Widgets Magazine 

19
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയെ ലഹരിമുക്ത രാജ്യമാക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും ഇതിനായി കൂട്ടായ പരിശ്രമം ആവശ്യം.... രാജ്യത്തു നിന്ന് ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിൽ ലഹരിയുടെ വിപത്തും തുടച്ചുനീക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....


സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?


കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...


വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...


ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?

പുരുഷന്മാരുടെ ശബ്ദം കേള്‍ക്കാന്‍ ആവില്ല; റിവേഴ്‌സ് സ്ലോപ് ഹിയറിംഗ് എന്ന രോഗാവസ്ഥയാണിത്!

22 JANUARY 2019 11:45 AM IST
മലയാളി വാര്‍ത്ത

ചൈനയിലെ ക്‌സിയാമെന്‍ നഗരത്തിലെ ചെന്‍ എന്ന യുവതി കൂട്ടുകാരനോട് കലപിലെ സംസാരിച്ചും അവന്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവനും സന്തോഷത്തോടെ കേട്ടതിനു ശേഷമാണ് ഉറങ്ങാന്‍ കിടന്നത്. രാത്രിയില്‍ എപ്പോഴോ ചെവിക്ക് ലേശം അസ്വസ്ഥത തോന്നിയെങ്കിലും അതു കാര്യമാക്കാതെ അവള്‍ ഉറക്കം തുടര്‍ന്നു.

രാവിലെ ഉണര്‍ന്നതു മുതല്‍ കൂട്ടുകാരനെ കാണുന്നതുവരെ എല്ലാം ശുഭമായിരുന്നു. പക്ഷേ അവന്‍ പറയുന്നതൊന്നും കേള്‍ക്കാനാകാതെ വന്നതോടെ അവള്‍ക്കെന്തോ പന്തികേടു തോന്നി. സ്ത്രീകള്‍ പറയുന്നതെല്ലാം വളരെ വ്യക്തമായി കേള്‍ക്കാന്‍ സാധിക്കുമായിരുന്നതുകൊണ്ട് തന്റെ കേള്‍വിക്കെന്തെങ്കിലും തകരാറ് പറ്റിയതായി യുവതിക്ക് തോന്നിയിരുന്നില്ല. കൂട്ടുകാരന്‍ പറയുന്നതൊന്നും കേള്‍ക്കാനാകാതെ വന്നതോടെയാണ് അവള്‍ പരിഭ്രാന്തയായി ഡോക്ടറെ സമീപിച്ചത്.

പുരുഷന്മാരുടെ ശബ്ദവും സ്ത്രീകള്‍ ഉച്ചരിക്കുന്ന ചില്ലക്ഷരങ്ങളുടെ ശബ്ദവും യുവതിക്ക് കേള്‍ക്കാന്‍ കഴിയില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. റിവേഴ്‌സ് സ്ലോപ് ഹിയറിങ് എന്ന അവസ്ഥയാണ് യുവതിക്കെന്നും. ഈ അവസ്ഥയിലുള്ള ആളുകള്‍ക്ക് ഹൈ ഫ്രീക്വന്‍സിയിലുള്ള ശബ്ദം മാത്രമേ കേള്‍ക്കാന്‍ കഴിയുകയുള്ളൂവെന്നുമായിരുന്നു ഡോക്ടര്‍മാരുടെ വിശദീകരണം. ഇതുകൊണ്ടാണ് ലോ ഫ്രീക്വന്‍സിയിലുള്ള പുരുഷന്മാരുടെ ശബ്ദം യുവതിക്ക് കേള്‍ക്കാന്‍ സാധിക്കാത്തതെന്നും അവര്‍ പറയുന്നു.

