Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പല്ലും ഹൃദയവും തമ്മിലെന്ത് ബന്ധം എന്ന് കരുതേണ്ട ...മോ​ണ​രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രി​ൽ ഹൃ​ദ്രോ​ഗ​ത്തി​നു​ള്ള സാ​ധ്യ​ത ഇ​ര​ട്ടി

07 MAY 2019 10:41 AM IST
മലയാളി വാര്‍ത്ത

ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ഒരു 'അപായമണി'യായി ദന്തക്ഷയത്തെയും മോണരോഗത്തെയും കണക്കാക്കാം . മോണരോഗമുണ്ടെണ്ടെങ്കിൽ കൃത്യസമയത്ത് ആവശ്യമായ ട്രീറ്റ്മെന്റ് എടുക്കാൻ മടിക്കരുത്.

മോ​ണ​രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രി​ൽ ഹൃ​ദ്രോ​ഗ​ത്തി​നു​ള്ള സാ​ധ്യ​ത ഇ​ര​ട്ടി​യാണെന്നാണ് വൈദ്യശാസ്ത്രം പറയുന്നത് . പല്ലും ഹൃദയവും തമ്മിലെന്ത് ബന്ധം എന്ന് കരുതേണ്ട . മോ​ണ​രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രി​ൽ മോ​ണ​യി​ൽ നി​ന്ന് ര​ക്തം വ​രാ​റു​ണ്ട്. തു​റ​ന്നി​രി​ക്കു​ന്ന ര​ക്ത​ക്കു​ഴ​ലു​ക​ൾ വ​ഴി പ്ര​ധാ​ന ര​ക്ത​ധ​മ​നി​ക​ളി​ൽ രോ​ഗാ​ണു​ക്ക​ൾ എ​ത്താ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ പ്ലാ​ക്കു​ക​ൾ ( കൊ​ള​സ്ട്രോ​ൾ, ഫാ​റ്റ്, ക്യാ​ൽ​സി​യം, മ​റ്റു മെ​റ്റീ​രി​യ​ൽ​സ്) അ​ടി​യു​ന്ന​ത് ര​ക്ത​ത്തി​ന്‍റെ സു​ഗ​മ​മാ​യ ഒ​ഴു​ക്കി​നെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്നു. ഇ​ത് ര​ക്ത​ക്കു​ഴ​ലി​ന്‍റെ വ്യാ​സം കു​റ​യ്ക്കു​ന്നു. ഇ​തി​നോ​ടൊ​പ്പം മോ​ണ​യി​ൽ നി​ന്നു​ള്ള രോ​ഗാ​ണു​ക്ക​ൾ ഇ​വി​ടെ വരുന്നത് കൂടിയാകുമ്പോൾ ര​ക്തം ക​ട്ട​പി​ടി​ക്കു​വാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ന്നു.


നി​ല​വി​ൽ ഹൃ​ദ്രോ​ഗ​മു​ള്ള​വ​ർ സാ​ധാ​ര​ണ ആളുകളെ​ക്കാ​ൾ കൂടുതൽ ദ​ന്ത ശു​ചീ​ക​ര​ണ​ത്തി​നു ശ്ര​ദ്ധ ന​ൽ​ക​ണം. ഹൃ​ദ​യ​ധ​മ​നി​ക​ളി​ൽ രോ​ഗാ​ണു​ബാ​ധ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​ക മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണം.​ഹൃ​ദ്രോ​ഗം ഉ​ണ്ടെ​ന്നു​ള്ള കാ​ര്യം മ​റ​ച്ചു​വ​ച്ച് ചി​കി​ൽ​സ ല​ഭ്യ​മാ​ക്കു​വാ​ൻ ശ്ര​മി​ക്ക​രു​ത്.

അതുപോലെ പ​ര​സ്പ​രം സ്വാ​ധീ​നം ചെ​ലു​ത്താ​ൻ പ്രാ​പ്തി​യു​ള്ള രോ​ഗ​ങ്ങ​ളാ​ണ് പ്ര​മേ​ഹ​വും മോ​ണ​രോ​ഗ​വും..പ്രമേഹമുള്ളവരിൽ ഹൃദ്രോഗ സാധ്യതയും കൂടുതലാണെന്ന് പറയേണ്ടതില്ലല്ലോ?


പ്ര​മേ​ഹം പൊ​തു​വേ ര​ക്ത​യോ​ട്ട​ത്തെ കു​റ​യ്ക്കു​ന്ന​തി​നൊ​പ്പം മോ​ണ​യി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹ​ത്തേ​യും കു​റ​യ്ക്കു​ന്നു. ഇ​ത് മോ​ണ​യ്ക്ക് രോ​ഗാ​ണു​ബാ​ധ ഉ​ണ്ടാ​കു​വാ​നു​ള്ള സാ​ദ്ധ്യ​ത കൂ​ട്ടു​ന്നു.

