Widgets Magazine
22
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഷ്ട്രപതി ശബരിമലയിലേക്ക്.. ഹെലികോപ്ടറിൽ പ്രമാടം രാജീവ്‌ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ഇറങ്ങി അവിടെ നിന്ന്‌ കാറിൽ പമ്പയിലേക്ക്... പമ്പയിൽ എത്തി കെട്ട് നിറച്ച ശേഷം സന്നിധാനത്തേക്ക്...


കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത.... മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് , ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു


ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് മന്ത്രി...


പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം; രാഹുലിനെ എങ്ങനെ നിയന്ത്രിക്കാമെന്നതിലേയ്ക്ക് നീങ്ങുന്ന സിപിഎമ്മിന്റെ അണിയറ നീക്കങ്ങൾ...


അതിശക്തമായ മഴ..തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു..അടുത്ത 36 മണിക്കൂറിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും..ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയിൽ വർധനവ് ഉണ്ടാകും..

മനോരോഗികളായ ഭീകര കുറ്റവാളികളോ സൈക്കോപാത്തുകൾ? -

15 MARCH 2019 05:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഈ ലക്ഷണങ്ങളുണ്ടോ? പ്രായം കുറഞ്ഞവര്‍ക്കും സന്ധിവാതം വരാം...

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ചുമ മരുന്നുകളുടെ ഉപയോഗം, കേരളം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കും; മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചു: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു...

കുട്ടികളുടെ ഹൃദയ ചികിത്സാമികവിൽ മുന്നേറ്റവുമായി ആസ്റ്റർ മെഡ്സിറ്റി; കേരളത്തിലെ ആദ്യത്തെ ശസ്ത്രക്രിയാ-രഹിത ഫോണ്ടൻ ചികിത്സ വിജയം

ഹീമോഫീലിയ ചികിത്സയില്‍ സുപ്രധാന നാഴികകല്ല്... ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം

