Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..

ഉറക്കത്തില്‍ ശ്വസനപ്രക്രിയയിൽ ഉണ്ടാകുന്ന തടസ്സങ്ങലാണ് പ്രധാനമായും കൂര്‍ക്കംവലിയുടെ കാരണമാകുന്നത് . ശരിക്കും പറഞ്ഞാൽ ഒട്ടും സുഖകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണം തന്നെയാണ് ഈ കൂര്‍ക്കം വലി

15 FEBRUARY 2019 12:03 PM IST
മലയാളി വാര്‍ത്ത
കൂർക്കം വലി പലരേയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് ..ഉറക്കത്തില്‍ ശ്വസനപ്രക്രിയയിൽ ഉണ്ടാകുന്ന  തടസ്സങ്ങലാണ്  പ്രധാനമായും  കൂര്‍ക്കംവലിയുടെ കാരണമാകുന്നത് . ശരിക്കും പറഞ്ഞാൽ ഒട്ടും സുഖകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണം തന്നെയാണ് ഈ കൂര്‍ക്കം വലി.   എന്നാല്‍ നമുക്ക് ഈ കൂർക്കം വലിയെ പൂര്ണമായിട്ടു നിയന്ത്രിക്കാൻ കഴിചില്ലെങ്ങിലും ഒരു പരിധി വരെ പിടിച്ചു നിർത്താനാകും അതിനായി  ചില കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കുകയും ചില ചില്ലറ നിയന്ത്രണങ്ങള്‍ വരുത്തുകയും വേണം .   ആദ്യം ഈ കൂർക്കം വലി എങ്ങനെയാണു ഉണ്ടാകുന്നതെന്ന് നോക്കാം . നമ്മൾ ഉറങ്ങുമ്പോള്‍ നമ്മുടെ എല്ലാ ശരീര പേശികളും അയഞ്ഞ് വിശ്രമാവസ്ഥിലേക്ക് വന്നു ചേരും . ഇതോടെ വായു കടന്നുപോകേണ്ട ഭാഗം ചുരുങ്ങുകയും  യാത്രയ്ക്ക് തടസ്സം നേരിടുകയും ചെയ്യുന്നു  . അങ്ങനെ സംഭവിക്കുമ്പോള്‍ അകത്തേക്ക് കടക്കാനുള്ള വായുവിന്‍റെ മർദ്ദത്തിൽ  ആ ഭാഗത്തെ കോശങ്ങള്‍ പ്രകമ്പനം കൊള്ളുന്നു . ഈ ശബ്ദമാണ് കൂര്‍ക്കംവലിയായി നാം കേൾക്കുന്നത് .മർദ്ദത്തിന്റെ ശക്തിയേറുന്തോറും കൂര്‍ക്കം വലിയുടെ ശബ്ദവും കൂടുന്നു    ഒരു വ്യക്തിയുടെ പ്രായം, ഭാരം, ആരോഗ്യസ്ഥിതി, സൈനസ് പ്രശ്നങ്ങള്‍ എന്നിവയെല്ലാം കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. എന്നാല്‍ ചില സാഹചര്യങ്ങളിൽ  കൂര്‍ക്കംവലിക്ക് നല്ല ചികിൽസ ആവശ്യമായി വരുന്നുണ്ട് . എന്നിരുന്നാൽപോലും  നമ്മുക്ക് ചെയ്യാന്‍ സാധിക്കുന്ന ചില ചെറിയ നിയന്ത്രണങ്ങള്‍ കൊണ്ടുതന്നെ ഒരു പരിധി വരെ  കൂര്‍ക്കം വലിയെ നിയന്ത്രിക്കാം.    അതിനായി എന്താണ് നാം ചെയ്യെണ്ടതെന്നു നോക്കാം    ശരീര ഭാരം കുറയ്ക്കാം -ശരീരഭാരം   ഒരല്‍പം കുറയ്ക്കുന്നത് കൂര്‍ക്കംവലി നിയന്ത്രിക്കാന്‍ സഹായിക്കും. കഴുത്തിനു ചുറ്റും ഭാരം കൂടുന്നത് ചിലപ്പോള്‍ കൂര്‍ക്കംവലിക്ക് കാരണമാകും.അതിനാൽ  ശരീരത്തിലെ ഫാറ്റിന്റെ അളവ് കുറയ്ക്കുന്നത് നന്നായിരിക്കും    വ്യായാമം ചെയ്യുക - വ്യായാമം ചെയ്യുന്നതില്‍ ഒട്ടും പിശുക്ക് കാട്ടേണ്ട . ഇതു ശരീരഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കും. കഴുത്തിലെ പേശികള്‍ക്ക് ആയാസം കിട്ടുംവിധം ദിവസവും  വ്യായാമം ചെയ്യാൻ ശ്രമിക്കുക . ഇത് കൂര്‍ക്കംവലി തടയാന്‍ സഹായിക്കും.   ഇനി മദ്യപാനത്തോട്‌ നോ പറയാം  -  ഉറങ്ങുന്നതിനു മുമ്പ് അമിതമായി മദ്യപിക്കുന്നത് കൂര്‍ക്കംവലിക്കു കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് .ഇതു   തൊണ്ടയിലെ മസിലുകളെ അയയ്ക്കുകയും ഉറക്കം കൂട്ടുകയും ചെയ്യും    പുകവലി ഒഴിവാക്കുക  - പുകവലി ശീലമുള്ളവരിൽ കൂർക്കംവലി കൂടുതലാണ്     കിടപ്പ് ശ്രദ്ധിക്കുക - കിടപ്പും  കൂര്‍ക്കംവലിയും തമ്മില്‍ ബന്ധമുണ്ട്. തൊണ്ടയ്ക്ക് ആയാസം ലഭിക്കുന്ന രീതിയില്‍ ഒരിക്കലും കിടക്കരുത്.  മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ തലയണ ഒഴിവാക്കുന്നതായിരിക്കും നല്ലത് . ചരിഞ്ഞു കിടന്നുറങ്ങുമ്പോള്‍ കനം കുറഞ്ഞ തലയണ ഉപയോഗിക്കണം.    കൂർക്കം വലിയും ഭക്ഷണവും തമ്മിൽ ബന്ധമുണ്ട്  - ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുൻപെങ്കിലും  ആഹാരംകഴിക്കാൻ ശ്രെദ്ധിക്കുക . ഹെവി ഫുഡ്‌ കഴിച്ച ശേഷം  ഉറക്കത്തിനു പോയാല്‍ ചിലപ്പോള്‍ കൂര്‍ക്കംവലി ഉണ്ടാകാം  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (1 hour ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (1 hour ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (1 hour ago)

അതിതീവ്ര ന്യൂനമർദ്ദം..  (1 hour ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (3 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (5 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (6 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (6 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (7 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (7 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (8 hours ago)

Malayali Vartha Recommends