Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..

പ്രമേഹചികില്‍സ: സിദ്ധവൈദ്യത്തിലും ഹോമിയോപ്പതിയിലും

20 DECEMBER 2018 01:39 PM IST
മലയാളി വാര്‍ത്ത

പ്രമേഹത്തിന് അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദം, സിദ്ധ എന്നിവയിലെല്ലാം പ്രതിരോധമാര്‍ഗമായി നിര്‍ദേശിക്കുന്നത് ഭക്ഷണക്രമീകരണം, വ്യായാമം, വിശ്രമം എന്നിവയാണ്. ഹോമിയോയില്‍ രോഗിയുടെ ശാരീരികവും മാനസികവും വ്യക്തിപരവുമായ ഘടകങ്ങള്‍ പരിശോധിച്ച് ഫാസ്റ്റിങ് ബ്‌ളഡ് ഷുഗറിന്റെ അളവ് ടെസ്റ്റുകളിലൂടെ കണ്ടെത്തുന്നതാണ് രോഗനിര്‍ണയ രീതി.

ഇത്തരത്തിലുള്ള സമഗ്രപരിശോധനകള്‍ക്കു ശേഷം പ്രമേഹം കണ്ടെത്തിയാല്‍ കോണ്‍സ്റ്റിറ്റിയൂഷനല്‍ ഡ്രഗ് ആണ് രോഗിക്ക് നല്‍കുക. സള്‍ഫര്‍, തൂജ, ഇന്‍സുലിനം എന്നിവ ഇതില്‍ ചിലതാണ്. ഇന്‍സുലിനം ഇന്‍സുലിനില്‍നിന്ന് തയാറാക്കുന്ന മരുന്നാണ് .മറ്റ് ഔഷധങ്ങള്‍ നല്‍കി ഫലം കാണാതിരുന്നാല്‍ ഇതു നല്‍കും. ഹോമിയോ മരുന്നുകള്‍ പാന്‍ക്രിയാറ്റിക് ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കും.

ഹോമിയോ ഗുളികകള്‍ക്ക് മധുരമുള്ളതിനാല്‍ പ്രമേഹത്തിന് കാരണമാകുന്നു എന്നൊരു തെറ്റിദ്ധാരണ ചിലര്‍ക്കുണ്ട്. നാം കഴിക്കുന്ന ചോറിലെ ഒരു വറ്റിലുള്ളത്ര അളവ് മധുരംപോലും ഒരു ഹോമിയോ ഗ്ലോബ്യൂളിലില്ല. കരിമ്പില്‍നിന്നാണ് ഗ്‌ളോബ്യൂള്‍ ഉണ്ടാക്കുന്നത്. ലാക്ടോസില്‍ നിന്ന് മരുന്നുപൊടിയും. മാത്രമല്ല, ഈ മരുന്ന് വലിയൊരളവില്‍ ആരും കഴിക്കാറില്ലല്ലോ. മറ്റു വൈദ്യശാസ്ത്രങ്ങളെപ്പോലെ തന്നെ പ്രമേഹം പൂര്‍ണമായും ഇല്ലാതാക്കാന്‍ ഹോമിയോക്കും കഴിഞ്ഞിട്ടില്ല.എങ്കിലും ഭക്ഷണവ്യായാമ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഇതിനെ ചൊല്‍പ്പടിക്കു നിര്‍ത്താം.

സിദ്ധവൈദ്യത്തില്‍ പ്രമേഹം നീരിഴിവ് നോയി (മധുമേഹം) എന്നാണറിയപ്പെടുന്നത്. അടിസ്ഥാനമായി രോഗകാരണങ്ങളെ വാതം, പിത്തം, കഫം എന്നിങ്ങനെ തിരിച്ചിരിക്കുന്നു.പ്രമേഹം ഒരു ജീവിതശൈലീ രോഗമെന്നതിനാല്‍ ജീവിതശൈലി നിയന്ത്രണത്തിനാണ് ചികിത്സയേക്കാള്‍ പ്രാധാന്യം. രോഗിയുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ത്തന്നെ പ്രമേഹത്തെ നിയന്ത്രിക്കാം. പഴക്കമുള്ള പ്രമേഹത്തിനാണ് ചികിത്സ നിര്‍ദേശിക്കുന്നത്.

സീന്തല്‍ കുടിനീര്‍ (അമൃതവല്ലി) പാനീയമാണ് ഔഷധങ്ങളിലൊന്ന്. അഭ്രഹ പര്‍പ്പം, ത്രിഫലചൂര്‍ണം, മഞ്ഞള്‍പ്പൊടി തുടങ്ങിയവ പ്രമേഹഔഷധങ്ങളാണ്. ഇവയുടെയെല്ലാം പൊതു സവിശേഷത ശരീരത്തിന് ഓജസ്സും ബലവും പ്രദാനംചെയ്യുന്നു (റെജുവിനേറ്റര്‍) എന്നതാണ്. പ്രധാനമായും പാന്‍ക്രിയാസിന്റെ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനുള്ള പ്രാപ്തിയില്ലായ്മയെ പ്രതിരോധിക്കാനുള്ള റെജുവിനേറ്ററായി മരുന്നുകള്‍ പ്രവര്‍ത്തിക്കുന്നു. ത്രിഫലയിലെ നെല്ലിക്കക്ക് റെജുവിനേറ്റര്‍, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. രാവിലെ വെറുംവയറ്റില്‍ നെല്ലിക്ക ജ്യൂസ് കഴിക്കാം. കരളിനെ ബാധിക്കുന്ന അസുഖമായതുകൊണ്ട് കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും നെല്ലിക്കക്ക് സാധിക്കും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (1 hour ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (1 hour ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (1 hour ago)

അതിതീവ്ര ന്യൂനമർദ്ദം..  (1 hour ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (3 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (5 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (6 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (6 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (7 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (7 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (8 hours ago)

Malayali Vartha Recommends