Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

ആറ്റു നോറ്റുണ്ടായ കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്യാന്‍ ഡോക്ടര്‍ നിർബന്ധിച്ചു ,പക്ഷേ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഗർഭം ധരിച്ച തന്റെ പൊന്നോമനയെ കളയാൻ ആ അമ്മക്ക് മനസ്സ് വന്നില്ല ...അതിന് ശേഷം സംഭവിച്ചത് ഇങ്ങനെ ..

03 APRIL 2019 06:25 PM IST
മലയാളി വാര്‍ത്ത

ആറ്റു നോറ്റിരുന്ന് ഗര്‍ഭിണിയായാൽ ആ കുഞ്ഞിനെ അബോർട്ട് ചെയ്യാൻ ഡോക്ടർ തന്നെ പറയുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ഒരു അമ്മയ്ക്കും അത് താങ്ങാനാകില്ല.

ഗര്‍ഭകാലത്ത് പല വിധത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും ചില സ്ത്രീകളില്‍ ഉണ്ടാകാറുണ്ട്.. എന്നാല്‍ ചിലരിലാകട്ടെ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതെ സുഖമായി പ്രസവം നടക്കാറുമുണ്ട്. ഗർഭാവസ്ഥയിൽ കുഞ്ഞിന് എന്തെങ്കിലും കുഴപ്പമുണ്ടെന്നു കണ്ടാൽ ഡോക്ടർമാർ പൊതുവെ ആ കുഞ്ഞിനെ കളയാനാണ് പറയാറുള്ളത്. ആരോഗ്യമില്ലാത്ത ഒരു കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ അതിനെ അബോര്‍ഷന്‍ ചെയ്ത് കളയാനാണ് ഡോക്ടര്‍ ഈ ദമ്പതികളോടും നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഈ ദമ്പതികള്‍ അതിന് തയ്യാറായില്ല

ഡോക്ടർ ഈ തീരുമാനം അറിയിക്കുമ്പോൾ കുഞ്ഞിന് അമ്മയുടെ വയറ്ററിൽ 24 ആഴ്ച പ്രായം ആയിക്കഴിഞ്ഞിരുന്നു. മുച്ചുണ്ട് പോലുള്ള വൈകല്യങ്ങളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കുഞ്ഞിന് ഉണ്ടെന്ന് സ്‌കാനിംഗില്‍ തെളിഞ്ഞപ്പോഴാണ് ഡോക്ടര്‍ കുഞ്ഞിന്റെ അച്ഛനമ്മമാരോട് ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ട് വെച്ചത് . മാത്രമല്ല കുഞ്ഞ് ജനിക്കുമ്പോള്‍ അത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് കുഞ്ഞിനെ എത്തിക്കും എന്നും ഡോക്ടര്‍മാര്‍ ഭയപ്പെട്ടിരുന്നു. 

എന്നാൽ തന്റെ ഉദരത്തിൽ മിടിക്കുന്ന ആ കുഞ്ഞു ജീവനെ ഇല്ലാതാക്കാൻ അവർ തയ്യാറായിരുന്നില്ല. എന്ത് വന്നാലും ആ കുഞ്ഞിനെ പ്രസവിക്കും എന്ന് ആ അമ്മ തീരുമാനമെടുത്തു. പ്രാർത്ഥനകൾക്കും  കാത്തിരിപ്പിനും ഒടുവിൽ ആ കുഞ്ഞ് ജനിച്ചു . മുച്ചുണ്ടായിരുന്നു കുഞ്ഞിന്..ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്. സാധാരണ കുഞ്ഞുങ്ങളിൽ കാണുന്ന കൗതുകമൊന്നും ഇല്ലാത്ത, മറ്റുള്ളവരുടെ കണ്ണിൽ ഒട്ടും ഭംഗിയില്ലാത്ത കുഞ്ഞ്‍ ..

