Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എച്ച്.എ.വിയിൽ നിന്ന് മോചനം

16 MARCH 2019 04:34 PM IST
മലയാളി വാര്‍ത്ത
ഒരിക്കലും ഭേദമാകില്ലന്നു നാം വിചാരിച്ചു പേടിയോടെ കാണുന്ന ഒരു രോഗമാണ് എയ്ഡ്സ് . എന്നാൽ ഇതിൽ നിന്നും മോചനമുണ്ടെന്നു കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം . ബ്രിട്ടനിൽ ഉള്ള ഒരു രോഗിക്ക് രോഗം ഭേദമായിന്നു റിപോർട്ടുകൾ എപ്പോൾ പുറത്തു വരുന്നുണ്ട്.   ബോൺമാരോ ട്രാൻസ്പ്ലാൻറ്  അഥവാ (മജ്ജ മാറ്റിവെക്കൽ) ചികിത്സയെ .തുടർന്നാണ്  എച്ച്.െഎ.വി ബാധിതന് രോഗം ഭേദമായത് .. നിലവിൽ ഇദ്ദേഹത്തിെൻറ ശരീരത്തിൽ എച്ച്.െഎ.വി വൈറസിെൻറ സാന്നിധ്യമില്ലെന്നും ബാക്കി കാര്യങ്ങൾ ദീർഘകാല പരിശോധനക്കും ജീവിതത്തിനും ശേഷമേ പറയാനാകൂ എന്നും ചികിത്സക്ക് നേതൃത്വം നൽകിയ വൈദ്യ സംഘം പ്രതികരിച്ചു.   അത്യപൂർവമായ എച്ച്.െഎ.വി പ്രതിരോധ ജനിതകശേഷിയുള്ള ദാതാവിെൻറ ബോൺമാരോ സ്റ്റെം സെല്ലാണ് ഇദ്ദേഹത്തിന് മാറ്റിവെച്ചത്. ശസ്ത്രക്രിയക്ക് മൂന്നു വർഷത്തിനുശേഷം നടത്തിയ പരിശോധനയിലാണ് എച്ച്.െഎ.വി വൈറസ് പൂർണമായും ഒഴിവായതായി കണ്ടത്.     ഇത്തരം ചികിത്സാരീതി വഴി രോഗമുക്തി നേടുന്ന രണ്ടാമത്തെയാളാണ് ‘ലണ്ടൻ രോഗി’ എന്നറിയപ്പെടുന്ന ഇയാൾ.നേരത്തെ അമേരിക്കയിൽ നിന്നുള്ള ഒരാൾക്ക് രോഗം മാറിയതായി റിപ്പോർട്ടുണ്ടായിരുന്നു. ബെർലിനിൽ താമസമായിരുന്ന അദ്ദേഹം ബെർലിൻ രോഗി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അമേരിക്കൻ പൗരൻ തിമോത്തി ബ്രൗണിന് 2007ൽ ജർമനിയിൽ മജ്ജ മാറ്റിെവക്കൽ ശസ്ത്രക്രിയക്ക് വിധേയനായതോടെയാണ് അദ്ദേഹത്തിനും രോഗം മാറിയത്. അദ്ദേഹം ഇപ്പോഴും എച്ച്.െഎ.വി വിമുക്തനാണ്. ‘.   .ലണ്ടൻ രോഗി’യുടെ ശരീരത്തിൽ നിലവിൽ എച്ച്.െഎ.വിയുടെ സാന്നിധ്യമില്ലെന്ന് ചികിത്സിച്ച ഡോ. രവീന്ദ്ര ഗുപ്ത വ്യക്തമാക്കി. 18 മാസത്തോളം ആൻറിറിട്രോവൈറൽ മരുന്നുകൾ കഴിക്കാതിരുന്നിട്ടും അദ്ദേഹത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്താനായില്ലെന്ന് രോഗിയെ ചികിത്സിച്ചിരുന്ന ഡോ. രവീന്ദ്ര ഗുപ്ത പറഞ്ഞു.   ഇതിനർഥം എയ്ഡ്സിന് ഒരിക്കൽ പ്രതിവിധി കണ്ടെത്താനാകുമെന്ന് തന്നെയാണ്. എന്നാൽ എച്ച്.െഎ.വിക്ക് പ്രതിവിധി കണ്ടെത്തി എന്നല്ലെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.CCR5 delta 32 എന്ന ജനിതക വ്യതിയാനം സംഭവിച്ച കോശങ്ങളുള്ള മജ്ജയാണ് ഇരുവരും സ്വീകരിച്ചിരുന്നത്.   എച്ച്.െഎ.വി ബാധയെ പ്രതിരോധിക്കുന്നതാണ് കോശങ്ങളിലുള്ള ഇൗ മാറ്റം. അതിനാൽ രോഗികൾ സ്വീകരിച്ച മൂലകോശത്തിലെ പ്രതിരോധ സെല്ലുകൾ രോഗിയുടെ രോഗബാധിത സെല്ലുകളെ ആക്രമിക്കുകയും വൈറസിനെ തുരത്തുകയുമായിരുന്നെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു.    ഇതിനെ കുറിച്ച്  നാച്വർ എന്ന ജേർണലിലാണ് റിപ്പോർട്ട് വന്നത്.  .'
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (2 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (3 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (3 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (4 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (4 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (4 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (5 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (5 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (5 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (5 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (5 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (6 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (6 hours ago)

Malayali Vartha Recommends