Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..

ബ്ലഡ് ഗ്രൂപ്പ് ഓ പോസിറ്റിവാണോ ? സൂക്ഷിക്കൂ ... ഈ രോഗങ്ങൾ വരാനുള്ള സാധ്യത മറ്റ് ഗ്രൂപ്പുകാരേക്കാൾ ഇരട്ടി

20 JANUARY 2019 01:25 PM IST
മലയാളി വാര്‍ത്ത

ഓ പോസിറ്റിവ് രക്തഗ്രൂപ്പുകാർക്ക് ധാരാളം പോസിറ്റിവ് ഗുണങ്ങളുണ്ട് എന്ന് പൊതുവെ പറയാറുണ്ട്. നേതൃത്വ ഗുണവും ഊർജ്ജ്വ സ്വലതയും മറ്റു ഗ്രൂപ്പുകാരെ അപേക്ഷിച്ച് ഓ പോസിറ്റീവുകാർക്ക് കൂടുതലാകുമത്രേ. എന്നാൽ അതെ സമയം ഓ പോസിറ്റീവ് രക്ത ഗ്രൂപ്പുകാർക്ക് ചില അസുഖങ്ങൾക്ക് എളുപ്പം പിടിപെടാൻ സാധ്യതയുണ്ടെന്നും പറയുന്നു

അതിലൊന്നാണ് ഹൈപ്പോതൈറോയ്ഡ് വരാനുള്ള സാധ്യത . ഒ പോസിറ്റീവ് രക്തഗ്രൂപ്പുകാരിൽ ഹൈപ്പോതൈറോയ്ഡിനുള്ള സാധ്യത വളരെ കൂടുതലാണ്. . പ്രത്യേകിച്ച് സ്ത്രീകളിൽ ഗർഭാവസ്ഥയിൽ തൈറോയ്ഡ് സാധ്യത വളരെ കൂടുതലായിരിക്കും.

മദ്യപാനം

ഒ പോസീറ്റീവ് രക്തഗ്രൂപ്പുകാർ മദ്യപികാത്തിരിക്കുന്നതാണ് നല്ലത് . മദ്യപാനം കൊണ്ടുള്ള ദോഷഫലങ്ങൾ ഈ രക്തഗ്രൂപ്പുകാരിൽ കൂടുതലാകും എന്നാണു പറയപ്പെടുന്നത്. മദ്യപാനം മാത്രമല്ല കാപ്പി കുടിക്കുന്നതും അല്‍പം കുറക്കുന്നത് നല്ലതാണ്. കാരണം ഇവരിൽ മദ്യപിക്കുമ്പോഴും കാപ്പി കുടിക്കുമ്പോഴും അഡ്രിനാലിന്റെ ഉത്പാദനം വർദ്ധിക്കുന്നു. അതുകൊണ്ടാണ് ഇത്തരം ഗ്രൂപ്പുകാര്‍ മദ്യപിക്കരുത് എന്ന് പറയുന്നത്.

അമിതവണ്ണം‌‌
അമിതവണ്ണത്തിനുള്ള സാധ്യത ഇവരിൽ വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഒരു പ്രായം കഴിഞ്ഞാൽ ഭക്ഷണ നിയന്ത്രണം വളരെയധികം വേണ്ടവരാണ് ഇവർ. കാരണം ഇവരുടെ രക്തഗ്രൂപ്പിന്റെ സ്വഭാവമനുസരിച്ച് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല അമിതവണ്ണത്തിന്റെ ഭാഗമായി ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇവരിൽ പൊതുവെ കൂടുതലായി കാണുന്നുണ്ട്.

. അൾസര്‍ സാധ്യത

വയറ്റിൽ അൾസർ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഗ്രൂപ്പുകാർക്ക് വളരെ കൂടുതലാണ്. ഓ പോസറ്റീവ് രക്തഗ്രൂപ്പുകാരിൽ ആസിഡ് ഉത്പാദനം വളരെയധികം കൂടിയ അളവിലായിരിക്കും. ഇത് അൾസര്‍ സാധ്യതയെ വർദ്ധിപ്പിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് അൾസർ എത്തുന്നതിന് മുൻപ് ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ മനസ്സിലാക്കി ആരംഭത്തിൽ തന്നെ ചികിത്സ തേടാവുന്നതാണ്.

അയഡിൻ പ്രശ്നങ്ങൾ
ശരീരത്തിൽ അയോഡിൻ അത്യാവശ്യമുള്ള ഒന്നാണ്. എന്നാൽ ഇതിൽ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നത് അപകടത്തിലേക്ക് നയിക്കുന്നു. ഒ പോസിറ്റീവ് രക്തഗ്രൂപ്പുകാരിൽ ശ്രദ്ധിച്ചില്ലെങ്കിൽ അയഡിൻ പ്രശ്നങ്ങൾ കാണാറുണ്ട്.

ശാരീരികമായി ഊര്‍ജ്ജം ഉണ്ടാവുമെങ്കിലും ഇവരിൽ ക്ഷീണം വളരെ കൂടുതലായിരിക്കും. ഏത് അവസ്ഥയിലും ഉറക്കം എന്ന ചിന്ത ഇവരെ അലട്ടുന്നു. അതുപോലെ തന്നെ ദഹന പ്രശ്നങ്ങളേയും ഇവർ ശ്രദ്ധിക്കേണ്ടതായുണ്ട്
ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട് ഈ ഗ്രൂപ്പുകാർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (1 hour ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (1 hour ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (1 hour ago)

അതിതീവ്ര ന്യൂനമർദ്ദം..  (1 hour ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (3 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (5 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (6 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (6 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (7 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (7 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (8 hours ago)

Malayali Vartha Recommends