അടുത്തിടെയായി ഒരുപാടു ദിവസം ഉറക്കമൊഴിച്ചു താന്‍ ജോലി ചെയ്തിരുന്നെന്നും തന്റെ ശരീരത്തിന് ഒരുപാട് സമ്മര്‍ദ്ദം നല്‍കിയിരുന്നെന്നും ചെന്‍ പറയുന്നു. ജനിതകപരമായ കാരണങ്ങള്‍ കൊണ്ടോ, ചെവിക്കുണ്ടാകുന്ന അണുബാധ കൊണ്ടോ ഇത്തരം പ്രശ്‌നങ്ങളുണ്ടാകാമെന്നും 13000 പേരില്‍ ഒരാള്‍ക്ക് വീതം ഇത്തരം അവസ്ഥ ഉണ്ടായേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

റിവേഴ്‌സ്‌സ്ലോപ്പ് ഹിയറിംഗ് നഷ്ടം ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ്. പ്രധാന കാരണം സുരക്ഷിതത്വസംബന്ധിയാണ്. ആര്‍എസ്എച്ച്-ല്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് മിക്കതും പരിസ്ഥിതി ശബ്ദമാണ്. ഒരു കാര്‍ വന്നാല്‍ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ക്കത് ഒഴിവാക്കാന്‍ കഴിയില്ല. നിങ്ങളില്‍ നിന്ന് ദൂരെ നില്‍ക്കുന്ന ഒരാള്‍ നിങ്ങള്‍ക്ക് എന്തിനെയെങ്കിലും കുറിച്ച് മുന്നറിയിപ്പ് തരാന്‍ ശ്രമിക്കുകയാണെങ്കില്‍, അത് നിങ്ങള്‍ കേള്‍ക്കാനിടയില്ല, കാരണം വോളിയം, ലോവര്‍ ആവൃത്തികളുടെ ഒരു ഗുണനഫലമാണ്.

മറ്റൊരു കാരണം വിനോദമാണ്. നിങ്ങള്‍ക്ക് ആര്‍എസ്എച്ച് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടാനിടയുള്ളത് സംഗീതത്തിലുള്ള നിരവധി സൂക്ഷ്മഭേദങ്ങളാണ്. കാരണം നിങ്ങള്‍ക്ക് ലോഫ്രീക്വന്‍സി ശബ്ദങ്ങള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്.

ആര്‍എസ്എച്ച് ഉള്ളവര്‍ ഒരു ഓഡിയോ വിദഗ്ധന്റെ സഹായം തേടേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ഉപദേശത്തിന് അനുസരിച്ച് ഓരോ വ്യക്തിയുടേയും രോഗാവസ്ഥയ്ക്ക് ഇണങ്ങുന്ന, ശബ്ദം കേള്‍ക്കാന്‍ സഹായിക്കുന്ന ഹിയറിംഗ് എയ്ഡുകള്‍ ധരിക്കുകയാണ് പോംവഴി. ഓഡിയോഗ്രാം മുതലായ കമ്പ്യൂട്ടര്‍ സജ്ജീകരണങ്ങളെ അടിസ്ഥാനമാക്കിയാണ് ഹിയറിംഗ് എയ്ഡ്‌സ്, പ്രോഗ്രാം ചെയ്യുന്നത്.

യുഎസ്, കാനഡ എന്നിവിടങ്ങളില്‍ 3,000 പേര്‍ക്ക് മാത്രമേ ആര്‍എസ്എച്ച് ഉള്ളൂ; ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഉയര്‍ന്ന ആവൃത്തിയിലുള്ളശബ്ദം നഷ്ടപ്പെടുന്നുണ്ട്.

തങ്ങളുടെ കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ഈ അവസ്ഥ ഉണ്ടായിക്കഴിഞ്ഞു മാത്രമേ പലര്‍ക്കും ഇത് വിശ്വസിക്കുവാനാവൂ. വോള്‍ഫാം സിന്‍ഡ്രോം, മോണ്ടിസി ഡിസ്പ്ലാസിയ, വിശേഷ ലക്ഷണമുള്ള ഒരു ജീന്‍ എന്നിവ വഴിയെല്ലാം ആര്‍എസ്എച്ച് ഉണ്ടാകാം.