എന്നാല്‍ ആ കുഞ്ഞിന്റെ അമ്മയായ സാറ ഹെല്ലര്‍ തന്റെ കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ അങ്ങോളമിങ്ങോളം പങ്കുവെച്ചു. . ആകുഞ്ഞിനെയും കൊണ്ട് പാർട്ടികൾക്കും മറ്റും പോയി ..മാത്രമല്ല ഇത്തരത്തില്‍ ഒരു അവസ്ഥ നാളെ ഒരു കുഞ്ഞിന് ഉണ്ടായാല്‍ ആ കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്യാതെ മുന്നോട്ട് ജീവിക്കാന്‍ അനുവദിക്കണം എന്നും ഇവര്‍ പറഞ്ഞു
ഇവര്‍ക്കും ജീവിക്കാനാവും എന്ന ചിന്ത എല്ലാവരിലും ഉണ്ടാവണം എന്നും ആ അവബോധം വളര്‍ത്തണം എന്നും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ട്. ഈ ഭൂമിയിൽ ജനിക്കാൻ ഒരവസരം പോലും ലഭിക്കാതെ പോകുമായിരുന്ന ഈ കുഞ്ഞിന് ജീവിതത്തില്‍ പുതിയ ഒരു ഉയര്‍ച്ചയും ഉണര്‍വ്വും ഈ അമ്മയുടെ തീരുമാനത്തിലൂടെ ലഭിക്കുകയായിരുന്നു
കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്കും മറ്റുമുള്ള പണം കണ്ടെത്താൻ ഉള്ള ഓട്ടത്തിലായിരുന്നു ആ ദമ്പതികൾ . അതിനിടെയാണ് ഈശ്വര നിയോഗം പോലെ അത് സംഭവിച്ചത് ..തന്റെ മോനേയും കൂട്ടി പുറത്ത് പോയ ഒരു ദിവസം സുന്ദരനായ കുഞ്ഞിന് വേണ്ടി എന്ന ഒരു കുറിപ്പോടെ ഒരു അപരിചിതനായ വ്യക്തി 1000 ഡോളറിന്റെ ഒരു ചെക്ക് ഇവര്‍ക്ക് കൈമാറി. . ഇത് ആ കുഞ്ഞിന്റെ തുടര്‍ന്നുള്ള ചികിത്സ നടത്താന്‍ സഹായകമായി.

ബ്രൂഡി എന്നാണ് ഈ കൊച്ചു മിടുക്കന്റെ പേര്. കിട്ടിയ പണമെല്ലാം ഈ അമ്മ ആ കുഞ്ഞിന്റെ ചികിത്സക്കായി കരുതി വെക്കുന്നു. ബ്രൂഡിക്ക് ഇതുവരെ മൂന്ന് സര്‍ജറി കഴിഞ്ഞു..ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും അവനും ഈ ലോകത്ത് വളരുകയാണ്..പ്രതീക്ഷയോടെ .. .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (8 minutes ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (35 minutes ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (47 minutes ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (51 minutes ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (1 hour ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (1 hour ago)

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം  (1 hour ago)

കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...  (1 hour ago)

കേരളത്തിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’  (1 hour ago)

വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?  (1 hour ago)

CM സതീശന്റെ പൈലറ്റിന് ബോധമില്ലേ ചാടിയിറങ്ങി സതീശൻ, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ പക്ഷേ രോഗിയോട് ക്രൂരത...?  (1 hour ago)

DOCTOR POST ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്'  (1 hour ago)

കേരളത്തിൽ പെയ്തിറങ്ങി അപ്രതീക്ഷിത മഹാമാരി; മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും: ആറ്‌ ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (1 hour ago)

Priyadarshini-bus നാളെ യാത്ര മാത്രമല്ല സാരിയും ഫ്രീ;  (1 hour ago)

അഴിമതിപ്പണം കുടുംബത്തിലേക്ക് ഒഴുകി?! പിണറായി കുടുംബത്തിന്റെ കണ്ണൂരിലെ കോടികളുടെ ആസ്തികൾ മരവിപ്പിക്കാൻ നീക്കം: ടി. വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...  (2 hours ago)

Malayali Vartha Recommends