കൂടാതെ മോണരോഗം വന്നിട്ടുള്ള സ്ത്രീകളില്‍ അര്‍ബുദം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുമാത്രമല്ല മോണരോഗം ബാധിക്കുന്നവരില്‍ അന്നനാള അര്‍ബുദത്തിനുള്ള സാധ്യത ഇരട്ടിയാണ്. പുകവലി, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ , ചില മരുന്നുകളുടെ അമിതമായ ഉപയോഗം ഇവയും മാരകരോഗത്തിന് കാരണമാകുന്നു

പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ മോ​ണ​രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്ക​ലാ​ണ് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ രീ​തി. മോ​ണ​രോ​ഗം ന​മ്മു​ടെ ഭ​ക്ഷ​ണ​രീ​തി​ക​ളെ​യും അ​ള​വി​നെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. പ്ര​തി​രോ​ധ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉൗ​ന്ന​ൽ കൊ​ടു​ക്കേ​ണ്ട​ത് പ​ല്ല് ക്ലീ​നിം​ഗും ര​ക്ത-​പ​ഞ്ച​സാ​ര അ​ള​വ് നി​യ​ന്ത്ര​ണ​വു​മാ​ണ്.


പ്ര​മേ​ഹ​രോ​ഗി​ക​ൾ ആ​റു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ ഒ​രു ദ​ന്ത​രോ​ഗ​വി​ദ​ഗ്ധ​നെ സ​ന്ദ​ർ​ശി​ച്ച് പ​ല്ലി​ന്‍റെ​യും മോ​ണ​യു​ടെ​യും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണം. ആ​ഴ​ത്തി​ലു​ള്ള പ​ല്ല് ക്ലീ​നിം​ഗ് ആ​ണ് പ്രാ​ഥ​മി​ക ദ​ന്ത​ചി​കി​ത്സ. എ​ന്നി​ട്ടും അ​ഴു​ക്കോ മ​റ്റും അ​വ​ശേ​ഷി​ച്ചാ​ൽ സ​ർ​ജി​ക്ക​ൽ രീ​തി​ക​ളും ഉ​പ​യോ​ഗി​ക്കാം.

മോ​ണ​രോ​ഗ ചി​കി​ത്സ​യ്ക്കൊ​പ്പം മൂ​ന്നു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് പ​രി​ശോ​ധി​ച്ച് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്ക​ണം. പ്ര​മേ​ഹ​രോ​ഗി​ക​ൾ പ​തി​വാ​യി വ്യാ​യാ​മം ചെ​യ്യേ​ണ്ട​ത് പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു. കൂ​ടാ​തെ ഭ​ക്ഷ​ണ​രീ​തി​ക​ളി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട​തും അ​ത്യാ​വ​ശ്യ​മാ​ണ്.


രോ​ഗി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക, ഭ​ക്ഷ​ണം ക്ര​മീ​ക​രി​ക്കു​ക, സ​ന്തു​ലി​ത​മാ​യ ഭ​ക്ഷ​ണ​രീ​തി​ക​ൾ പ​രി​ശീ​ലി​പ്പി​ക്കു​ക, കൂ​ടു​ത​ലും വൈ​റ്റ​മി​ൻ​സ് അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക. ക​ലോ​റി കൂ​ടി​യ​തും പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കൂ​ടി​യ​തു​മാ​യ ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക. അതേസമയം രോ​ഗി​ക​ൾ ഇ​ട​യ്ക്കി​ടെ ചെ​റി​യ​തോ​തി​ൽ ന്യൂ​ട്രീ​ഷ​ന​ട​ങ്ങി​യ​തും നാ​ര് അ​ട​ങ്ങി​യ​തു​മാ​യ ഭ​ക്ഷ​ണം ക​ഴിക്കുന്നതിനും ശ്രദ്ധിക്കണം.


ഏതായാലും പല്ലു വേദനയോ മോണ പഴുപ്പോ വരുമ്പോൾ സ്വയം ചികിത്സക്ക് നിൽക്കാതെ വേണ്ട ചികിത്സകൾ നടത്താൻ ശ്രദ്ധിക്കണം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (2 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (3 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (3 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (4 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (4 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (4 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (5 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (5 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (5 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (5 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (5 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (6 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (6 hours ago)

Malayali Vartha Recommends