോ ഹെയര്‍പിന്നോ പേനയോ ആകട്ടെ ചെവിയിലിട്ട് തിരിക്കലും ചെവിതോണ്ടി എടുത്ത് ചൊറിയലുമെല്ലാം എല്ലാവരും പരീക്ഷിച്ച് മടുത്തിരിക്കും. ഇതൊന്നും ചെയ്യാന്‍ പാടില്ലെന്ന് അറിയുന്നവരും ചെവി ചൊറിയുന്നതിന്റെ അസ്വസ്ഥത കൂടുമ്പോള്‍ ഇതെല്ലാം പരീക്ഷിക്കുകയും അതിന്റെ സുഖം അനുഭവിക്കുകയും ചെയ്യും.

പലപ്പോഴും ചെവിക്കുള്ളില്‍ മുറിവുണ്ടാകുന്നതിനും അണുബാധക്കും ഇത് ഇടവരുത്തും. മുതിര്‍ന്നവരെ കണ്ട് കുട്ടികള്‍ അനുകരിക്കുന്നതും അപകടകരമാണ്. ചെവിക്കുള്ളില്‍ ചെറിയ രോമങ്ങളുണ്ട്. ചിലരിലെ രോമങ്ങള്‍ സെന്‍സിറ്റിവിറ്റി കൂടിയതായിരിക്കും. അവ ചെറിയ പൊടി പടലങ്ങള്‍ പറ്റുമ്പോഴേക്കും അസ്വസ്ഥമാകും. ഇതാണ് ഇടക്കിടെ ചൊറിച്ചില്‍ അനുഭവപ്പെടുന്നതിന്റെ പ്രധാനകാരണം. വരണ്ട ത്വക്ക് ഉള്ളവര്‍ക്കും ചെവി ചൊറിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ചെവി ചൊറിച്ചില്‍ അവസാനിപ്പിക്കാന്‍ ചില വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.

കറ്റാര്‍വാഴക്കുള്ളിലെ ജെല്‍ എടുക്കുക. തല ചെരിച്ചു പിടിച്ച് മൂന്ന് നാലു തുള്ളി ജെല്‍ ചെവിക്കുള്ളില്‍ ഇറ്റിക്കുക. അല്‍പ്പ സമയം അത് ചെവിക്കുള്ളില്‍ തങ്ങാന്‍ അനുവദിക്കുക. ആന്തരിക കര്‍ണത്തിലെത്തുന്ന കറ്റാര്‍ വാഴ ജെല്‍ അവിടത്തെ പിഎച്ച് ലെവല്‍ സാധാരണ നിലയിലാക്കാന്‍ സഹായിക്കും. കൂടാതെ ചെവിയിലെ വരണ്ട ത്വക്കിനെ എണ്ണമയമുള്ളതാക്കുകയും ചൊറിച്ചിലും അസ്വസ്ഥതകളും മാറ്റുകയും ചെയ്യും.

അണുനാശക സ്വഭാവമുള്ളതാണ് ഇഞ്ചി. അതുകൊണ്ട് തന്നെ ഇത് ചെവിവേദനയും ചൊറിച്ചിലും മാറ്റും. ഇഞ്ചിനീര് നേരിട്ട് ചെവിയിലേക്ക് ഒഴിക്കരുത്. ബാഹ്യകര്‍ണ്ണത്തിലേ ഒഴിക്കാവൂ.

ചെവി ചൊറിച്ചിലിന് ശമനം നല്‍കുന്ന പല ഓയിലുകളും ഉണ്ട്. വെളിച്ചെണ്ണ, വെജിറ്റബിള്‍ ഓയില്‍, ഒലീവ് ഓയില്‍, ടീ ട്രീ ഓയില്‍ എന്നിവ ഉദാഹരണങ്ങളാണ്. ഒരു സ്പൂണ്‍ ഓയില്‍ എടുത്ത് അല്‍പ്പം ചൂടാക്കുക. സഹിക്കാവുന്ന ചൂടേ ആകാവൂ. ഒരു ഡ്രോപ്പറില്‍ ചൂടാക്കിയ ഓയില്‍ എടുത്ത് തല ചെരിച്ചു പിടിച്ച് ചെവിയില്‍ ഇറ്റിക്കാം. രണ്ടു മിനുട്ടിന് ശേഷം തല നേരെയാക്കി ഓയില്‍ കളയാം. കൂടുതല്‍ ഉണ്ടെങ്കില്‍ തുടച്ചു കളയാവുന്നതാണ്.

വെളുത്തുള്ളി ചതച്ച്, ചൂടാക്കിയ എണ്ണയിലോ അല്ലെങ്കില്‍ എള്ളെണ്ണയിലോ അല്‍പ്പ നേരം കുതിര്‍ത്ത് വെക്കുക. എണ്ണയില്‍ നിന്ന് വെളുത്തുള്ളി അരിച്ചെടുക്കുക. ശേഷം എണ്ണ കര്‍ണ്ണ നാളത്തില്‍ ഒഴിക്കാം. ഇത് ചെവി ചൊറിച്ചിലിന് വളരെ നല്ല പരിഹാര മാര്‍ഗമാണ്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗണേശ്കുമാര്‍ മത്സരിക്കില്ല കിടപ്പറരംഗങ്ങള്‍ ഭയങ്കരം ഒത്തുതീര്‍പ്പിന് കിട്ടിയ കോടികളുമായി ബിന്ദു കേരളം വിട്ടു...?  (24 minutes ago)

കോളേജ് പരിസരത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെണ്‍കുട്ടി  (1 hour ago)

GOLD RATE സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്;  (1 hour ago)

ജാ​ഗ്രത !! തലസ്ഥാനത്ത് വിവിധ ഭാ​ഗത്ത് ജലവിതരണം മുടങ്ങും  (1 hour ago)

RUSSIA എൽപിജി വില കൂട്ടില്ല  (1 hour ago)

സിപിഐഎം സുധാകരനോട് നീതി കാട്ടിയില്ലെന്ന് രമേശ് ചെന്നിത്തല  (1 hour ago)

മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്  (1 hour ago)

നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്  (1 hour ago)

രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച താരം; ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...  (2 hours ago)

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ദേശീയപാത. അതില്‍ എത്ര ശതമാനം പണിയാണ് പൂര്‍ത്തിയായത്? ജോലി തീരാതെ ഉദ്ഘാടനം ചെയ്യുന്നത് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ടാണെന്ന വിമർശനവുമായി പ്രതിപ  (2 hours ago)

എംഎൽഎ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നൽകിയതിന് പിന്നിൽ കടകംപള്ളി; മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി  (2 hours ago)

പ്രചാരണം തുടങ്ങി സി പി എം  (2 hours ago)

എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ? കൊച്ചിയിലെ വേദിയിൽ വച്ച് ഹൈബി ഈഡൻ എംപിയോട് പ്രധാനമന്ത്രിയുടെ ആ ചോദ്യം; ഉത്തരത്തിന് പിന്നാലെ പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി  (2 hours ago)

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (4 hours ago)

Malayali Vartha Recommends