ആന്തരകര്‍ണ്ണത്തില്‍ നിന്നും തലച്ചോറിലേക്ക് ശബ്ദസംബന്ധിയായ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്ന രോമകോശങ്ങളെ ബാധിക്കുന്ന ചില രോഗങ്ങള്‍, റിവേഴ്‌സ് സ്ലോപ് ഹിയറിംഗിന് ഇടയാക്കാറുണ്ട്. മെനിയേഴ്‌സ് രോഗം, വൈറല്‍ അണുബാധ എന്നിവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.

ആന്തരകര്‍ണ്ണത്തിലെ ദ്രാവകമായ എന്‍ഡോലിംഫിന് മര്‍ദ്ദവ്യതിയാനങ്ങള്‍ വരുത്തുന്നവയെല്ലാം ആര്‍എസ്എച്ച് ഉളവാക്കുന്നു. സുഷുമ്‌നല്‍ അല്ലെങ്കില്‍ ജനറല്‍ അനസ്തീഷ്യ നല്‍കുമ്പോള്‍ എന്‍ഡോലിംഫിന് മര്‍ദ്ദവ്യതിയാനങ്ങള്‍ വരാം. ഇന്‍ട്രാ ക്രേനിയല്‍ ഹൈപ്പര്‍ടെന്‍ഷന്‍, പെരി ലിംഫാറ്റിക് ഫിസ്റ്റുല എന്നീ രോഗങ്ങള്‍ മുഖേനെയും മര്‍ദ്ദവ്യതിയാനം സംഭവിക്കാം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പമ്പയിൽ തുണി ഉപേക്ഷിക്കരുത്...ഇത് ആചാരമല്ല... അയ്യപ്പ ഭക്തന്മാർ പമ്പാ നദിയിൽ വസ്ത്രമടക്കമുള്ളവ ഉപേക്ഷിക്കുന്നത് തടയാൻ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് ഹൈക്കോടതി  (6 minutes ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (20 minutes ago)

ആശ്വാസം.... വായു മലിനീകരണം രൂക്ഷമായിരുന്ന ഡൽഹിയിൽ സ്ഥിതി മെച്ചപ്പെട്ട നിലയിൽ... നിയന്ത്രണങ്ങളിൽ ഇളവ്, സ്‌കൂളുകൾ തുറന്നു  (53 minutes ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം...  (1 hour ago)

മൂന്നാറിൽ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം... കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

സമുദ്രാന്തര ഇന്റര്‍നെറ്റ് കേബിൾ തകരാർ.... പാകിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസ്സം...  (1 hour ago)

രാഷ്ട്രപതി ദ്രൗപതി മുർമു 27ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.... ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണങ്ങളൊരുക്കും  (2 hours ago)

മഹാരാഷ്ട്രയിലെ ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ.... മോഷണത്തിനിടെയാണ് പ്രതി വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്  (2 hours ago)

കേന്ദ്ര പദ്ധതികളിൽ കേരളത്തിന് 'പൈലറ്റ് സ്റ്റേറ്റ്' പദവി നൽകി പങ്കാളിത്തം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ...  (2 hours ago)

ഗൾഫിൽ ജോലി നഷ്ട്ടപ്പെട്ടോ ? പ്രവാസികൾ ഈ 7 കാര്യങ്ങൾ അറിയണം ..... ഒരു തെറ്റായ തീരുമാനം ജീവിതം തകർക്കരുത്  (2 hours ago)

ഹൃദയം പണിമുടക്കിയോ ? സ്ത്രീകളുടെ ഹൃദയത്തിന് പ്രായമാകാൻ തുടങ്ങുന്നത് 30 കളുടെ അവസാനത്തിൽ !!  (2 hours ago)

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'അക്വാൻ' ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് നാളെ ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങളിൽ മച്ചിലിപട്ടണത്തിനും പുരിക്കും ഇടയിൽ കരതൊടാൻ സാധ്യത  (2 hours ago)

യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്.... എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക  (3 hours ago)

  ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി നിയമനം  (3 hours ago)

അച്ഛനമ്മമാരെ സ്നേഹിക്കുന്ന മക്കളും പ്രായമായാലും ആരെയും ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കാത്തവരും ഈ വീഡിയോ ശ്രദ്ധിച്ചു കാണുക  (3 hours ago)

Malayali Vartha Recommends