വൃക്കകൾ തകരാറിലായാൽ ശരീരം നൽകുന്ന മുന്നറിയിപ്പുകൾ

മനോരോഗികളായ ഭീകര കുറ്റവാളികൾ  അവരാണ് സൈക്കോപാത്തുകൾ എന്നാണ് ഇവരെ കുറിച്ച്  നമുക്കിടയിലുള്ള ഒരുവിചാരം..-ഇവർ  സമൂഹത്തിലെ മറ്റുള്ളവരെ പോലെയല്ല യാഥാർഥ്യത്തിൽ നിന്ന് വളരെ അകലെ നില്കുന്നവരാണെന്നും. ഇവരെ ചികിൽസിച്ചു ഭേദമാക്കുവാൻ സാധിക്കില്ല  എന്നുമാണ് നാം കരുതിയിരിക്കുന്നത്   എന്നാൽ ഏതു അത്ര ശരിയല്ല.ഇവരിൽ പലരും കൊടും കുറ്റവാളികൾ പോയിട്ട് , കുറ്റവാളികൾ പോലും ആകണമെന്നില്ല.മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നില്ലെങ്കിലും  മിക്ക സൈക്കോപാത്തുകളും തികച്ചും യുക്തി ഭദ്രതയുള്ളവരും ,യാഥാർഥ്യ ബോധമുള്ളവരും, തങ്ങളുടെ പ്രവർത്തികളെ കുറിച്ച് നല്ല ബോധ്യമുള്ളവരുമാണ്. ..   ഏറ്റവും പുതിയ ഗവേഷണമനുസരിച്ചു മറ്റേത് മനോരോഗവും പോലെ സൈക്കോപാത്തുകളെയും ഒരു പരിധി വരെ ചികിത്സയിലൂടെ ഭേദമാക്കുവാൻ സാധിക്കും..    നാർസിസ്റ്റുകൾ (Narcissist).മാക്കിവെലിയനിസ്റ്റുകൾ എന്നിങ്ങനെ തരംതിരിക്കാം      അസാധാരണമായ സ്വാർത്ഥത, സ്വന്തം രൂപത്തെ പറ്റിയും കഴിവുകളെ പറ്റിയും ഉള്ള അതിര് കവിഞ്ഞ ആത്മാവിശ്വാസം സ്വയം അംഗീകരിക്കപ്പെടുവാനും സ്നേഹിക്കപ്പെടാനും ഉള്ള അദമ്യമായ അഭിവാഞ്ജ ഇവയൊക്കെയാണ് നാർസിസ്റ്റുകളുടെ  പ്രത്യേകതകൾ. മറ്റുള്ള ആളുകളുടെ ഏറ്റവും ചെറിയ തെറ്റ് പോലും ക്ഷമിക്കുവാൻ സാധിക്കാത്ത ഇക്കൂട്ടർ സ്വന്തം തെറ്റിനെ പറ്റി ചെറുതായി പോലും ആരെങ്കിലും ചൂണ്ടി കാണിച്ചാൽ അസ്വസ്ഥരാകും. അവർ പ്രതികാരത്തിന് വേണ്ടി കാത്തിരിക്കുകയും ചെയ്യും..            മാക്കിവെലിയനിസം (Machiavellianism).ഒരു പൂർണ മനോരോഗമായി കാണാക്കപെടുവാൻ സാധിക്കില്ലെങ്കിൽ കൂടി നാർസിസ്റ്റുകളുടെ  പല പ്രത്യേകതകളും ഇക്കൂട്ടർക്ക് ഉണ്ട്. സ്വന്തം ആവശ്യത്തിന് വേണ്ടി എങ്ങനെയും കാര്യങ്ങൾ വളച്ചൊടിക്കുവാൻ മടിയില്ലാത്തവരാണിവർ.   അന്യെൻറ വേദനകളെ കുറിച്ച് യാതൊരു കരുതലും ഇക്കൂട്ടർക്ക് ഉണ്ടാവില്ല..നമ്മുടെ ഇടയിൽ ഇത്തരത്തിലുള്ള ഒരു പാട് പേർ ഉണ്ടാകാം.ഇനി ഒരാൾ ഒരു സൈക്കോപാതിക്ക് മനോ നിലയുള്ളവനാണോ എന്ന് .തിരിച്ചറിയുവാൻ ഉതകുന്ന ടെസ്റ്റ് ലോക പ്രശസ്ത കനേഡിയൻ ക്രിമിനൽ മനഃശാസ്ത്രജ്ഞൻ ഡോ. റോബർട്ട് ഹയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.അതിലെ 20 പ്രധാന ഘടകങ്ങൾ : .എന്തിനും ഏതിനും നുണ പറയുന്ന മനോരോഗാവസ്ഥ . വളരെ വാചാലരും പുറമോടിക്കാരും. സ്വയം ഏതോ വലിയ ആളാണ് എന്ന് വരുത്തിത്തീർക്കുന്നവർ . എപ്പോഴും എന്തെങ്കിലും ബാഹ്യമായ ഉത്തേജനം വേണ്ടവർ. കൗശലക്കാരും ,ചതിയൻമാരും . ചെയ്ത തെറ്റുകളെ കുറിച്ച് യാതൊരു കുറ്റബോധവും ഇല്ലാത്തവർ.തീർത്തും വൈകാരികമല്ലാതെ പ്രതികരിക്കുന്നവർ .കഠിന ഹൃദയരും സഹാനുഭൂതിയില്ലാത്തവരും . ഇത്തിക്കണ്ണി സ്വഭാവമുള്ളവർ. മനോനിയന്ത്രണം കുറവുള്ളവർ ൦ .നിയന്ത്രമില്ലാത്ത ലൈംഗികത . വളരെ ചെറുപ്പത്തിലേ കാണിക്കുന്ന പെരുമാറ്റ വൈകല്യങ്ങൾ. കൃത്യമായ ലക്ഷ്യമില്ലാത്ത ജീവിതം. അനിയന്ത്രിതമായഎടുത്തുചാട്ടം . ഉത്തരവാദിത്തബോധമില്ലാത്തഅവസ്ഥ. ഉത്തരവാദിത്തം ഏറ്റെടുക്കുവാൻ മടികാണിക്കുക . പെട്ടന്ന് അവസാനിക്കുന്ന വിവാഹ-പ്രേമ ബന്ധങ്ങൾ . ചെറുപ്രായത്തിലേ കുറ്റകൃത്യ വാസന. പരോളിൽ പോകുമ്പോൾ പോലും കുറ്റകൃത്യങ്ങൾ ചെയ്യുക. പലതരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക . സൈക്കോപതിക്ക് സ്വഭമുള്ളവർ നമുക്ക് ചുറ്റുമുണ്ട്. അവരെല്ലാം കുറ്റകൃത്യങ്ങളിൽ ചെന്ന് ചാടുന്ന കൊടും കുറ്റവാളികൾ ആവണമെന്നില്ല  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഴിവായത് വൻ ദുരന്തം... ഗ്യാസ് സ്റ്റൗ അടക്കമുള്ള അടുക്കള ഉപകരണങ്ങള്‍ കത്തിനശിച്ചു  (30 minutes ago)

രാഷ്‌ട്രപതിക്കൊപ്പം ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറും ഭാര്യയുമുണ്ടാകും...  (37 minutes ago)

12 മൈതാനങ്ങളിലായി നടക്കുന്ന 40 ഇനങ്ങളിൽ 18431 താരങ്ങളാണു മാറ്റുരയ്ക്കുക.  (1 hour ago)

നാടകനടൻ ചമ്പക്കുളം വൈശ്യംഭാഗം പുതുവന ലഗേഷ്​ രാഘവന്‍ അരങ്ങിൽ കുഴഞ്ഞുവീണ്​ മരിച്ചു  (1 hour ago)

വ്യോമഗതാഗതം നിർത്തിവച്ചു  (1 hour ago)

പെട്രോൾ പമ്പിന് സമീപം ടാങ്കർ ബൈക്കിൽ ...  (1 hour ago)

പ്രതികാര നടപടിയെന്ന് പോലീസ്  (1 hour ago)

വയോധികയുടെ മാല പൊട്ടിച്ച് കടന്ന് കളഞ്ഞ് യുവാവ്...  (2 hours ago)

പാക് പോസ്റ്റ് പിടിച്ചെടുത്തതായി റിപ്പോർട്ട്  (2 hours ago)

പി.ജെ.വര്‍ഗീസ് അന്തരിച്ചു  (2 hours ago)

ഉറപ്പിച്ച് ഇന്ത്യ  (2 hours ago)

ഉംറ കഴിഞ്ഞ് മാതാപിതാക്കളുടെ സമീപത്തേക്ക്‌ ...  (2 hours ago)

മോദി "മഹത്തായ സുഹൃത്ത്"  (2 hours ago)

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

​ഗതാ​ഗത നിയന്ത്രണം.... രാഷ്ട്രപതി ദ്രൗപതി മുർമ്മു ഇന്ന് ശബരിമലയിൽ  (3 hours ago)

Malayali Vartha Recommends